ഗവൺമെന്റ് എൽ പി എസ് തലശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി. തീരദേശ പ്രദേശമായതുകൊണ്ട് തലശ്ശേരി ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി എന്ന പേര് ഉച്ചരിക്കുവാനുള്ള എളുപ്പത്തിനായി തെലിച്ചേരി എന്ന് ബ്രിട്ടീഷുകാർ മാറ്റി. 1961 ൽ സ്ഥാപിതമായ ഗവ. എൽ പി സ്കൂൾ തലശ്ശേരിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു.