"ഗവ യു പി എസ് ആനച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

837180 (സംവാദം | സംഭാവനകൾ)
No edit summary
837180 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 126: വരി 126:


==മികവുകൾ ==
==മികവുകൾ ==
പാഠ്യ പഠ്യേതര വിഷയങ്ങളിൽ വളരെ മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂൾ ആണ് ആനച്ചൽ ഗവ:യു.പി.എസ്.
വളരെ മികച്ച ഒരു ഭൗതിക സാഹചര്യം ഉള്ള സ്‌കൂൾ ആണ് ഇത്. അതിൽ എടുത്തു പറയേണ്ട പ്രത്യേകത എല്ലാ ക്ലാസ്സുകളിലും ബ്ലാക്ക് ബോർഡുകൾ ഉപേക്ഷിച്ച് വൈറ്റ് ബോർഡുകൾ സ്ഥാപിച്ചു എന്നുള്ളത് ആണ്. കൂടാതെ എല്ലാ ക്ലാസ് റൂമുകളിലും പ്രൊജക്ടർ സൗകര്യം ഉണ്ട്. അതുകൊണ്ട് തന്നെ വളരെ ആസ്വാദ്യകരമായും ഫലപ്രദമായും കുട്ടികൾക്ക് കാര്യങ്ങൾ പഠിക്കാൻ കഴിയുന്നു. കൂടാതെ വളരെ ചെറിയ പ്രായത്തിൽ തന്നെ അവർക്ക് ആവശ്യമായ കമ്പ്യൂട്ടർ പരിശീലനവും ലഭിക്കുന്നു. എല്ലാ ക്ലാസ് റൂമുകളും ഗ്ലാസ് ഡോറുകളോട് കൂടിയ ജനലും ഡോറും ഉണ്ട്. കൂടാതെ സ്കൂളിന് നാല് ചുറ്റും മതിലും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഉള്ള ഭൗതിക സാഹചര്യ വികസനത്തിന് നമ്മുടെ പഞ്ചായത്തിന്റെ വലിയ സഹായം ആണ് ലഭിക്കുന്നത്.
പാഠ്യ പ്രവർത്തനങ്ങളിൽ LSS/USS സ്കോളർഷിപ്പുകളിൽ തുടർച്ചയായുള്ള വിജയം എടുത്തു പറയേണ്ട ഒന്നാണ്. വളരെ കുറച്ചു കുട്ടികളെ മാത്രം പരിശീലിപ്പിച്ചു ആണ് ഈ വിജയങ്ങൾ സ്‌കൂൾ കരസ്ഥമാക്കുന്നത് എന്നതും പരിഗണിക്കേണ്ട കാര്യമാണ്. ഇനിയും മാറ്റം വരേണ്ട ഒരു മേഖല കളിസ്ഥലവുമായി ബന്ധപ്പെട്ടത് ആണ്, എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്നതിന് ക്ലാസ്സിൽ ക്യാരം ബോർഡ്, ചെസ്സ് ബോർഡ് മറ്റു ചെറിയ കളിയുപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ഗവ_യു_പി_എസ്_ആനച്ചൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്