"സർവോദയം യു പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 28: | വരി 28: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''പോരൂര്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സർവോദയ യു പി എസ് പോരൂര്‍ '''. ഇവിടെ 177 ആണ്‍ കുട്ടികളും 164പെണ്‍കുട്ടികളും അടക്കം 341 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''പോരൂര്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സർവോദയ യു പി എസ് പോരൂര്‍ '''. ഇവിടെ 177 ആണ്‍ കുട്ടികളും 164പെണ്‍കുട്ടികളും അടക്കം 341 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | ||
== ചരിത്രം = | == ചരിത്രം = | ||
'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ല്‍ ശ്രീ.എം.കെ രാമന്‍ നന്പ്യാരുടെ മാനേജുമെന്‍റിനു കീഴിലാണ് സര്‍വോദയം യു.പി. സ്കൂള്‍ സ്ഥാപിതമായത്. നാടിന്‍റെ നാനാ ഭാഗത്തു നിന്നും കാല്‍നടയായിട്ടായിതുന്നു അന്ന് വിദ്യാര്‍ഥികള്‍ വിദ്യാലയത്തിലെത്തിയിരുന്നത്. കാടിനോടും മണ്ണിനോടും മല്ലടിക്കുന്ന കര്‍ഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാര്‍ഥികള്‍ . പ്രഗത്ഭരായ ഹെഡ്മാസ്റ്റര്‍മാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിന്‍റെ മുതല്‍കൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂര്‍വ വിദ്യാര്‍ഥികളെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു...... | |||
1989-ല്‍ ഈ സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റ് സുല്‍ത്താന്‍ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജന്‍സി ഏറ്റെടുത്തു. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 5,6,7 ക്ലാസ്സുകളിലായി 340-ഓളം കുട്ടികള്‍ പഠിക്കുന്നു. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള കെട്ടിടവും സ്കൂള്‍ ബസ്സും കംപ്യൂട്ടര്‍ പഠന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുതിരേരിയുടെ തിലകക്കുറിയായി പരിലസിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിന്‍റെ വളര്‍ച്ചയില്‍ സഹായിച്ച, സഹായിക്കുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.... | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||