"ജി.എം.എൽ.പി. സ്ക്കൂൾ കരുവൻതിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 60: | വരി 60: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{map}} | |||
{ | |||
{ | |||
13:31, 24 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി. സ്ക്കൂൾ കരുവൻതിരുത്തി | |
---|---|
വിലാസം | |
കരുവൻതിരുത്തി 673631 , കോഴിക്കോട് ജില്ല | |
വിവരങ്ങൾ | |
ഫോൺ | 8606080695 |
കോഡുകൾ | |
സ്കൂൾ കോഡ് | 17509 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സരോജ |
അവസാനം തിരുത്തിയത് | |
24-09-2024 | Schoolwikihelpdesk |
ചരിത്രം
1928 ൽ സ്ഥാപിതമായ കരുവൻതിരുത്തി ജി എം എൽ പി സ്കൂൾ ഇന്ന് കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെണ്ട് എൽ പി സ്കൂളുകളിൽ ഒന്നാണ്. ഭൂരിഭാഗം രക്ഷിതാക്കളും മൽസ്യബന്ധനം ഉപജീവനമാർഗമായി സ്വീകരിച്ചവരാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ടു കെട്ടിടങ്ങളിലായി ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി ഒൻപത് ഡിവിഷനുകളാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആകെ കുട്ടികളുടെ എണ്ണം 374 ആണ്. ഒരു റീഡിങ് റൂം, ഒരു കമ്പ്യൂട്ടർ റൂം, HM ക്യാബിൻ + സ്റ്റാഫ് റൂം എന്നിവയും കിച്ചനും മറ്റു സൗകര്യങ്ങളും നമ്മുടെ സ്കൂളിനുണ്ട്.
മുൻ സാരഥികൾ:
മാനേജ്‌മെന്റ്
ഗവർമെന്റ്