"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) സ്കൂൾവിക്കി വാർഷികയോഗം 2025 (Draft Report) എന്ന താൾ സ്കൂൾവിക്കി വാർഷികയോഗം 2025 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി |
(ചെ.) പേര് തിരുത്തി |
||
| വരി 203: | വരി 203: | ||
* '''2024 നവംബർ 16 ന് [[സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ]] വെച്ച് നടന്ന [[Ssitm:Homepage/2024|2024 ലെ സംസ്ഥാന സ്കൂൾ ഐടിമേളയിലെ ഡിജിറ്റൽ പെയിന്റിംഗ്]]''' മൽസരത്തിന്റെ ഡോക്കുമെന്റേഷൻ നടത്തി. | * '''2024 നവംബർ 16 ന് [[സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ]] വെച്ച് നടന്ന [[Ssitm:Homepage/2024|2024 ലെ സംസ്ഥാന സ്കൂൾ ഐടിമേളയിലെ ഡിജിറ്റൽ പെയിന്റിംഗ്]]''' മൽസരത്തിന്റെ ഡോക്കുമെന്റേഷൻ നടത്തി. | ||
*2025 ജനുവരി 4 മുതൽ 8 വരെ 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടന്ന [[SSK:2024-25|അറുപത്തിമൂന്നാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. | *2025 ജനുവരി 4 മുതൽ 8 വരെ 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടന്ന [[SSK:2024-25|അറുപത്തിമൂന്നാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. | ||
*OSM Map - 2024 നവംബർ 16, 17 തീയതികളിൽ വയനാട് അമ്പലവയലിൽ നടന്ന OSM Community Meet ൽ KITE കൂടി പങ്കാളിത്തം വഹിച്ചു. ഇതിലെ പ്രവർത്തകരുടെ സഹായത്തോടെ സ്കൂൾവിക്കിയിലെ വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല എന്ന പ്രശ്നം പരിഹരിച്ചു. കൂടാതെ, OSM മാപിനൊപ്പം [[ഗവ. എച്ച്. എസ്. തച്ചങ്ങാട്#/map/0|ബാഹ്യഭൂപടങ്ങൾ]] കൂടി ബന്ധിപ്പിച്ചു. വിക്കിമീഡിയപ്രവർത്തകരായ [[ഉപയോക്താവ്:Ranjithsiji|രഞ്ജിത്ത് സിജി]], [[ഉപയോക്താവ്:Jinoytommanjaly|ജിനോയ് ടോം | *OSM Map - 2024 നവംബർ 16, 17 തീയതികളിൽ വയനാട് അമ്പലവയലിൽ നടന്ന OSM Community Meet ൽ KITE കൂടി പങ്കാളിത്തം വഹിച്ചു. ഇതിലെ പ്രവർത്തകരുടെ സഹായത്തോടെ സ്കൂൾവിക്കിയിലെ വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല എന്ന പ്രശ്നം പരിഹരിച്ചു. കൂടാതെ, OSM മാപിനൊപ്പം [[ഗവ. എച്ച്. എസ്. തച്ചങ്ങാട്#/map/0|ബാഹ്യഭൂപടങ്ങൾ]] കൂടി ബന്ധിപ്പിച്ചു. വിക്കിമീഡിയപ്രവർത്തകരായ [[ഉപയോക്താവ്:Ranjithsiji|രഞ്ജിത്ത് സിജി]], [[ഉപയോക്താവ്:Jinoytommanjaly|ജിനോയ് ടോം ജേക്കബ്]] എന്നിവർ ഇതിൽ പ്രധാന സംഭാവന നൽകി. | ||
*ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളിലെ 2023-26 ലിറ്റിൽ കൈറ്റ് ബാച്ചിലെ തെരഞ്ഞെടുത്ത കുട്ടികളുടെ [[ലിറ്റിൽ കൈറ്റ്സ്/2025/സംസ്ഥാന പഠനക്യാമ്പ്|ദ്വിദിന സംസ്ഥാന സഹവാസക്യാമ്പ്]] 2025 ഫെബ്രുവരി 8, 9 തീയതികളിൽ കാര്യവട്ടത്തുള്ള IFOSS, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്നതിന്റെ വിശദവിവരങ്ങൾ ഉൾപ്പെടുത്തി. | *ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളിലെ 2023-26 ലിറ്റിൽ കൈറ്റ് ബാച്ചിലെ തെരഞ്ഞെടുത്ത കുട്ടികളുടെ [[ലിറ്റിൽ കൈറ്റ്സ്/2025/സംസ്ഥാന പഠനക്യാമ്പ്|ദ്വിദിന സംസ്ഥാന സഹവാസക്യാമ്പ്]] 2025 ഫെബ്രുവരി 8, 9 തീയതികളിൽ കാര്യവട്ടത്തുള്ള IFOSS, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്നതിന്റെ വിശദവിവരങ്ങൾ ഉൾപ്പെടുത്തി. | ||
