"സെന്റ്.ജോൺസ്.എൽ.പി.എസ്സ്.പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്നു നിലെ കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടു കൂടിയ പാർക്ക്, സ്കൂൾ ബസ് സൗകര്യം നൂതന സജ്‌ജീകരണങ്ങളോടു കൂടിയ ഐ.റ്റി. ലാബ് ., ലൈബ്രറി, പച്ചക്കറിത്തോട്ടം എന്നിവ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. | മൂന്നു നിലെ കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടു കൂടിയ പാർക്ക്, സ്കൂൾ ബസ് സൗകര്യം നൂതന സജ്‌ജീകരണങ്ങളോടു കൂടിയ ഐ.റ്റി. ലാബ് ., ലൈബ്രറി, പച്ചക്കറിത്തോട്ടം എന്നിവ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. | ||
=='''ഓൺലൈൻ പഠനം'''== | =='''ഓൺലൈൻ പഠനം'''== | ||
കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ ആവിഷ്കരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളിൽ അന്നുമുതൽ സർവാത്മനാ പങ്കാളികളാകുന്ന അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയാണ് സെന്ററ്. ജോൺസ് സ്ക്കൂളിൽ ഉള്ളത്. എല്ലാ ദിവസവും ഓൺലൈൻ പഠനപിന്തുണ നൽകുന്ന സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ പ്രവർത്തനങ്ങൾ നിരന്തരം നിർവഹിക്കുന്നു. ഓരോ ദിവസവുമുള്ള വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കിയാണ് ദിവസേനയുള്ള ടൈം ടേബിളുകൾ തയ്യാറാക്കുന്നത്. ഈ ടൈംടേബിൾ പ്രകാരം സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ചേരുകയും വിഭവങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. | കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ ആവിഷ്കരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളിൽ അന്നുമുതൽ സർവാത്മനാ പങ്കാളികളാകുന്ന അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയാണ് സെന്ററ്. ജോൺസ് സ്ക്കൂളിൽ ഉള്ളത്. എല്ലാ ദിവസവും ഓൺലൈൻ പഠനപിന്തുണ നൽകുന്ന സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ പ്രവർത്തനങ്ങൾ നിരന്തരം നിർവഹിക്കുന്നു. ഓരോ ദിവസവുമുള്ള വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കിയാണ് ദിവസേനയുള്ള ടൈം ടേബിളുകൾ തയ്യാറാക്കുന്നത്. ഈ ടൈംടേബിൾ പ്രകാരം സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ചേരുകയും വിഭവങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. | ||