സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/ലിറ്റിൽകൈറ്റ്സ്/2024-27

സ്കൂൾതല ക്യാമ്പ് 2025
2024-2025 അധ്യയന വർഷത്തെ little kite ക്യാമ്പ് 24.05.25 ശനിയാഴ്ച്ച 10.00 മണിക്ക് സെന്റ്. മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ കുടവച്ചൂരിൽ നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ആയ ഷൈജ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെച്ചൂർ ദേവി വിലാസം സ്കൂളിലെ
ഡിനി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു.
ക്യാമ്പ് കൃത്യം നാലുമണിക്ക് അവസാനിച്ചു.

പ്രിലിമിനറി ക്യാമ്പ് [[വർഗ്ഗം:
| Home | Archive | 2023 - 26 | 2024 - 27 | 2025 - 28 |
]]
| 45001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 45001 |
| യൂണിറ്റ് നമ്പർ | LK 2018/45001 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | KOTTAYAM |
| വിദ്യാഭ്യാസ ജില്ല | KADUTHURUTHY |
| ഉപജില്ല | VAIKOM |
| ലീഡർ | RIYAN BEN ALBERT |
| ഡെപ്യൂട്ടി ലീഡർ | NIBIYA BIJEESH |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ELIZABETH SHERIN |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | MEENA P JOY |
| അവസാനം തിരുത്തിയത് | |
| 03-06-2025 | 45001 |
SMHSS 2024 -2027 ബാച്ചിൻെ പ്രിലിമിനറി ക്യാമ്പ്12/8/ 2024 ന് നടത്തി ,KITE ജില്ലാ കോർഡിനേറ്റർ ജയകുമാർ സർ ക്ലാസ് നയിച്ചു .ക്യാമ്പിൽ 39 കുട്ടികളും പങ്ക്കെടുത്തു HM ഷൈജ ടീച്ചർ സ്വാഗതം ആശംസിച്ചു .

SMHSS 2024 -2027 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഒരു ക്ലാസ് 12/8 2024 ന് നടത്തി. KITE ജില്ലാ കോർഡിനേറ്റർ ജയകുമാർ സർ ക്ലാസ് നയിച്ചു .LITTLE KITES ക്ലബിൻറെ പ്രവർത്തനങ്ങൾ എന്തൊക്കെയാന്നെന്നും ,പ്രവർത്തനങ്ങൾ ,ഗ്രേസ്‌മാർക് ,എന്നിവയെപ്പറ്റി ചർച്ച നടത്തി .4 മണിക്ക് യോഗം അവസാനിച്ചു .
- ആവേശം യുവജനോത്സവം 2024 -2025
നമ്മുടെ സ്കൂളിലെ 2024 -25 വര്ഷത്തെ യുവജനോത്സവം സെപ്റ്റംബർ 30 ,ഒക്ടോബർ 1 എന്നീ ദിവസങ്ങളിൽ നടന്നു .ആവേശം എന്ന് പേരിട്ട യുവജനോത്സവം വളരെ ആവേശം നിറഞ്ഞതായിരുന്നു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും ഒപ്പിയെടുത്തു

