"ഫാത്തിമ എൽ പി എസ് ആനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
25419 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:


== ................................ ==
== ................................ ==
'''പ'''ച്ചപ്പാർന്ന കുന്നിൻ ചെരുവുകളും തലയെടുപ്പുള്ള പാറക്കെട്ടുകളും നിറഞ്ഞ പ്രകൃതിരമണീയമായ ആനപ്പാറ ഗ്രാമത്തിന്റെ നെറുകയിൽ, ആത്മീയ ആചാര്യന്മാരുടെയും, നാടിന്റെ വരും തലമുറയ്ക്കായി സ്വപ്നം കണ്ട പൂർവികരുടെയും സ്വപ്ന സാക്ഷാത്കാരമായി  1964 ൽ പിറവിയെടുത്ത ആനപ്പാറ ഫാത്തിമ എൽ പി എസ് തന്റെ അക്ഷരഖനിയിൽ നിന്നും ശുദ്ധീകരിച്ച് എടുത്ത ഈ നാടിന്റെ ഉയർച്ചയുടെ കഥ പറയുന്നു. അക്ഷരജ്ഞാനവും ഈശ്വര വിശ്വാസവും ഒരേ തണ്ടിൽ വിരിയുന്ന പൂക്കൾ ആയതിനാൽ നാട്ടിലെ കാരണവന്മാർ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന ആശയം സ്വാർത്ഥകമാക്കി.
വിദൂരങ്ങളിൽ പോയി പഠിച്ചുകൊണ്ടിരുന്ന മക്കളെ തങ്ങളുടെ കൺവെട്ടത്തുള്ള ഗുരു ഭൂതരുടെ കരവലയങ്ങളിൽ ഏൽപ്പിക്കുകയായിരുന്നു.
സമയാസമയങ്ങളിൽ കാലോചിതമായ മാറ്റത്തിലൂടെ അക്കാദമീക സൗകര്യങ്ങളോടെ ഫാത്തിമയെ അണിയിച്ചൊരുക്കുകയായിരുന്നു ഇതിന്റെ സാരഥികൾ.കൂട്ടായ ചിന്തയുടെയും വ്യക്തമായ പദ്ധതിയുടെയും കർമ്മോത്സുകമായ പ്രവർത്തന ചാരുതയുടെയും അകമ്പടിയോടെ ഫാറ്റിമ ജൈത്രയാത്ര തുടങ്ങുമ്പോൾ നൂതന പഠന തന്ത്രങ്ങളും സാമഗ്രികളും ആധുനികരിച്ച ക്ലാസ് മുറികളും കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്കു ഉതകുന്ന മാറ്റങ്ങളും അനിവാര്യമാണെന്നതിനാൽ വീണ്ടും കർമ്മ പദ്ധതികൾക്കായി ഞങ്ങൾ കൈകോർക്കുകയാണ്.


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/ഫാത്തിമ_എൽ_പി_എസ്_ആനപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്