*ഒൻപതാംതരത്തിലെ ഐടി പാഠപുസ്തകത്തിൽ സ്കൂൾവിക്കി വിശദപഠനത്തിനായി ഉൾപ്പെടുത്തിയ സാഹചര്യം കണക്കിലെടുത്ത് കുട്ടികൾക്ക് തിരുത്തൽ പരിശീലിക്കുന്നതിന് വേണ്ടി ഓരോ അംഗത്തിനും ഒരു എഴുത്തുകളരി (Sandbox) ക്രമീകരിച്ചിട്ടുണ്ട്. | *ഒൻപതാംതരത്തിലെ ഐടി പാഠപുസ്തകത്തിൽ സ്കൂൾവിക്കി വിശദപഠനത്തിനായി ഉൾപ്പെടുത്തിയ സാഹചര്യം കണക്കിലെടുത്ത് കുട്ടികൾക്ക് തിരുത്തൽ പരിശീലിക്കുന്നതിന് വേണ്ടി ഓരോ അംഗത്തിനും ഒരു എഴുത്തുകളരി (Sandbox) ക്രമീകരിച്ചിട്ടുണ്ട്. | ||
| വരി 226: | വരി 226: | ||
=== പ്രശ്നങ്ങൾ - പരിഹാരം === | === പ്രശ്നങ്ങൾ - പരിഹാരം === | ||
*2025 ഫെബ്രുവരി മുതൽ, സ്കൂൾവിക്കിയിൽ നിന്നും സ്പാം എന്നു തോന്നിക്കുന്ന തരത്തിൽ അംഗത്വം സൃഷ്ടിക്കുന്നതായും ചില ഉൽപ്പന്നങ്ങളുടെ വെബ്സൈറ്റുകളുടെ ലിങ്കുകളും മറ്റും ചേർക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഇത് തടയുന്നതിനു് ഒരു ശ്രമം നടത്തിയെങ്കിലും ഇത് സാധിക്കണമെങ്കിൽ വിദേശ ഐ.പി. പൂർണ്ണമായും തടയേണ്ടിവരും എന്നത് പ്രയാസം സൃഷ്ടിക്കുന്നു. എന്നാൽ, ഇങ്ങനെ സൃഷ്ടിക്കുന്ന അക്കൗണ്ടിലൂടെ ഉള്ളടക്കം ചേർക്കുന്നത് തടയാൻ സാധിച്ചിട്ടുണ്ട്. ഇതിനുവേണ്ടി [[പ്രത്യേകം:ദുരുപയോഗരേഖ/33|ദുരുപയോഗ അരിപ്പയുടെ പ്രവർത്തനരേഖ]], [https://schoolwiki.in/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%A6%E0%B5%81%E0%B4%B0%E0%B5%81%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%B0%E0%B5%87%E0%B4%96&wpSearchFilter=5 ദുരുപയോഗ അരിപ്പയുടെ പ്രവർത്തനരേഖ 2], [[പ്രത്യേകം:ദുരുപയോഗയരിപ്പ|ദുരുപയോഗ അരിപ്പ കൈകാര്യം]] എന്നിവ തയ്യാറാക്കുന്നതിൽ [[ഉപയോക്താവ്:Ranjithsiji|രഞ്ജിത്ത് സിജി]], [[ഉപയോക്താവ്:Jinoytommanjaly|ജിനോയ് ടോം | *2025 ഫെബ്രുവരി മുതൽ, സ്കൂൾവിക്കിയിൽ നിന്നും സ്പാം എന്നു തോന്നിക്കുന്ന തരത്തിൽ അംഗത്വം സൃഷ്ടിക്കുന്നതായും ചില ഉൽപ്പന്നങ്ങളുടെ വെബ്സൈറ്റുകളുടെ ലിങ്കുകളും മറ്റും ചേർക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഇത് തടയുന്നതിനു് ഒരു ശ്രമം നടത്തിയെങ്കിലും ഇത് സാധിക്കണമെങ്കിൽ വിദേശ ഐ.പി. പൂർണ്ണമായും തടയേണ്ടിവരും എന്നത് പ്രയാസം സൃഷ്ടിക്കുന്നു. എന്നാൽ, ഇങ്ങനെ സൃഷ്ടിക്കുന്ന അക്കൗണ്ടിലൂടെ ഉള്ളടക്കം ചേർക്കുന്നത് തടയാൻ സാധിച്ചിട്ടുണ്ട്. ഇതിനുവേണ്ടി [[പ്രത്യേകം:ദുരുപയോഗരേഖ/33|ദുരുപയോഗ അരിപ്പയുടെ പ്രവർത്തനരേഖ]], [https://schoolwiki.in/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%A6%E0%B5%81%E0%B4%B0%E0%B5%81%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%B0%E0%B5%87%E0%B4%96&wpSearchFilter=5 ദുരുപയോഗ അരിപ്പയുടെ പ്രവർത്തനരേഖ 2], [[പ്രത്യേകം:ദുരുപയോഗയരിപ്പ|ദുരുപയോഗ അരിപ്പ കൈകാര്യം]] എന്നിവ തയ്യാറാക്കുന്നതിൽ [[ഉപയോക്താവ്:Ranjithsiji|രഞ്ജിത്ത് സിജി]], [[ഉപയോക്താവ്:Jinoytommanjaly|ജിനോയ് ടോം ജേക്കബ്]] എന്നിവർ സാങ്കേതികസഹായം നൽകി. | ||
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) == | == സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) == | ||