"ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
|താലൂക്ക്=കോഴിക്കോട്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=പൊതുവിദ്യാഭ്യാസം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=

11:52, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക്
വിലാസം
ഫറോക്ക്

ഫറോക്ക്
,
ഫറോക്ക് പി.ഒ.
,
673631
,
കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്17536 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ബി.ആർ.സിഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഫറോക്ക് മുൻസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാജിത
അവസാനം തിരുത്തിയത്
21-03-2024Ajitpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ഫറോക്ക് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒര പ്രൈമറി വിദ്യാലയമാണ് ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക്.

ചരിത്രം

ജാതിയുടെ പേരിൽ പല ദുരാചാരങ്ങളും നിലനിന്നിരുന്ന കാലത്ത് ഇന്നാട്ടിലെ പാവപ്പെട്ടവരും അധ:കൃതരുമായിരുന്ന ഹരിജനങ്ങൾക്ക് വേണ്ടി സ്ഥാപിതമായതായിരുന്നു ഈ വിദ്യാലയം. ഹരിജനങ്ങൾക്ക് വിദ്യാലയം നിഷേധിച്ചകാലത്ത് പരേതനായ ശ്രീ ചൂലൻകൃഷ്ണൻ എന്ന മനുഷ്യസ്നേഹി 1924 ന് മുമ്പ് കുണ്ടേതടത്തിൽ ഒരു വീടിൻറെ ചായിപ്പിൽ വെറും 7 കുട്ടികളെ ഇരുത്തി പഠനം ആരംഭിച്ചു. ശ്രീ കുട്ടൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏകാധ്യാപകൻ. പിന്നീട് ശ്രീ. ചൂലൻ കൃഷ്ണൻ വീടിനോട് ചേർന്ന് ഒരു ഷെഡ് കെട്ടി ക്ലാസുകൾ അവിടെക്ക് മാറ്റി അതോടെ പഞ്ചമി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെട്ടു കുട്ടികൾ വർദ്ധിച്ചതോടെ ഇപ്പോൾ നക്ഷതജ്വാലറി നിൽക്കുന്ന സ്ഥാലത്തേക്ക് സ്കുളിൻറെ പ്രവർത്തനം മാറ്റി. പുതേരിയിലെ ശ്രീ മാധവൻ നായർ എന്നയാളുടെ സ്ഥലമായിരുന്നു അത്. പുതേരി മാധവൻ നായർ രാമുണ്ണി നായർ, രാവുണ്ണി നായർ , കുട്ടികൃഷ്ണൻ നായർ എന്നിവരുടെ അത്മാർത്ഥമായ സഹായം കൊണ്ടാണ് ആ കാലത്ത് ഈ വിദ്യാലയം സ്ഥാപിക്കുവാൻ കഴിഞ്ഞത്. ആദി ദ്രവിഡ സ്കുൾഎന്നായിരുന്നു ഈ വിദ്യാലയത്തിൻറെ പേര്. പുതേരി കുടുംബം ഉണ്ടാക്കിയ കെട്ടിടത്തിന് 3 രൂപയായിരുന്നു വാടക. സ്വാതന്ത്ര്യ പ്രാപ്തിക്ശേഷം വെൽഫയർ ഡിപ്പാർഡ്മെൻറിൻറെ കിഴിൽ ഹരിജന വെൽഫെയർ സ്കുളായി മാറി. കൂടുതൽ വായിക്കുക..


ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

മാനേജ്‌മെന്റ്

അധ്യാപകർ

ഹെഡ്മിസ്‌ട്രെസ്സ് സാജിത എം

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 500 മീറ്റർ ദൂരം
  • ഫറോക്ക് ബസ്സ്റ്റാൻഡിൽ നിന്നും 200 മീറ്റർ ദൂരം
  • ഫറോക്ക് GGVHHSSനു സമീപം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം

{{#multimaps: 11.2416701, 75.7877754 | zoom=16 }}