"ജി യു പി എസ് കന്നൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16339
| സ്കൂൾ കോഡ്=16339
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=  
| സ്കൂള്‍ വിലാസം= കുന്നത്തറ പി ഓ , കൊയിലാണ്ടി
| സ്കൂൾ വിലാസം= കുന്നത്തറ പി ഓ , കൊയിലാണ്ടി
| പിന്‍ കോഡ്= 673323
| പിൻ കോഡ്= 673323
| സ്കൂള്‍ ഫോണ്‍=  04962623800
| സ്കൂൾ ഫോൺ=  04962623800
| സ്കൂള്‍ ഇമെയില്‍=gupskannur1@gmail.com
| സ്കൂൾ ഇമെയിൽ=gupskannur1@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊയിലാണ്ടി
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 152  
| ആൺകുട്ടികളുടെ എണ്ണം= 152  
| പെൺകുട്ടികളുടെ എണ്ണം= 155
| പെൺകുട്ടികളുടെ എണ്ണം= 155
| വിദ്യാര്‍ത്ഥികളുടെ എണ്ണം=307   
| വിദ്യാർത്ഥികളുടെ എണ്ണം=307   
| അദ്ധ്യാപകരുടെ എണ്ണം= 19     
| അദ്ധ്യാപകരുടെ എണ്ണം= 19     
| പ്രധാന അദ്ധ്യാപകന്‍=രാധാകൃഷ്ണന്‍ സി സി           
| പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്ണൻ സി സി           
| പി.ടി.ഏ. പ്രസിഡണ്ട്= ബാലകൃഷ്ണന്‍ ടി കെ           
| പി.ടി.ഏ. പ്രസിഡണ്ട്= ബാലകൃഷ്ണൻ ടി കെ           
| സ്കൂള്‍ ചിത്രം= 16339-1.jpg
| സ്കൂൾ ചിത്രം= 16339-1.jpg
}}
}}
................................
................................
വരി 29: വരി 29:
ജി യു പി എസ് കന്നൂര് - വിദ്യാലയ ചരിത്രം
ജി യു പി എസ് കന്നൂര് - വിദ്യാലയ ചരിത്രം


കൊയിലാണ്ടി ഉപജില്ലയില്‍ പാഠ്യ പാഠ്യേതരരംഗങ്ങളില്‍ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂള്‍. 1927ല്‍ എടക്കേമ്പുറത്ത് പൈതല്‍ കിടാവും മകന്‍ കുഞ്ഞുകൃഷ്ണക്കുറുപ്പും മുന്‍കൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടില്‍ത്താഴെ ഒരു ഓലക്കുടിലില്‍ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്.
കൊയിലാണ്ടി ഉപജില്ലയിൽ പാഠ്യ പാഠ്യേതരരംഗങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂൾ. 1927ൽ എടക്കേമ്പുറത്ത് പൈതൽ കിടാവും മകൻ കുഞ്ഞുകൃഷ്ണക്കുറുപ്പും മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടിൽത്താഴെ ഒരു ഓലക്കുടിലിൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്.


