ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. എ. ബി. റ്റി. എൽ. പി .എസ്. രണ്ടാർകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
28413sabtm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2509991 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->

{{Infobox School
|സ്ഥലപ്പേര്= രണ്ടാർകര
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28413
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99510074
|യുഡൈസ് കോഡ്=32080900801
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=  S AB T M L P SCHOOL RANDARKARA
|പോസ്റ്റോഫീസ്= രണ്ടാർകര
|പിൻ കോഡ്=686673
|സ്കൂൾ ഫോൺ=0484 2830121
|സ്കൂൾ ഇമെയിൽ=sabtmrandar@gmailo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മൂവാറ്റുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=0
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക= ഫൗസിയ എം എ
|പ്രധാന അദ്ധ്യാപകൻ=0
|പി.ടി.എ. പ്രസിഡണ്ട്=ഷെഫീഖ് പി എം
|എം.പി.ടി.എ. പ്രസിഡണ്ട്=റംസീന ഷെമീർ
|സ്കൂൾ ചിത്രം=28413 sabtm.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
== ചരിത്രം ==
== ചരിത്രം ==



12:35, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എസ്. എ. ബി. റ്റി. എൽ. പി .എസ്. രണ്ടാർകര
വിലാസം
രണ്ടാർകര

രണ്ടാർകര പി.ഒ.
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ0484 2830121
ഇമെയിൽsabtmrandar@gmailo.com
കോഡുകൾ
സ്കൂൾ കോഡ്28413 (സമേതം)
യുഡൈസ് കോഡ്32080900801
വിക്കിഡാറ്റQ99510074
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ77
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻ0
പ്രധാന അദ്ധ്യാപികഫൗസിയ എം എ
പി.ടി.എ. പ്രസിഡണ്ട്ഷെഫീഖ് പി എം
എം.പി.ടി.എ. പ്രസിഡണ്ട്റംസീന ഷെമീർ
അവസാനം തിരുത്തിയത്
23-06-2025Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

1979 ജൂൺ 1 - ന് രണ്ടാർകര നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന  പ്രൈമറി വിദ്യാലയം,SABTM School സ്ഥാപിതമായി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക സ്ഥയിൽ ആയിരുന്ന ഗ്രാമ വാസികളുടെ കൊച്ചു കുട്ടികൾക്ക് പഠനത്തിനായി കിലോമീറ്ററുകൾ താണ്ടിയുള്ള യാത്രദുഷ്കരമായിരുന്നു .തൊട്ടടുത്തൊരു ഒരു പ്രൈമറി വിദ്യാലയം  എന്ന സ്വപ്നം സാക്ഷാത്കരിച്ചത് രണ്ടാർ കരനിവാസികൾക്ക് വലിയ ആശ്വാസമായി .നാടിന്റെഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ഒരുപറ്റം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമാണ് ഈ വിദ്യാലയം . .എച്ച് ഐ ട്രസ്റ്റിന്ലഭിച്ച ഈ വിദ്യാലയത്തിന്ഭൗതിക സൗകര്യം ഒരുക്കാനായി ആയി സ്ഥലം നൽകിയത് അന്നത്തെ സാമൂഹിക പ്രവർത്തകനും  പൗരപ്രമുഖനും ആയിരുന്നുബാവ ലബ്ബസാഹിബ് ആയിരുന്നു.ഒന്നു മുതൽ നാലു വരെ  ഓരോ ഡിവിഷനും 4 അധ്യാപകരുമായിതുടങ്ങിയ ഈ ഇന്ന് എൽകെജി മുതൽ മുതൽ നാലാം ക്ലാസ് വരെ   250 വിദ്യാർത്ഥികളും പതിനാല് അധ്യാപകരുആയി ജൈത്രയാത്രത്തുടരുകയാണ്..ആത്മാർത്ഥതകൈമുതലാക്കിയ മാനേജ്മെൻറ് ,അധ്യാപകർ, പിടിഎ ,പൂർവ്വ വിദ്യാർത്ഥികൾ അഭ്യുദയകാംക്ഷികൾ,നാട്ടുകാർ ഇവരുടെ എല്ലാംസഹകരണത്തോടെ വിജയകരമായി ആയി എസ് ബി ടി എം സ്കൂൾ മുന്നോട്ടുപോകുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

AR BASED CLASSROOMS

2021 - 2022 അക്കാഡമിക് ഇയർ ഏറെ പുതുമകൾ ആയി ആണ് SABTM സ്കൂൾ ജൂണിൽ സ്കൂൾ ഓൺലൈൻ ആയി അദ്ധ്യായന വര്ഷം ആരംഭിച്ചത് . വിരസത ഉളവാക്കുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് എന്ത് പരിഹാരം എന്ന ചിന്ത ആണ് ഈ വര്ഷം KG ക്ലാസുകൾ മുതൽ എല്ലാ ക്ലാസും ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിതമാക്കുക എന്നത് . സൗജന്യമായി ലഭിക്കുന്ന ഒരുപാടു AR ആപ്പുകൾ ഉണ്ടെങ്കിലും പാഠ ഭാഗവുമായി ബന്ധപ്പെട്ട കണ്ടന്റുകൾ കണ്ടെത്തുക ഒരു വെല്ലു വിളി തന്നെ ആയിരുന്നു ... ഇതിനു പരിഹാരം ആയി ആണ് infusory ടെക്നോളോജിസ് എന്ന startup കമ്പനി വികസിപ്പിച്ച AR സോഫ്റ്റ്‌വെയർ സ്കൂളിൽ ഉപയോഗപ്പെടുത്താൻ അദ്ധ്യാപകർ മുൻകൈ എടുത്തത് . വളരെ വിജയകരമായി തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യാൻ അത് ഞങ്ങളെ പ്രാപ്തരാക്കി .

AR എന്ന സാങ്കേതിക വിദ്യ ഓൺലൈൻ ക്ലാസ്സിൽ ഉപയോഗിച്ചു തുടങ്ങിയപ്പോൾ തന്നെ മുൻ വർഷത്തേക്കാൾ ഓൺലൈൻ ക്ലാസ്സിൽ കുട്ടികളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കാൻ SABTM സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടമായി ഞങ്ങൾ കരുതുന്നു .തന്മൂലം നൂതന സാങ്കേതിക വിദ്യകൾ അദ്ധ്യാപകരിലേക്കും , രക്ഷിതാക്കൾക്കും , കുട്ടികൾക്കും പകർന്നു നല്കാൻ ഞങ്ങൾക്ക് കഴിഞ്ഞു ..




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map