ഉള്ളടക്കത്തിലേക്ക് പോവുക

"പാട്ടയം എ.എൽ.പി. സ്ക്കൂൾ കൊളച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13823 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13823 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ എ ടി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ എ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ എ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജീവ രാജേഷ്
|സ്കൂൾ ചിത്രം=pattayam.jpeg
|സ്കൂൾ ചിത്രം=pattayam.jpeg
|size=350px
|size=350px

11:15, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാട്ടയം എ.എൽ.പി. സ്ക്കൂൾ കൊളച്ചേരി
വിലാസം
പാട്ടയം

കൊളച്ചേരി പി.ഒ.
,
670601
,
കണ്ണൂർ ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽ13823pattayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13823 (സമേതം)
യുഡൈസ് കോഡ്32021100125
വിക്കിഡാറ്റQ64457675
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ
താലൂക്ക്തളിപ്പറമ്പ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊളച്ചേരി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംLP സ്കൂൾ തലം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിതാര പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ നാസർ എ ടി
എം.പി.ടി.എ. പ്രസിഡണ്ട്ജീവ രാജേഷ്
അവസാനം തിരുത്തിയത്
19-06-202413823


പ്രോജക്ടുകൾ





ചരിത്രം

പാട്ടയം എ എൽ പി സ്കൂൾ

ചരിത്രപരമായ സവിശേഷതകൾ ചിക‍ഞ്ഞുനോക്കിയാൽ‍ കേരളത്തിലെ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിന്റെയും സഹന സമരങ്ങളുടേയും ഒരു ഏകകമായി വർത്തിക്കുന്ന കൊളച്ചേരിയിലെ ഒരു ചെറിയ ഗ്രാമമാണ് പാട്ടയം .കൊളച്ചേരി പ‍ഞ്ചായത്തിലെ വിശാലമായ കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും തിങ്ങി നിറഞ്ഞ നാട് . പാട്ടയത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നാറാത്ത് പഞ്ചായത്തും, കാട്ടാമ്പള്ളിയും പേരുകേട്ട പാമ്പുരുത്തിയും ‍സ്ഥിതി ചെയ്യുന്നു . മറ്റ് ഭാഗങ്ങളിൽ കൊളച്ചേരി പ‍ഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളുമാണ് . നിരവധി ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഉള്ള ഒരു പ്രദേശമാണ് പാട്ടയം . നിരവധി സാമുദായിക സംഘടനകളും ഇവിടെ നിലനിന്നിരുന്നു. ചരിത്രപ്രസിദ്ധമായ ചാത്തമ്പള്ളിക്കാവ് പാട്ടയത്തോട് ചേർന്നുകിടക്കുന്ന കൊളച്ചേരി മുക്കിലാണ് . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.973239673423718, 75.40755304915415 | width=800px | zoom=16 }}