"ഗവൺമെന്റ് എൽ പി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 101: വരി 101:
|-
|-
|V PRADAD
|V PRADAD
|
|2021
|
|
|-
|-
|SUNILKUMAR T E
|SUNILKUMAR T E
|
|2022-2024
|
|
|-
|-

13:40, 14 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി കായ്യത്ത് റോഡ്എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി. സ്കൂൾ തലശ്ശേരി

ഗവൺമെന്റ് എൽ പി എസ് തലശ്ശേരി
വിലാസം
തലശ്ശേരി കായ്യത്ത് റോഡ്

ഗവ.എൽ.പി.സ്കൂൾ തലശ്ശേരി , കായത്ത് റോഡ്

തലശ്ശേരി പി.ഒ. കണ്ണൂർ

പിൻ - 670 101
,
തലശ്ശേരി പി.ഒ.
,
670101
,
കണ്ണൂർ ജില്ല
സ്ഥാപിതം15 - 6 - 1961
വിവരങ്ങൾ
ഫോൺ0490 2323210
ഇമെയിൽglps1961tly@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14205 (സമേതം)
യുഡൈസ് കോഡ്32020300205
വിക്കിഡാറ്റQ64460472
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്48
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ136
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻKUNHABULLA TP
പി.ടി.എ. പ്രസിഡണ്ട്JOY B
അവസാനം തിരുത്തിയത്
14-07-2024Gwhsscherukunnu

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർചരിത്രം

കണ്ണൂർ ജില്ലയിലാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്. നാലു നദികളും മലനിരകളും ഒരു നീണ്ട കടൽത്തീരവും തലശ്ശേരിയെ അലങ്കരിക്കുന്നു. "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി. അറിയപ്പെട്ടത്.കൂടുതൽ കാണുക

ഭൗതികസൗകര്യങ്ങൾ

ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി പണികഴിപ്പിച്ച ഒന്നാം ക്ലാസ്സ് മുറിയും, ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്.

മൂന്ന് നിലകളുള്ള  ഈ വിദ്യാലയം  ഭിന്നശേഷി കുട്ടികൾക്കു കൂടി സൗകര്യ പ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.  അതിവിശാലമായ ഡൈനിംഗ് ഹാളിൽ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ട സ്വകര്യങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക വിദ്യാഭ്യാസത്തിലും ഈ വിദ്യാലയം ശ്രദ്ധേയമാണ്. നൃത്തം, സംഗീതം, ഇംഗ്ലീഷ്, സയൻസ്, ഗണിതം, ഭാഷ ക്ലബ്ബ്കൾ എല്ലാം തന്നെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വളരെയേറെ പ്രാധാന്യം നൽകി വരുന്നു

ചിത്രശാല

മാനേജ്‌മെന്റ്

അധ്യാപകർ

മുൻസാരഥികൾ

പേര് വർഷം
BABY AJITHA
PRAKASAN K K
V PRADAD 2021
SUNILKUMAR T E 2022-2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.75896711402041, 75.48846305298353 | width=800px | zoom=17}}