സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ കുടവെച്ചൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ
Smhss123.jpg
വിലാസം
അംബികമാർക്കറ്റ്

സെന്റ് മൈക്കിൾസ് HSS കുടവെച്ചൂർ

അംബികാമാർക്കറ്റ് പി ഒ

വൈക്കം, കോട്ടയം പിൻ:
,
അംബികമാർക്കറ്റ് പി.ഒ.
,
686144
സ്ഥാപിതം01 - 06 - 1895
വിവരങ്ങൾ
ഫോൺ04829 275322 HM Mob: 9747787518
ഇമെയിൽsmhssvechoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45001 (സമേതം)
എച്ച് എസ് എസ് കോഡ്05078
യുഡൈസ് കോഡ്32101300803
വിക്കിഡാറ്റQ87661034
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ521
പെൺകുട്ടികൾ383
ആകെ വിദ്യാർത്ഥികൾ1194
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ136
പെൺകുട്ടികൾ154
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ടെറസിൻ
പ്രധാന അദ്ധ്യാപികശ്രീമതി. ഷൈജ എം ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ബിജു മിത്രംപള്ളി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജാമോൾ
അവസാനം തിരുത്തിയത്
05-03-202445001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

'അക്ഷരനഗരം' എന്നറിയപ്പെടുന്ന കോട്ടയത്തിന്റെ അതിരിൽ വേമ്പനാട്ടുകായലിന്റെ സമീപം സ്ഥിതിചെയ്യന്ന കുടവെച്ചുർമൂത്തിയുടെ ദേവാലയത്തിന്റെ അധീനതയിലുള്ള സരസ്വതിവിദ്യാലയം- സെന്റ. മൈക്കിൾസ് H.S.S കുടവെച്ചൂർ. തുടർന്ന്  വായിക്കുക....

ഭൗതികസൗകര്യങ്ങൾ

'രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് നിലകളിലായി 54 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് സ്വന്തമായി 2 കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവർത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച് റീഡിംഗ് റൂം നല്ല രീതിയിൽ പ്രവർത്തിക്കുന്നു ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് മലയാളം പത്രമാസികകളും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.സയൻസ് ലാബും കുട്ടികൾ വളരേയധികം പ്രയോജനപ്പെടുത്തുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • എൻ സി സി
  • എസ് പി സി
  • ജൂനിയർ റെഡ് ക്രോസ്സ്  
പ്രമാണം:Fr. baiju.jpg
റവ.ഫാ.ബൈജു കണ്ണംമ്പിള്ളി

[[

മാനേജർ, സെൻറ്. മൈക്കിൾസ് HSS കുടവെച്ചൂർ

|ലഘുചിത്രം]]

മാനേജ്മെന്റ്

2023 ൽ ചുമതല ഏറ്റെടുത്ത റെവ.ഫാ. ബൈജു ഡേവിസ് കണ്ണമ്പിള്ളിയാണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1919-1922 കെ.എൻ.നാരായണപിള്ള
1922-1941 എൻ.പരമേശരപിള്ള
1941-1955 എൻ.രാമൻപിള്ള
1955-1963 വർക്കി കുര്യൻ
1963- 1964 ഇ.ചാക്കോ
1964–1985 റവ.ഫാ. മാത്യൂ നരയൻപറമ്പ്
1985–1991 റ്റി.റ്റി. ജോസഫ്
1991–1993 കെ.റ്റി തോമസ്
1993–1997 കെ,ജെ. കുര്യാക്കോസ്
1997–2000 ഇ.ജെ.സാലി
2000–2001 സി.ഐ.ഏലിയാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

NEWS

സ്കൂൾ ചിത്രം=| Rad.png THE SCHOOL RADIO "AKSHARA PARAVA" AND NEW LP&UP COMPUTER ROOM WAS INAGURATED BY Fr.Antony Perumayan ON 20/8/2010

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ചേർത്തല-കോട്ടയം റൂട്ടിൽ ചേർത്തലയിൽ നിന്നും 8 കി. മി. അകലെയായി അംബികാമാർകറ്റിൽ സ്ഥിതിചെയ്യുന്നു.

Loading map...