ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി സ്കൂൾ മുതിയാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bincyka (സംവാദം | സംഭാവനകൾ)
No edit summary
Bincyka (സംവാദം | സംഭാവനകൾ)
No edit summary
 
വരി 16: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1953
|സ്ഥാപിതവർഷം=1953
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കുടയത്തൂർ പി.ഒ
മുതിയാമല
|പോസ്റ്റോഫീസ്=കുടയത്തൂർ  
|പോസ്റ്റോഫീസ്=കുടയത്തൂർ  
|പിൻ കോഡ്=ഇടുക്കി ജില്ല  685590
|പിൻ കോഡ്=ഇടുക്കി ജില്ല  685590
വരി 38: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റജീന ജോർജ്
|പ്രധാന അദ്ധ്യാപകൻ=സുനിൽ ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനു അരുൺ
|പി.ടി.എ. പ്രസിഡണ്ട്=സിജു ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനില അജി
|എം.പി.ടി.എ. പ്രസിഡണ്ട്=അനില അനു
|സ്കൂൾ ചിത്രം=പ്രമാണം:29230 1.jpeg
|സ്കൂൾ ചിത്രം=പ്രമാണം:29230 1.jpeg
|size=350px
|size=350px

22:07, 4 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡായ മുതിയാമലയിൽ  സ്ഥിതി ചെയ്യുന്ന  സർക്കാർ  വിദ്യാലയം

ആണ് ഗവൺമെൻറ് എൽ പി സ്കൂൾ . മുതിയാമല.പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന മലങ്കര ജലാശയത്തിന്റെ തീരത്ത് പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന മലകളോട് ചേർന്ന് ഈ മനോഹര വിദ്യാലയം സ്ഥിതിചെയ്യുന്നു. കാഞ്ഞാർ- ആനക്കയം  റോഡിൽ കൈപ്പക്കവലയിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലായാണ് ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നത്..കൈപ്പ സ്കൂൾ എന്നും  ഈ സ്കൂളിന് ഇന്ന് വിളിപ്പേരുണ്ട്.

School Logo
ഗവ.എൽ പി സ്കൂൾ മുതിയാമല
വിലാസം
മുതിയാമല

കുടയത്തൂർ പി.ഒ.
,
ഇടുക്കി ജില്ല 685590
,
ഇടുക്കി ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽglpsmuthiyamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്29230 (സമേതം)
യുഡൈസ് കോഡ്32090200503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകുടയത്തൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറജീന ജോർജ്
പി.ടി.എ. പ്രസിഡണ്ട്സിജു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അനില അനു
അവസാനം തിരുത്തിയത്
04-07-2025Bincyka


പ്രോജക്ടുകൾ





ചരിത്രം

1മുതൽ 4 വരെ ക്ലാസുകളിലായി അമ്പതിൽപരം കുട്ടികളുമായി 1953 ആരംഭിച്ച സ്കൂൾ ഇന്ന് നിൽക്കുന്ന സ്ഥലത്ത് നിന്ന് കുറച്ച് ദൂരത്ത് ആയിട്ടാണ് തുടങ്ങിയത് ആദ്യം അംഗീകാരം ഇല്ലാതിരുന്ന സ്ഥാപനം പിന്നീട് സർക്കാരിൻറെ അംഗീകാരം നേടി ഇന്ന് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 18 കുട്ടികൾ പഠിക്കുന്നു

പ്രധാന അധ്യാപിക  ഉൾപ്പെടെ നാല് അധ്യാപകരും ഒരു പാർട്ട് ടൈം  ജീവനക്കാരിയുമുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ഒരാളും ഉണ്ട് .വികസനം എത്താത്ത പിന്നോക്ക മേഖലയായി നിലനിൽക്കുന്ന ഈ സ്ഥലത്ത് വീടുകളിൽ  കുട്ടികൾ കുറവാണ് ആ കുറവ് സ്കൂളിലെ കുട്ടികളുടെ എണ്ണത്തേയും  ബാധിക്കുന്നു .വാഹന സൗകര്യം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികൾ ഉപരിപഠനത്തിന് 2,3 കിലോമീറ്റർ ദൂരം നടന്നും മറ്റുമാണ് യാത്രചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

മനോഹരമായ ക്ലാസ് മുറികൾ

കളിസ്ഥലം

കിണർ

ടോയ്‌ലെറ്റ്സ്

ലാപ്ടോപ്പ് & പ്രിൻറർ

പ്രൊജക്ടർ

മുറ്റം

സ്കൂൾ പോസ്റ്ററുകൾ

നേർകാഴ്ച ചിത്രങ്ങൾ

സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി സ്കൂളിൽ മുൻ വർഷങ്ങളിൽ നടന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ കാണാവുന്നതാണ്

Click this Link

School Anniversary 2018-19 Academic Year

online സ്കൂൾ വാർഷികം 2021 പാർട്ട് -1

online സ്കൂൾ വാർഷികം 2021പാർട്ട് -2

online സ്കൂൾ വാർഷികം2021 പാർട്ട് -3

അധ്യാപകർ

മുൻ സാരഥികൾ

Sl No Name Period Photo
1 E.S.ABDULKARIM(Late) 2001-2004
3 VIJAYAMMA 11/2004-4/2005
4 K .N.Kuttiyamma 2005-2007
2 Annamma Mathew 2007-2012
3 Prabhakaran 2012-2015
4 Nirmaladevi.P.V 2015
5 Asumabeevi.N.K 2015-2018


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 Pro.M.J Jacob Idukki District Panchayath Member
2 Fr.Sunny mundackal
3
5

നേട്ടങ്ങൾ .അവാർഡുകൾ.

തിരികെ വിദ്യാലയത്തിലേക്ക് എന്നപേരിൽ കൈറ്റ് വിക്ടേഴ്സ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഇടുക്കി ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ ചിത്രം'9CashPrize 5000/-& Certificate)


വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ.എൽ_പി_സ്കൂൾ_മുതിയാമല&oldid=2743504" എന്ന താളിൽനിന്ന് ശേഖരിച്ചത്