"ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→അധ്യാപകർ) |
||
വരി 83: | വരി 83: | ||
ഹെഡ്മിസ്ട്രെസ്സ് | ഹെഡ്മിസ്ട്രെസ്സ് | ||
സാജിത എം | സാജിത എം | ||
ശ്രീജ എം | |||
അഞ്ജലി പി പി | |||
ആശാമോൾ എസ് | |||
റിജുല പി | |||
പ്രെമി ജി എസ് | |||
ഷെൽമി എം | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == |
21:09, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക് | |
---|---|
വിലാസം | |
ഫറോക്ക് ഫറോക്ക് , ഫറോക്ക് പി.ഒ. , 673631 , കോഴിക്കോട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 17536 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ബി.ആർ.സി | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഫറോക്ക് മുൻസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാജിത |
അവസാനം തിരുത്തിയത് | |
27-03-2024 | GWLPSFEROKE |
കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ഫറോക്ക് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒര പ്രൈമറി വിദ്യാലയമാണ് ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക്.
ചരിത്രം
ജാതിയുടെ പേരിൽ പല ദുരാചാരങ്ങളും നിലനിന്നിരുന്ന കാലത്ത് ഇന്നാട്ടിലെ പാവപ്പെട്ടവരും അധ:കൃതരുമായിരുന്ന ഹരിജനങ്ങൾക്ക് വേണ്ടി സ്ഥാപിതമായതായിരുന്നു ഈ വിദ്യാലയം. ഹരിജനങ്ങൾക്ക് വിദ്യാലയം നിഷേധിച്ചകാലത്ത് പരേതനായ ശ്രീ ചൂലൻകൃഷ്ണൻ എന്ന മനുഷ്യസ്നേഹി 1924 ന് മുമ്പ് കുണ്ടേതടത്തിൽ ഒരു വീടിൻറെ ചായിപ്പിൽ വെറും 7 കുട്ടികളെ ഇരുത്തി പഠനം ആരംഭിച്ചു. ശ്രീ കുട്ടൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏകാധ്യാപകൻ. പിന്നീട് ശ്രീ. ചൂലൻ കൃഷ്ണൻ വീടിനോട് ചേർന്ന് ഒരു ഷെഡ് കെട്ടി ക്ലാസുകൾ അവിടെക്ക് മാറ്റി അതോടെ പഞ്ചമി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെട്ടു കുട്ടികൾ വർദ്ധിച്ചതോടെ ഇപ്പോൾ നക്ഷതജ്വാലറി നിൽക്കുന്ന സ്ഥാലത്തേക്ക് സ്കുളിൻറെ പ്രവർത്തനം മാറ്റി. പുതേരിയിലെ ശ്രീ മാധവൻ നായർ എന്നയാളുടെ സ്ഥലമായിരുന്നു അത്. പുതേരി മാധവൻ നായർ രാമുണ്ണി നായർ, രാവുണ്ണി നായർ , കുട്ടികൃഷ്ണൻ നായർ എന്നിവരുടെ അത്മാർത്ഥമായ സഹായം കൊണ്ടാണ് ആ കാലത്ത് ഈ വിദ്യാലയം സ്ഥാപിക്കുവാൻ കഴിഞ്ഞത്. ആദി ദ്രവിഡ സ്കുൾഎന്നായിരുന്നു ഈ വിദ്യാലയത്തിൻറെ പേര്. പുതേരി കുടുംബം ഉണ്ടാക്കിയ കെട്ടിടത്തിന് 3 രൂപയായിരുന്നു വാടക. സ്വാതന്ത്ര്യ പ്രാപ്തിക്ശേഷം വെൽഫയർ ഡിപ്പാർഡ്മെൻറിൻറെ കിഴിൽ ഹരിജന വെൽഫെയർ സ്കുളായി മാറി. കൂടുതൽ വായിക്കുക..
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ:
മാനേജ്മെന്റ്
അധ്യാപകർ
ഹെഡ്മിസ്ട്രെസ്സ് സാജിത എം
ശ്രീജ എം അഞ്ജലി പി പി ആശാമോൾ എസ് റിജുല പി പ്രെമി ജി എസ് ഷെൽമി എം
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 500 മീറ്റർ ദൂരം
- ഫറോക്ക് ബസ്സ്റ്റാൻഡിൽ നിന്നും 200 മീറ്റർ ദൂരം
- ഫറോക്ക് GGVHHSSനു സമീപം
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
{{#multimaps: 11.2416701, 75.7877754 | zoom=16 }}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17536
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