"ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
No edit summary
വരി 27: വരി 27:
|താലൂക്ക്=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=കോട്ടയം ഈസ്റ്റ് ബ്ലോക്ക്
|ബ്ലോക്ക് പഞ്ചായത്ത്=കോട്ടയം ഈസ്റ്റ് ബ്ലോക്ക്
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=ഗവൺമെൻറ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ഷീബ തോമസ്
|പ്രധാന അദ്ധ്യാപിക=ഷീബ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസ്സിന റ്റി.ജെ
|പി.ടി.എ. പ്രസിഡണ്ട്=സബിത മജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=33447-gupspathamuttam.jpg
|സ്കൂൾ ചിത്രം=33447-gupspathamuttam.jpg

11:14, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം
Govt. U P School, Pathamuttam
വിലാസം
പാത്താമുട്ടം

ഗവ.യു.പി.സ്കൂൾ പാത്താമുട്ടം, 686532
,
പാത്താമുട്ടം പി.ഒ.
,
686532
,
കോട്ടയം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽgupspathamuttam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33447 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്കോട്ടയം ഈസ്റ്റ് ബ്ലോക്ക്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ തോമസ്
പി.ടി.എ. പ്രസിഡണ്ട്സബിത മജേഷ്
അവസാനം തിരുത്തിയത്
28-07-202433447


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പാത്താമുട്ടം സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസജില്ലയിൽ കോട്ടയം കിഴക്ക് പാത്താമുട്ടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ്സ് പാത്താമുട്ടം.. കോട്ടയം ജില്ലയിൽ ദക്ഷിണമൂകാമ്പിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീക്ഷേത്രം നിലകൊള്ളുന്ന പനച്ചിക്കാട്ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ പാത്താമുട്ടം കരയിലെ സർവ്വേ നമ്പർ 162/2ൽ ഒരേക്കർ 62 1/2 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി - 1 ഏക്കർ 62.5 സെന്റ്

ക്ലാസ്സ്മുറികൾ - 3 എണ്ണം

സ്മാർട്ട് ക്ലാസ്സ്റൂം - 1 എണ്ണം

ഹെ‍ഡ് മാസ്റ്റേഴ്സ് റൂം - 1 എണ്ണം

സ്റ്റാഫ് റൂം - 1 എണ്ണം

സ്റ്റോർ റൂം - 1 എണ്ണം

പാചകപ്പുര - 1 എണ്ണം

കുടിവെള്ളം - ടാപ്പ്, കിണർ

‍ടോയ് ലറ്റ് - 4 എണ്ണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ശാസ്ത്രരംഗം

വഴികാട്ടി

  1. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (7.7 കി.മി)
  2. കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (13 കി.മി)
  3. ചങ്ങനാശ്ശേരി-കോട്ടയം ദേശീയപാതയിൽ നിന്നും മന്ദിരം ജംങ്ഷൻ ബസ് സ്റ്റോപ്പിൽനിന്നിം പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (3.5 കി.മി)
Map