ആദ്യബാച്ചില്‍ നാല്പതോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. തെക്കേടത്ത് നാട്ടില്‍ കുഞ്ഞിക്കണ്ണനായിരുന്നു റജിസ്റ്ററിലെ ആദ്യ വിദ്യാര്‍ത്ഥി. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ ആദ്യബാച്ചില്‍ ഉണ്ടായിരുന്നു. അഞ്ചു പെണ്‍കുട്ടികള്‍ മാത്രമേ ഈ ബാച്ചിലുണ്ടായിരുന്നുള്ളു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലായിരുന്ന വിദ്യാലയത്തില്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ രാമയ്യര്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ എത്തിയതിന്റെ ചരിത്രമുണ്ട്. അന്ന് കണയങ്കോട് പാലം ഉണ്ടായിരുന്നില്ല. കുതിരപ്പുറത്ത് എത്തിയ രാമയ്യര്‍ കെട്ടുവഞ്ചിയിലാണ് കുതിരയെ പുഴ കടത്തിയത്. കുതിരയെ കുന്നനാട്ടില്‍ത്താഴെ കവുങ്ങിനോട് ബന്ധിച്ച് രാമയ്യര്‍ സ്കൂള്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ പോയി. എന്തോ ബഹളം കേട്ട കുതിര കിണറ്റില്‍ വീണു. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണത്രെ കുതിരയുടെ ജീവന്‍ രക്ഷിച്ചത്.  
ആദ്യബാച്ചിൽ നാല്പതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. തെക്കേടത്ത് നാട്ടിൽ കുഞ്ഞിക്കണ്ണനായിരുന്നു റജിസ്റ്ററിലെ ആദ്യ വിദ്യാർത്ഥി. വിവിധ പ്രായത്തിലുള്ള കുട്ടികൾ ആദ്യബാച്ചിൽ ഉണ്ടായിരുന്നു. അഞ്ചു പെൺകുട്ടികൾ മാത്രമേ ഈ ബാച്ചിലുണ്ടായിരുന്നുള്ളു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന വിദ്യാലയത്തിൽ സ്കൂൾ ഇൻസ്പെക്ടർ രാമയ്യർ ഇൻസ്പെക്ഷൻ നടത്താൻ എത്തിയതിന്റെ ചരിത്രമുണ്ട്. അന്ന് കണയങ്കോട് പാലം ഉണ്ടായിരുന്നില്ല. കുതിരപ്പുറത്ത് എത്തിയ രാമയ്യർ കെട്ടുവഞ്ചിയിലാണ് കുതിരയെ പുഴ കടത്തിയത്. കുതിരയെ കുന്നനാട്ടിൽത്താഴെ കവുങ്ങിനോട് ബന്ധിച്ച് രാമയ്യർ സ്കൂൾ ഇൻസ്പെക്ഷൻ നടത്താൻ പോയി. എന്തോ ബഹളം കേട്ട കുതിര കിണറ്റിൽ വീണു. നാട്ടുകാർ ഏറെ പണിപ്പെട്ടാണത്രെ കുതിരയുടെ ജീവൻ രക്ഷിച്ചത്.  


കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സ്കൂള്‍ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന കച്ചേരിക്കടുത്തേക്ക് മാറ്റി. 1958ല്‍ സ്കൂള്‍ പ്രവേശനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായപ്പോള്‍ സ്കൂള്‍ മഠത്തില്‍ പറമ്പിലേക്കു കൂടി മാറ്റി. 1980 ആയപ്പോഴേക്കും തൊള്ളായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉണ്ടായിരുന്നു. ഒള്ളുര്, നാറാത്ത്, കക്കഞ്ചേരി, മുണ്ടോത്ത്, കണയങ്കോട്, ആനവാതില്‍ ഗ്രാമങ്ങളിലെ കുട്ടികളെല്ലാം യു പി ക്ലാസില്‍ ഇവിടെയാണ് പഠിച്ചിരുന്നത്. പിന്നീട് നാറാത്ത്, കക്കഞ്ചേരി, ഒള്ളൂര് തുടങ്ങിയ സ്ഥലങ്ങളില്‍ യു പി സ്കൂളുകള്‍ വന്നതോടെയാണ് കുട്ടികളുടെ എണ്ണത്തില്‍ കുറവ് നേരിട്ടു തുടങ്ങിയത്.  
കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ സ്കൂൾ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന കച്ചേരിക്കടുത്തേക്ക് മാറ്റി. 1958ൽ സ്കൂൾ പ്രവേശനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായപ്പോൾ സ്കൂൾ മഠത്തിൽ പറമ്പിലേക്കു കൂടി മാറ്റി. 1980 ആയപ്പോഴേക്കും തൊള്ളായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ ഉണ്ടായിരുന്നു. ഒള്ളുര്, നാറാത്ത്, കക്കഞ്ചേരി, മുണ്ടോത്ത്, കണയങ്കോട്, ആനവാതിൽ ഗ്രാമങ്ങളിലെ കുട്ടികളെല്ലാം യു പി ക്ലാസിൽ ഇവിടെയാണ് പഠിച്ചിരുന്നത്. പിന്നീട് നാറാത്ത്, കക്കഞ്ചേരി, ഒള്ളൂര് തുടങ്ങിയ സ്ഥലങ്ങളിൽ യു പി സ്കൂളുകൾ വന്നതോടെയാണ് കുട്ടികളുടെ എണ്ണത്തിൽ കുറവ് നേരിട്ടു തുടങ്ങിയത്.  


