സ്കൂൾതല ക്യാമ്പ് 2025

സ്കൂൾതല ക്യാമ്പ്

2024-2025 അധ്യയന വർഷത്തെ little kite ക്യാമ്പ് 24.05.25 ശനിയാഴ്ച്ച 10.00 മണിക്ക് സെന്റ്. മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ കുടവച്ചൂരിൽ  നടത്തി.  സ്കൂൾ വൈസ് പ്രിൻസിപ്പൽ ആയ ഷൈജ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെച്ചൂർ ദേവി വിലാസം സ്കൂളിലെ

ഡിനി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

ക്യാമ്പ് കൃത്യം നാലുമണിക്ക് അവസാനിച്ചു.



പ്രിലിമിനറി ക്യാമ്പ് [[വർഗ്ഗം:

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

]]

45001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്45001
യൂണിറ്റ് നമ്പർLK 2018/45001
ബാച്ച്1
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലKOTTAYAM
വിദ്യാഭ്യാസ ജില്ല KADUTHURUTHY
ഉപജില്ല VAIKOM
ലീഡർRIYAN BEN ALBERT
ഡെപ്യൂട്ടി ലീഡർNIBIYA BIJEESH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ELIZABETH SHERIN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2MEENA P JOY
അവസാനം തിരുത്തിയത്
03-06-202545001

SMHSS 2024 -2027 ബാച്ചിൻെ പ്രിലിമിനറി ക്യാമ്പ്12/8/ 2024 ന് നടത്തി ,KITE ജില്ലാ കോർഡിനേറ്റർ ജയകുമാർ സർ ക്ലാസ് നയിച്ചു .ക്യാമ്പിൽ 39 കുട്ടികളും പങ്ക്കെടുത്തു HM ഷൈജ ടീച്ചർ സ്വാഗതം ആശംസിച്ചു .







രക്ഷിതാക്കൾക്കുള്ള ഒരു ക്ലാസ്


SMHSS 2024 -2027 ബാച്ചിലെ  കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഒരു ക്ലാസ് 12/8 2024 ന് നടത്തി. KITE ജില്ലാ കോർഡിനേറ്റർ ജയകുമാർ സർ ക്ലാസ് നയിച്ചു .LITTLE  KITES ക്ലബിൻറെ പ്രവർത്തനങ്ങൾ എന്തൊക്കെയാന്നെന്നും ,പ്രവർത്തനങ്ങൾ ,ഗ്രേസ്‌മാർക് ,എന്നിവയെപ്പറ്റി ചർച്ച നടത്തി .4 മണിക്ക് യോഗം അവസാനിച്ചു .

  • ആവേശം  യുവജനോത്സവം 2024 -2025

                       നമ്മുടെ സ്കൂളിലെ 2024 -25 വര്ഷത്തെ യുവജനോത്സവം സെപ്റ്റംബർ 30 ,ഒക്ടോബർ 1 എന്നീ ദിവസങ്ങളിൽ നടന്നു .ആവേശം എന്ന് പേരിട്ട യുവജനോത്സവം വളരെ ആവേശം നിറഞ്ഞതായിരുന്നു.

ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾ പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും ഒപ്പിയെടുത്തു

ആവേശം  യുവജനോത്സവം 2024 -2025