"ജി.എച്ച്.എസ്.എസ്. വെള്ളിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
[[പ്രമാണം:16080 ghsv.jpeg.jpg|ലഘുചിത്രം]] | [[പ്രമാണം:16080 ghsv.jpeg.jpg|ലഘുചിത്രം]] | ||
വെള്ളിയോട് സ്കൂളിനെ പൊടിപ്പിൽ സ്കൂൾ എന്നും വിളിക്കാറുണ്ട്. '''പൊടിപ്പിൽ''' എന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേര്. കാടുകളും മേടുകളും കുറ്റിച്ചെടികളും ഉള്ളതിനാലാണത്രെ പൊടിപ്പിൽ എന്ന് അറിയപ്പെട്ടത്. ‘വെള്ളിയോട്ടിടം’ അടിയത്തം വാണ പ്രദേശമായതിനാലാണ് '''''വെള്ളിയോട്''''' എന്ന് പേര് വരാൻ കാരണമായത്. ഇവിടെ സ്ഥാപിച്ച ഏകാധ്യാപകവിദ്യാലയമാണ് പിന്നീട് വെള്ളിയോട് എൽ. പി സ്കൂൾ ആയത്. | |||
=== തുടക്കം === | === തുടക്കം === | ||