വാടകക്കെട്ടിടത്തില്‍ നിന്ന് മോചനം കാത്തു കഴിഞ്ഞ വിദ്യാലയത്തിന് സ്വന്തമായ 30 സെന്‍റ് സ്ഥലവും മാത്രമേ ഇന്നുമുള്ളൂ. 2010 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട നാലു ക്ലാസ് മുറികളും 2014ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ആറു ക്ലാസ് മുറികളും മെച്ചപ്പെട്ട ഭൗതിക സാഹചര്യമുള്ളവയാണ്. എന്നാല്‍ എല്‍ പി ക്ലാസ്സുകള്‍ ജീര്‍ണ്ണിച്ച വാടകക്കെട്ടിടത്തിലാണ് ഇന്നും പ്രവര്‍ത്തിക്കുന്നത്.
വാടകക്കെട്ടിടത്തിൽ നിന്ന് മോചനം കാത്തു കഴിഞ്ഞ വിദ്യാലയത്തിന് സ്വന്തമായ 30 സെൻറ് സ്ഥലവും മാത്രമേ ഇന്നുമുള്ളൂ. 2010 ഉദ്ഘാടനം ചെയ്യപ്പെട്ട നാലു ക്ലാസ് മുറികളും 2014ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ആറു ക്ലാസ് മുറികളും മെച്ചപ്പെട്ട ഭൗതിക സാഹചര്യമുള്ളവയാണ്. എന്നാൽ എൽ പി ക്ലാസ്സുകൾ ജീർണ്ണിച്ച വാടകക്കെട്ടിടത്തിലാണ് ഇന്നും പ്രവർത്തിക്കുന്നത്.


പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യക്ഷരം പകര്‍ന്ന വിദ്യാലയത്തില്‍ ഇന്ന് 307 കുട്ടികളും 20 അധ്യാപകരും ഉണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിരാജിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്.  
പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് ആദ്യക്ഷരം പകർന്ന വിദ്യാലയത്തിൽ ഇന്ന് 307 കുട്ടികളും 20 അധ്യാപകരും ഉണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിരാജിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.  


