"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (INSERT APICTURE)
(ചെ.)No edit summary
 
വരി 41: വരി 41:
ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾ പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും ഒപ്പിയെടുത്തു
ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾ പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും ഒപ്പിയെടുത്തു
[[പ്രമാണം:45001-LK-2024-25AVESHAM.jpg|ലഘുചിത്രം|ആവേശം  യുവജനോത്സവം 2024 -2025]]
[[പ്രമാണം:45001-LK-2024-25AVESHAM.jpg|ലഘുചിത്രം|ആവേശം  യുവജനോത്സവം 2024 -2025]]
[[പ്രമാണം:45001-LK-2024-27-PHOTOGRAPHERS.jpg|ലഘുചിത്രം]]

22:16, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

[[വർഗ്ഗം:

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

]]

45001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്45001
യൂണിറ്റ് നമ്പർLK 2018/45001
ബാച്ച്1
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലKOTTAYAM
വിദ്യാഭ്യാസ ജില്ല KADUTHURUTHY
ഉപജില്ല VAIKOM
ലീഡർRIYAN BEN ALBERT
ഡെപ്യൂട്ടി ലീഡർNIBIYA BIJEESH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ELIZABETH SHERIN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2MEENA P JOY
അവസാനം തിരുത്തിയത്
05-10-202445001

SMHSS 2024 -2027 ബാച്ചിൻെ പ്രിലിമിനറി ക്യാമ്പ്12/8 2024 ന് നടത്തി ,KITE ജില്ലാ കോർഡിനേറ്റർ ജയകുമാർ സർ ക്ലാസ് നയിച്ചു .ക്യാമ്പിൽ 39 കുട്ടികളും പങ്ക്കെടുത്തു HM ഷൈജ ടീച്ചർ സ്വാ.ഗതം ആശംസിച്ചു .







രക്ഷിതാക്കൾക്കുള്ള ഒരു ക്ലാസ്


SMHSS 2024 -2027 ബാച്ചിലെ  കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഒരു ക്ലാസ് 12/8 2024 ന് നടത്തി. KITE ജില്ലാ കോർഡിനേറ്റർ ജയകുമാർ സർ ക്ലാസ് നയിച്ചു .LITTLE  KITES ക്ലബിൻറെ പ്രവർത്തനങ്ങൾ എന്തൊക്കെയാന്നെന്നും ,പ്രവർത്തനങ്ങൾ ,ഗ്രേസ്‌മാർക് ,എന്നിവയെപ്പറ്റി ചർച്ച നടത്തി .4 മണിക്ക് യോഗം അവസാനിച്ചു .

  • ആവേശം  യുവജനോത്സവം 2024 -2025

                       നമ്മുടെ സ്കൂളിലെ 2024 -25 വര്ഷത്തെ യുവജനോത്സവം സെപ്റ്റംബർ 30 ,ഒക്ടോബർ 1 എന്നീ ദിവസങ്ങളിൽ നടന്നു .ആവേശം എന്ന് പേരിട്ട യുവജനോത്സവം വളരെ ആവേശം നിറഞ്ഞതായിരുന്നു.

ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾ പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും ഒപ്പിയെടുത്തു

ആവേശം  യുവജനോത്സവം 2024 -2025