"വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 19: | വരി 19: | ||
പ്രമാണം:42050 LK 2 2023.jpg|ലഘുചിത്രം|കൈറ്റ്മാസ്റ്റർട്രെയ്നർ രചനടീച്ചർ ക്ലാസ് നയിക്കുന്നു | പ്രമാണം:42050 LK 2 2023.jpg|ലഘുചിത്രം|കൈറ്റ്മാസ്റ്റർട്രെയ്നർ രചനടീച്ചർ ക്ലാസ് നയിക്കുന്നു | ||
</gallery> | </gallery> | ||
== '''സ്കൂൾ പാർലമെൻറ്''' == | |||
ആഗസ്റ്റ് 14 വ്യാഴാഴ്ച സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നു. | |||
[[പ്രമാണം:42050 parliament 1.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ]] | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് ഉപയോഗിച്ചാണ് സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത് .തിരഞ്ഞെടുപ്പ് സുതാര്യവും അതുപോലെ തന്നെ വളരെ വേഗത്തിലും നടത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് സഹായിച്ചു .വളരെ വേഗത്തിൽ തന്നെ റിസൾട്ട് പ്രഖ്യാപനം നടത്താനും ഇലട്രോണിക് വോട്ടിംഗ് ഉപയോഗം സഹായിച്ചു .ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ പോളിംഗ് ഓഫിസറുടെ ഡ്യൂട്ടി ഏറ്റെടുത്തു നിർവഹിച്ചു . | |||
14:08, 18 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ് ഏകദിനക്യാമ്പ് ജൂലൈ 8 ,2023
| 42050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42050 |
| യൂണിറ്റ് നമ്പർ | LK/2018/42050 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ലീഡർ | അജൽ പ്രേം |
| ഡെപ്യൂട്ടി ലീഡർ | സൗപർണിക സുജു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജൂലിയത്ത്.എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഇന്ദു.സി.പി |
| അവസാനം തിരുത്തിയത് | |
| 18-08-2025 | 42050 |
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന ക്യാമ്പ് 08/07/2023 രണ്ടാം ശനിയാഴ്ച നടന്നു .കൈറ്റ് മാസ്റ്റർ ട്രെയ്നർ ആയ രചന ടീച്ചർ വളരെ വിദഗ്ദ്ധമായി ക്ലാസ് കൈകാര്യം ചെയ്തു.
-
ലിറ്റിൽകൈറ്റ്സ്ക്ലബ് :ഏകദിന ക്യാമ്പ്
-
കൈറ്റ്മാസ്റ്റർട്രെയ്നർ രചനടീച്ചർ ക്ലാസ് നയിക്കുന്നു
സ്കൂൾ പാർലമെൻറ്
ആഗസ്റ്റ് 14 വ്യാഴാഴ്ച സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് ഉപയോഗിച്ചാണ് സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത് .തിരഞ്ഞെടുപ്പ് സുതാര്യവും അതുപോലെ തന്നെ വളരെ വേഗത്തിലും നടത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് സഹായിച്ചു .വളരെ വേഗത്തിൽ തന്നെ റിസൾട്ട് പ്രഖ്യാപനം നടത്താനും ഇലട്രോണിക് വോട്ടിംഗ് ഉപയോഗം സഹായിച്ചു .ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ പോളിംഗ് ഓഫിസറുടെ ഡ്യൂട്ടി ഏറ്റെടുത്തു നിർവഹിച്ചു .