"ജി.എൽ.പി.എസ് ഇടവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

82 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!)
No edit summary
വരി 27: വരി 27:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഇരിട്ടിയിൽ നിന്നും 15 കിലൊമീറ്റർ കിഴക്കുമാറി കുടകുമലനിരകളുടെ മടിയിൽ മയങ്ങുന്ന കീഴ്പ്പള്ളിയുടെ പ്രാന്തപ്രദേഷമാണ് പാലരിഞ്ഞാൽ.ഇവിടെയാണ് ഇടവേലി ഗവ:എൽ.പി.സ്കൂൾ സ്തിതി ചെയ്യുന്നത്.1954-ൽ പഴയമദ്രാസ് സംസ്താനത്തിന്റെ കീഴിൽ  ഒരു ഏകാധ്യാപക വിദ്യാലയമായി ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.ശ്രീ മഞ്ഞുമ്മേക്കുടിയിൽ കുര്യാക്കോസ് സംഭാവനയായി നൽകിയ ഇടവേലിയിലെ 17.5 സെന്റ് സ്തലത്താണ് ഈ വിദ്യാലയത്തിന്റെ തുടക്കം.പണ്ട് ഇവിടൊരു " നിലത്തെഴുത്തു കളരി " പ്രവർത്തിച്ചിരുന്നു.
ഇരിട്ടിയിൽ നിന്നും 15 കിലോമീറ്റർ കിഴക്കുമാറി കുടകുമലനിരകളുടെ മടിയിൽ മയങ്ങുന്ന കീഴ്പ്പള്ളിയുടെ പ്രാന്തപ്രദേഷമാണ് പാലരിഞ്ഞാൽ.ഇവിടെയാണ് ഇടവേലി ഗവ:എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.1954-ൽ പഴയമദ്രാസ് സംസ്ഥാനത്തിന്റെ കീഴിൽ  ഒരു ഏകാധ്യാപക വിദ്യാലയമായി ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.ശ്രീ മഞ്ഞുമ്മേക്കുടിയിൽ കുര്യാക്കോസ് സംഭാവനയായി നൽകിയ ഇടവേലിയിലെ 17.5 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയത്തിന്റെ തുടക്കം.പണ്ട് ഇവിടൊരു " നിലത്തെഴുത്തു കളരി " പ്രവർത്തിച്ചിരുന്നു.
       ശ്രീ കെ.എം.ഭോജൻ ആയിരുന്നു ആദ്യ ഏകാധ്യാപകൻ.1954-55വർഷത്തിൽ18 ആൺകുട്ടികളൂം 11പെൺകുട്ടികളൂമടക്കം 29 വിദ്യാർത്തികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടി.മഞ്ഞുമ്മേക്കുടിയിൽ കുര്യാക്കോസിന്റെ മകൻ മത്തായി ആയിരുന്നു ആദ്യമായി പ്രവേശനം നേടിയ വിദ്യാർതി.3-11-1954 ആണ് പ്രവേശനം നടത്തിയ തീയതി.
       ശ്രീ കെ.എം.ഭോജൻ ആയിരുന്നു ആദ്യ ഏകാധ്യാപകൻ.1954-55വർഷത്തിൽ18 ആൺകുട്ടികളൂം 11പെൺകുട്ടികളൂമടക്കം 29 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടി.മഞ്ഞുമ്മേക്കുടിയിൽ കുര്യാക്കോസിന്റെ മകൻ മത്തായി ആയിരുന്നു ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി.3-11-1954 ആണ് പ്രവേശനം നടത്തിയ തീയതി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ സ്കൂളിന്  2 ഏക്കർ  17 1/2 സെന്റ സ്ഥലം ഉണ്ട്.
