"സഹായം/സ്കൂൾവിക്കി അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
*User ID ഉണ്ടാക്കിയപ്പോൾ നൽകിയ Mail തുറന്ന് അതിൽ schoolwiki യിൽ നിന്ന് വന്ന മെയിൽ കാണുക. അതിൽ സ്ഥിരീകരിക്കാനുള്ള ആദ്യത്തെ Link ക്ലിക്ക് ചെയ്യുക. | *User ID ഉണ്ടാക്കിയപ്പോൾ നൽകിയ Mail തുറന്ന് അതിൽ schoolwiki യിൽ നിന്ന് വന്ന മെയിൽ കാണുക. അതിൽ സ്ഥിരീകരിക്കാനുള്ള ആദ്യത്തെ Link ക്ലിക്ക് ചെയ്യുക. | ||
*സ്ഥിരീകരണകോഡിന്റെ കാലാവധി കഴിഞ്ഞാൽ [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ പേജിൽ]] അത് വീണ്ടും അയക്കുന്നതിനുള്ള സൗകര്യം ഉപയോഗിക്കുക. | *സ്ഥിരീകരണകോഡിന്റെ കാലാവധി കഴിഞ്ഞാൽ [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ പേജിൽ]] അത് വീണ്ടും അയക്കുന്നതിനുള്ള സൗകര്യം ഉപയോഗിക്കുക. | ||
* '''നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് കരുതാം. [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ പേജിൽ]]''' പ്രവേശിച്ച് സ്ഥിരീകരണകോഡ് വീണ്ടും അയക്കുക. Email ID തെറ്റാണെങ്കിൽ തിരുത്തുന്നതിനും വീണ്ടും സ്ഥിരീകരിക്കുന്നതിനും ഇതിൽ സൗകര്യമുണ്ട്. | |||
*ഇമെയിൽ സ്ഥിരീകരിച്ചശേഷവും പ്രശ്നം ഉണ്ടെങ്കിൽ, <big>[[ഉപയോക്താവ്:Schoolwikihelpdesk|'''SchoolwikiHelpDesk''']] സഹായിക്കുന്നതാണ്</big> | |||
* | === 3. ഉപയോക്തൃതാൾ സൃഷ്ടിക്കുക === | ||
*എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ (User Page) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരങ്ങൾ ചേർക്കാം. *സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം. സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ, വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിന്, അത്തരം ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനുവേണ്ടിയാണിത്. | |||
*ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക. | |||
* | *Login ചെയ്താൽ, മുകൾഭാഗത്തായിക്കാണുന്ന User Name ൽ ക്ലിക്ക് ചെയ്യുമ്പോൾ user Page തുറന്നുവരും. ഇതിലെ ഈ '''താൾ സൃഷ്ടിക്കുക''' എന്നോ '''സ്രോതസ്സ് സൃഷ്ടിക്കുക''' എന്നോ '''മൂലരൂപം തിരുത്തുക''' എന്നോ കാണും. ഇതിൽ ക്ലിക്ക് ചെയ്ത് പേജ് തുറന്ന് യൂസറിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്ത് സേവ് ചെയ്യണം. '''ഉപയോക്താവിന്റെ പേര്, സ്കൂൾവിലാസം, ബന്ധപ്പെടാനുള്ള ഫോൺനമ്പർ''' എന്നിവ ചേർക്കുക. ഫോൺ നമ്പർ നിർബന്ധമല്ല, എന്നാൽ ചേർക്കുന്നതാണ് അഭികാമ്യം. | ||
ഉദാ: User: '''Viajyanrajapuram, HSST, GHSS Madikai, Kasaragod Dt 7012037067''' | |||
{{Clickable button 2|സഹായം#അംഗത്വം|സഹായം പേജിലേക്ക് മടങ്ങുക|class=mw-ui-progressive}} | {{Clickable button 2|സഹായം#അംഗത്വം|സഹായം പേജിലേക്ക് മടങ്ങുക|class=mw-ui-progressive}} | ||