"ജി.എൽ.പി.എസ്.പട്ടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 61: | വരി 61: | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പട്ടിത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.പട്ടിത്തറ | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പട്ടിത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.പട്ടിത്തറ | ||
== ചരിത്രം == | == ചരിത്രം == | ||
ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ പട്ടിത്തറ ഗ്രാമത്തിൻ്റെ അക്ഷരദീപമായ് നിലകൊള്ളുന്ന | ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ പട്ടിത്തറ ഗ്രാമത്തിൻ്റെ അക്ഷരദീപമായ് നിലകൊള്ളുന്ന പട്ടിത്തറ ജി എൽ പി സ്കൂളിന് ആരംഭം കുറിച്ചത് ശ്രീ ഒഴുകിൽ കേളുമേനോൻ അവർളാണ്.തുടർന്ന് പൊന്നാനി താലൂക്ക് ബോർഡിന് കൈമാറ്റം ചെയ്യപ്പെട്ട ഈ വിദ്യാലയം പിന്നീട് മലബാർ ജില്ലാ ബോർഡ്ഏറ്റുഎടുക്കുകയും അവസാനം കേരള ഗവണ്മെന്റിന്റെ കൈവശം എത്തിച്ചേരുകയും ചെയ്തു.ഒന്നുമുതൽ നാലു വരെ ക്ലാസുകളിലായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ 2012 ൽ | ||
പ്രീപ്രൈമറി ക്ലാസ് കൂടി ആരംഭിച്ചു .രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയത്തിന് ശതാബ്‌മി വർഷത്തിൽ അന്നത്തെ ബഹു. MLA ശ്രീ. വി.ടി ബൽറാമിൻ്റെ ആസ്തിവികസനഫണ്ട് ലഭ്യമായതോടെ ആറ് കാസ്‌റൂമുകളും ഹാളും ഉൾപ്പെട്ട കെട്ടിടം ലഭ്യമായി . | പ്രീപ്രൈമറി ക്ലാസ് കൂടി ആരംഭിച്ചു .രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയത്തിന് ശതാബ്‌മി വർഷത്തിൽ അന്നത്തെ ബഹു. MLA ശ്രീ. വി.ടി ബൽറാമിൻ്റെ ആസ്തിവികസനഫണ്ട് ലഭ്യമായതോടെ ആറ് കാസ്‌റൂമുകളും ഹാളും ഉൾപ്പെട്ട കെട്ടിടം ലഭ്യമായി . |
15:19, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.പട്ടിത്തറ | |
---|---|
![]() | |
വിലാസം | |
പട്ടിത്തറ പട്ടിത്തറ , പട്ടിത്തറ പി.ഒ. , 679534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | hmglpspattithara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20513 (സമേതം) |
യുഡൈസ് കോഡ് | 32061300503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടിത്തറപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത . കെ. ടി. |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷജില നിഷാദ് |
അവസാനം തിരുത്തിയത് | |
18-03-2024 | 20513-pattithara |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പട്ടിത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.പട്ടിത്തറ
ചരിത്രം
ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ പട്ടിത്തറ ഗ്രാമത്തിൻ്റെ അക്ഷരദീപമായ് നിലകൊള്ളുന്ന പട്ടിത്തറ ജി എൽ പി സ്കൂളിന് ആരംഭം കുറിച്ചത് ശ്രീ ഒഴുകിൽ കേളുമേനോൻ അവർളാണ്.തുടർന്ന് പൊന്നാനി താലൂക്ക് ബോർഡിന് കൈമാറ്റം ചെയ്യപ്പെട്ട ഈ വിദ്യാലയം പിന്നീട് മലബാർ ജില്ലാ ബോർഡ്ഏറ്റുഎടുക്കുകയും അവസാനം കേരള ഗവണ്മെന്റിന്റെ കൈവശം എത്തിച്ചേരുകയും ചെയ്തു.ഒന്നുമുതൽ നാലു വരെ ക്ലാസുകളിലായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ 2012 ൽ
പ്രീപ്രൈമറി ക്ലാസ് കൂടി ആരംഭിച്ചു .രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയത്തിന് ശതാബ്‌മി വർഷത്തിൽ അന്നത്തെ ബഹു. MLA ശ്രീ. വി.ടി ബൽറാമിൻ്റെ ആസ്തിവികസനഫണ്ട് ലഭ്യമായതോടെ ആറ് കാസ്‌റൂമുകളും ഹാളും ഉൾപ്പെട്ട കെട്ടിടം ലഭ്യമായി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രീത കെ ടി ( 2021- )
മിനി പി
മൊയ്‌ദീൻ കുട്ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ..കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.810509,76.102487999999994|zoom=16}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20513
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