"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 23: വരി 23:

== കലാകൃത ==
== കലാകൃത ==
[[പ്രമാണം:37001-Vidhyarangam-2.jpg|ലഘുചിത്രം]]
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതിയും, വിദ്യാരംഗവും സംയുക്തമായി കലാകൃത എന്ന പേരിൽ ഒരു ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത നാടകകാരനും അദ്ധ്യാപകനുമായ മനോജ് സുനി ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പ്രഥമ അദ്ധ്യാപിക അനില സാമുവൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, വിദ്യാരംഗം കൺവീനർ ലീമ മത്തായി നന്ദിയർപ്പിച്ചു. കൈറ്റ് മിസ്ട്രെസ് ആശാ പി മാത്യു, പിടിഎ വൈസ് പ്രസിഡന്റ് സന്ധ്യ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഒരു ദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാർത്ഥികളിൽ ഊർജ്ജം നിറച്ചു.

=== ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് ===
=== ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് ===
[[പ്രമാണം:37001-Vidhyarangam-1.jpg|ലഘുചിത്രം]]
വിദ്യാർത്ഥികളുടെ നിരീക്ഷണ ശേഷി വളർത്തുന്ന പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് ആരംഭിച്ചു. ചെറുപ്പം മുതലേ കുട്ടികളിൽ ഉറങ്ങുന്ന കലാകാരനെ ഉണർത്തുകയും അവരുടെ സർഗ്ഗശാല തുറക്കുകയും ചെയ്യുന്ന മികച്ച ഒരു വേദിയാണ് ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ്. ഈ ക്യാമ്പുകൾ കുട്ടികളിൽ നാടകം, നൃത്തം, പാട്ട്, വേഷവിധാനം, സംഭാഷണം തുടങ്ങിയ വിവിധ കലാരൂപങ്ങളിലുള്ള താൽപര്യം വളർത്തുന്നു. ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പുകൾ കുട്ടികളുടെ മാനസിക വികാസത്തിന് വളരെ പ്രധാനമാണ്. ഇത് അവരുടെ സർഗ്ഗശാല തുറക്കുകയും അവരെ സമഗ്രമായ വ്യക്തിത്വങ്ങളായി വളർത്തുകയും ചെയ്യുന്നു.

14:19, 5 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും, വായന മാസാചരണത്തിന്റെ ഉദ്ഘാടനവും 2024 ജൂൺ 19ന് സ്കൂൾ അസംബ്ലിയിൽ വെച്ച് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമൂവേൽ അധ്യക്ഷയായിരുന്ന അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് അധ്യാപിക ബിന്ദു ഫിലിപ്പാണ്. ഉദ്ഘാടനം നിർവഹിച്ചത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അധ്യാപികയായ പ്രൊഫസർ.ഡോ. സാറാമ്മ വർഗീസ് ആണ്.മുഖ്യ സന്ദേശം നൽകിയത് സ്കൂൾ മാനേജർ ഡോ. റ്റി റ്റി.സഖറിയ അച്ചൻ ആണ്. പി. ടി. എ വൈസ് പ്രസിഡന്റ് സുഷമ ആശംസകൾ അറിയിച്ചു. അധ്യാപിക പ്രൈസി ചെറിയാൻ  നന്ദി അറിയിച്ചു.

പ്രതിജ്ഞ

അബിത ജഹാൻ വായനാദിന പ്രതിജ്ഞ അസംബ്ലിയിൽ  ചൊല്ലിക്കൊടുത്തു.

മഹത് വ്യക്തിത്വങ്ങളുടെ ഉദ്ധരണികൾ സമർപ്പണം

കുട്ടികൾ വായനയുമായി ബന്ധപ്പെട്ട മഹത് വ്യക്തികളുടെ ഉദ്ധരണികൾ അവതരിപ്പിച്ചു.

വായനാദിന സന്ദേശം

കുമാരി ഉപന്യ ആർ വായനാദിന സന്ദേശം നൽകി.

ജന്മദിന സമ്മാനം

മാസ്റ്റർ ഷോൺ ഐപ്പ് ബിജോയ് ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു.

വായനയുടെ ലോകം - ബോധവൽക്കരണ ക്ലാസ്

സ്കൂൾ ലൈബ്രറിയിൽ മലയാളഭാഷയോട് ആഭിമുഖ്യം പുലർത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. മലയാള വിഭാഗം അദ്ധ്യാപികയായ പ്രൊഫസർ ഡോ. സാറാമ്മ വർഗീസ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

മത്സരങ്ങൾ

വായനാദിനവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂളിൽ നടത്തി. ഹൈസ്കൂൾ,യുപി വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി.