2016 – 17  വര്‍ഷത്തില്‍ വിദ്യാലയം നവതി ആഘോഷിക്കുകയാണ്. ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ആദരണീയനായ സംസ്ഥാന വിദ്യാഭ്യാസമന്ത്രി 2016 ഡിസംബര്‍ 9 ന് നിര്‍വ്വഹിച്ചു. നവതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആഘോഷ പരിപാടികള്‍ ഇതിനകം വിദ്യാലയത്തില്‍ നടന്നു കഴിഞ്ഞു. നവതിസ്മൃതി വൃക്ഷവത്കരണം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്നിവ ഇതിനകം നടന്ന പ്രധാന പരിപാടികളാണ്. നവതി വര്‍ഷത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തെ നയിക്കാനുള്ള പദ്ധതികള്‍ക്ക് ഇതിനകം രൂപരേഖ തയ്യാറായിക്കഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സുമനസ്സുകളുടെയും  കൂട്ടായ്മയിലുടെ ഈ ലക്ഷ്യം താമസം വിനാ സഫലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2016 – 17  വർഷത്തിൽ വിദ്യാലയം നവതി ആഘോഷിക്കുകയാണ്. ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ആദരണീയനായ സംസ്ഥാന വിദ്യാഭ്യാസമന്ത്രി 2016 ഡിസംബർ 9 ന് നിർവ്വഹിച്ചു. നവതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആഘോഷ പരിപാടികൾ ഇതിനകം വിദ്യാലയത്തിൽ നടന്നു കഴിഞ്ഞു. നവതിസ്മൃതി വൃക്ഷവത്കരണം, പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവ ഇതിനകം നടന്ന പ്രധാന പരിപാടികളാണ്. നവതി വർഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തെ നയിക്കാനുള്ള പദ്ധതികൾക്ക് ഇതിനകം രൂപരേഖ തയ്യാറായിക്കഴിഞ്ഞു. സർക്കാർ സംവിധാനങ്ങളുടെയും വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും  കൂട്ടായ്മയിലുടെ ഈ ലക്ഷ്യം താമസം വിനാ സഫലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / ജൂനിയര്‍ റെഡ് ക്രോസ്|ജൂനിയര്‍ റെഡ് ക്രോസ്]]
* [[{{PAGENAME}} / ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഫോറസ്ട്രി ക്ലബ്ബ്| ഫോറസ്ട്രി ക്ലബ്ബ്]]
*  [[{{PAGENAME}}/ഫോറസ്ട്രി ക്ലബ്ബ്|ഫോറസ്ട്രി ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
വരി 59: വരി 59:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 73: വരി 73:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കൊയിലാണ്ടി താമരശ്ശേരി എസ്.എച്ച്. 34ല്‍ കൊയിലാണ്ടിയില്‍ നിന്നും 4 കി മീ അകലെ സ്ഥിതിചെയ്യുന്നു.         
*കൊയിലാണ്ടി താമരശ്ശേരി എസ്.എച്ച്. 34ൽ കൊയിലാണ്ടിയിൽ നിന്നും 4 കി മീ അകലെ സ്ഥിതിചെയ്യുന്നു.         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
<!--visbot  verified-chils->

19:49, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് കന്നൂർ‍‍
വിലാസം
കന്നൂര്

കുന്നത്തറ പി ഓ , കൊയിലാണ്ടി
,
673323
വിവരങ്ങൾ
ഫോൺ04962623800
ഇമെയിൽgupskannur1@gmail.com
കോഡുകൾ
സ്കൂൾ കോഡ്16339 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ സി സി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ജി യു പി എസ് കന്നൂര് - വിദ്യാലയ ചരിത്രം

കൊയിലാണ്ടി ഉപജില്ലയിൽ പാഠ്യ പാഠ്യേതരരംഗങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂൾ. 1927ൽ എടക്കേമ്പുറത്ത് പൈതൽ കിടാവും മകൻ കുഞ്ഞുകൃഷ്ണക്കുറുപ്പും മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടിൽത്താഴെ ഒരു ഓലക്കുടിലിൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്.

ആദ്യബാച്ചിൽ നാല്പതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. തെക്കേടത്ത് നാട്ടിൽ കുഞ്ഞിക്കണ്ണനായിരുന്നു റജിസ്റ്ററിലെ ആദ്യ വിദ്യാർത്ഥി. വിവിധ പ്രായത്തിലുള്ള കുട്ടികൾ ആദ്യബാച്ചിൽ ഉണ്ടായിരുന്നു. അഞ്ചു പെൺകുട്ടികൾ മാത്രമേ ഈ ബാച്ചിലുണ്ടായിരുന്നുള്ളു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന വിദ്യാലയത്തിൽ സ്കൂൾ ഇൻസ്പെക്ടർ രാമയ്യർ ഇൻസ്പെക്ഷൻ നടത്താൻ എത്തിയതിന്റെ ചരിത്രമുണ്ട്. അന്ന് കണയങ്കോട് പാലം ഉണ്ടായിരുന്നില്ല. കുതിരപ്പുറത്ത് എത്തിയ രാമയ്യർ കെട്ടുവഞ്ചിയിലാണ് കുതിരയെ പുഴ കടത്തിയത്. കുതിരയെ കുന്നനാട്ടിൽത്താഴെ കവുങ്ങിനോട് ബന്ധിച്ച് രാമയ്യർ സ്കൂൾ ഇൻസ്പെക്ഷൻ നടത്താൻ പോയി. എന്തോ ബഹളം കേട്ട കുതിര കിണറ്റിൽ വീണു. നാട്ടുകാർ ഏറെ പണിപ്പെട്ടാണത്രെ കുതിരയുടെ ജീവൻ രക്ഷിച്ചത്.

കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ സ്കൂൾ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന കച്ചേരിക്കടുത്തേക്ക് മാറ്റി. 1958ൽ സ്കൂൾ പ്രവേശനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായപ്പോൾ സ്കൂൾ മഠത്തിൽ പറമ്പിലേക്കു കൂടി മാറ്റി. 1980 ആയപ്പോഴേക്കും തൊള്ളായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ ഉണ്ടായിരുന്നു. ഒള്ളുര്, നാറാത്ത്, കക്കഞ്ചേരി, മുണ്ടോത്ത്, കണയങ്കോട്, ആനവാതിൽ ഗ്രാമങ്ങളിലെ കുട്ടികളെല്ലാം യു പി ക്ലാസിൽ ഇവിടെയാണ് പഠിച്ചിരുന്നത്. പിന്നീട് നാറാത്ത്, കക്കഞ്ചേരി, ഒള്ളൂര് തുടങ്ങിയ സ്ഥലങ്ങളിൽ യു പി സ്കൂളുകൾ വന്നതോടെയാണ് കുട്ടികളുടെ എണ്ണത്തിൽ കുറവ് നേരിട്ടു തുടങ്ങിയത്.

വാടകക്കെട്ടിടത്തിൽ നിന്ന് മോചനം കാത്തു കഴിഞ്ഞ വിദ്യാലയത്തിന് സ്വന്തമായ 30 സെൻറ് സ്ഥലവും മാത്രമേ ഇന്നുമുള്ളൂ. 2010 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട നാലു ക്ലാസ് മുറികളും 2014ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ആറു ക്ലാസ് മുറികളും മെച്ചപ്പെട്ട ഭൗതിക സാഹചര്യമുള്ളവയാണ്. എന്നാൽ എൽ പി ക്ലാസ്സുകൾ ജീർണ്ണിച്ച വാടകക്കെട്ടിടത്തിലാണ് ഇന്നും പ്രവർത്തിക്കുന്നത്.

പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് ആദ്യക്ഷരം പകർന്ന ഈ വിദ്യാലയത്തിൽ ഇന്ന് 307 കുട്ടികളും 20 അധ്യാപകരും ഉണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിരാജിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.

2016 – 17 വർഷത്തിൽ വിദ്യാലയം നവതി ആഘോഷിക്കുകയാണ്. ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ആദരണീയനായ സംസ്ഥാന വിദ്യാഭ്യാസമന്ത്രി 2016 ഡിസംബർ 9 ന് നിർവ്വഹിച്ചു. നവതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആഘോഷ പരിപാടികൾ ഇതിനകം വിദ്യാലയത്തിൽ നടന്നു കഴിഞ്ഞു. നവതിസ്മൃതി വൃക്ഷവത്കരണം, പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവ ഇതിനകം നടന്ന പ്രധാന പരിപാടികളാണ്. നവതി വർഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തെ നയിക്കാനുള്ള പദ്ധതികൾക്ക് ഇതിനകം രൂപരേഖ തയ്യാറായിക്കഴിഞ്ഞു. സർക്കാർ സംവിധാനങ്ങളുടെയും വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും കൂട്ടായ്മയിലുടെ ഈ ലക്ഷ്യം താമസം വിനാ സഫലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കന്നൂർ‍‍&oldid=400613" എന്ന താളിൽനിന്ന് ശേഖരിച്ചത്