നിലവിൽ സ്കൂളിന്  2 ഏക്കർ  17 1/2 സെന്റ് സ്ഥലം ഉണ്ട്.
വിശാലമായ ഒരു കളിസ്ഥലവും ഒരു പാർക്കും കുട്ടികൾക്ക് കളിക്കുവാനായി ഒരുക്കിയിട്ടുണ്ട്.
വിശാലമായ ഒരു കളിസ്ഥലവും ഒരു പാർക്കും കുട്ടികൾക്ക് കളിക്കുവാനായി ഒരുക്കിയിട്ടുണ്ട്.
പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ഉണ്ട്.  എസ്. എസ്. എ. യുടെ ഒരു  അഡീഷണൽ ക്ലാസ്സ് റുംകെട്ടിടം ഈ വർഷം ഉദ്ഘാടനം ചെയ്തു.
പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ഉണ്ട്.  എസ്. എസ്. എ. യുടെ ഒരു  അഡീഷണൽ ക്ലാസ്സ് റും കെട്ടിടം  ഉദ്ഘാടനം ചെയ്തു.
               പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ഉണ്ട്. നിലവിലുല്ള്ള കെട്ടിടം അൺഫിറ്റ് ആണ്. എത്രയും പെട്ടെന്ന് പുതിയ കെട്ടിടം നിർമിച്ചു കിട്ടണം.  മിനി സ്റ്റേഡിയവും ഇക്കോ പാർക്ക് സ്ഥാപിക്കാൻ സൗകര്യമുള്ളതിനാൽ അതിനുള്ള ഫണ്ടും അനുവദിച്ചു കിട്ടണം.  
               പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ഉണ്ട്. നിലവിലുള്ള കെട്ടിടം അൺഫിറ്റ് ആണ്. എത്രയും പെട്ടെന്ന് പുതിയ കെട്ടിടം നിർമിച്ചു കിട്ടണം.  മിനി സ്റ്റേഡിയവും ഇക്കോ പാർക്ക് സ്ഥാപിക്കാൻ സൗകര്യമുള്ളതിനാൽ അതിനുള്ള ഫണ്ടും അനുവദിച്ചു കിട്ടണം.  
   സ്ക്കൂളിന് ഒരു സി. ആർ. സി. കെട്ടിടം സൊന്തമായുണ്ട്.
   സ്ക്കൂളിന് ഒരു സി. ആർ. സി. കെട്ടിടം സ്വന്തമായുണ്ട്.
ഒരു സ്റ്റേജ്, ഒരു ബസ് ഷെൽട്ടർ എന്നിവ സൊന്തമായുണ്ട്.  വിശാലമായ ഒരു ഡൈനിങ്ങ് ഹാളും ഒരു പാചകപ്പുരയും  ഉണ്ട്.
ഒരു സ്റ്റേജ്, ഒരു ബസ് ഷെൽട്ടർ എന്നിവ സ്വന്തമായുണ്ട്.  വിശാലമായ ഒരു ഡൈനിങ്ങ് ഹാളും ഒരു പാചകപ്പുരയും  ഉണ്ട്.


== '''നിലവിലെ അധ്യാപകർ''' ==
== '''നിലവിലെ അധ്യാപകർ''' ==
  '''1.ആശിക് ബി ടി'''
  '''2.ജോസ്.പി.പി'''
  '''3.വിൻസെന്റ്.ടി.ഡി'''
  '''4.നൗഷാദ്.പി.കെ'''
  '''5.സൗമ്യ ജോസ്'''
  '''6.പ്രിയ പീറ്റർ'''
  '''7.നിജിഷ എ പി'''
  '''8.സാലി വർഗ്ഗീസ്'''


# '''1.ബെന്നി എൻ.ജെ'''  '''2.സൗമ്യ ജോസ്'''  '''3.രമ്യ തമ്പാട്ടി''' പി.സി  '''4.രജിത കൃഷ്ണ ടി.കെ'''  '''5.ശശികല വി.എസ്'''  '''6.നിഷില കെ'''  '''7.ജിഷ്ണു ജയരാജൻ'''  '''8.മുംതാസ് പി.പി 9.മുബീന ടി.പി 10.ഉഷ കുമാരി'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2636086" എന്ന താളിൽനിന്ന് ശേഖരിച്ചത്