കലാകൃത

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതിയും, വിദ്യാരംഗവും സംയുക്തമായി കലാകൃത എന്ന പേരിൽ ഒരു ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത നാടകകാരനും അദ്ധ്യാപകനുമായ മനോജ് സുനി ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പ്രഥമ അദ്ധ്യാപിക അനില സാമുവൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, വിദ്യാരംഗം കൺവീനർ ലീമ മത്തായി നന്ദിയർപ്പിച്ചു. കൈറ്റ് മിസ്ട്രെസ് ആശാ പി മാത്യു, പിടിഎ വൈസ് പ്രസിഡന്റ് സന്ധ്യ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഒരു ദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാർത്ഥികളിൽ ഊർജ്ജം നിറച്ചു.

ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ്

വിദ്യാർത്ഥികളുടെ നിരീക്ഷണ ശേഷി വളർത്തുന്ന പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് ആരംഭിച്ചു. ചെറുപ്പം മുതലേ കുട്ടികളിൽ ഉറങ്ങുന്ന കലാകാരനെ ഉണർത്തുകയും അവരുടെ സർഗ്ഗശാല തുറക്കുകയും ചെയ്യുന്ന മികച്ച ഒരു വേദിയാണ് ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ്. ഈ ക്യാമ്പുകൾ കുട്ടികളിൽ നാടകം, നൃത്തം, പാട്ട്, വേഷവിധാനം, സംഭാഷണം തുടങ്ങിയ വിവിധ കലാരൂപങ്ങളിലുള്ള താൽപര്യം വളർത്തുന്നു. ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പുകൾ കുട്ടികളുടെ മാനസിക വികാസത്തിന് വളരെ പ്രധാനമാണ്. ഇത് അവരുടെ സർഗ്ഗശാല തുറക്കുകയും അവരെ സമഗ്രമായ വ്യക്തിത്വങ്ങളായി വളർത്തുകയും ചെയ്യുന്നു.

ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പുകൾ കുട്ടികളിൽ വളർത്തുന്ന ഗുണങ്ങൾ

  • കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക, വ്യത്യസ്ത വേഷങ്ങൾ അണിയുക
  • വേഷങ്ങൾക്കനുസരിച്ച് ശബ്ദവും ചലനവും മാറ്റുക
  • ലളിതമായ നൃത്തചുവടുകൾ പഠിക്കുക
  • പാട്ടുകൾ പാടുക
  • നൃത്തവും പാട്ടും കൂട്ടിച്ചേർത്ത് ചെറിയ അവതരണങ്ങൾ നടത്തുക
  • വ്യത്യസ്ത വികാരങ്ങൾ പ്രകടിപ്പിക്കാൻ പഠിക്കുക
  • ചെറിയ സംഭാഷണങ്ങൾ അഭിനയിക്കുക
  • ഒരുമിച്ച് പ്രവർത്തിക്കാൻ പഠിക്കുക
  • പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുക തുടങ്ങിയ ഗുണങ്ങൾ ഈ ക്യാമ്പിലൂടെ വിദ്യാർത്ഥികൾ സ്വായത്തമാക്കി.

ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് വഴി കുട്ടികൾ സ്വായത്തമാക്കുന്ന പ്രധാന നൈപുണികൾ

സർഗ്ഗാത്മക ചിന്ത

പുതിയ ആശയങ്ങൾ ഉണ്ടാക്കാനും, പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താനും കുട്ടികൾ പഠിക്കുന്നു.

ആത്മവിശ്വാസം

തങ്ങളുടെ കഴിവുകളിൽ വിശ്വസിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.

സംഘടനാ കഴിവുകൾ

ഒരു സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ പഠിക്കുന്നു.

ആശയവിനിമയം

മറ്റുള്ളവരുമായി ആശയങ്ങൾ പങ്കിടാൻ പഠിക്കുന്നു

സഹകരണം

ഒരുമിച്ച് പ്രവർത്തിക്കാനുള്ള കഴിവ് വളർത്തുന്നു.

വിശദീകരണ ശേഷി

തങ്ങളുടെ ആശയങ്ങൾ വ്യക്തമായി വിശദീകരിക്കാൻ പഠിക്കുന്നു.

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്

ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പഠിക്കുന്നു.

സമയബോധം

നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാൻ പഠിക്കുന്നു.

വേഷവിധാനം

വ്യത്യസ്ത വേഷങ്ങൾ അണിയാനും അവയ്ക്ക് അനുയോജ്യമായ ചലനങ്ങളും ശബ്ദങ്ങളും ഉണ്ടാക്കാനും പഠിക്കുന്നു.

ശരീരഭാഷ

ശരീരഭാഷ ഉപയോഗിച്ച് വികാരങ്ങൾ പ്രകടിപ്പിക്കാൻ പഠിക്കുന്നു.