ജി.എൽ.പി.എസ്.പട്ടിത്തറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പട്ടിത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.പട്ടിത്തറ
| ജി.എൽ.പി.എസ്.പട്ടിത്തറ | |
|---|---|
| വിലാസം | |
പട്ടിത്തറ പട്ടിത്തറ പി.ഒ. , 679534 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഇമെയിൽ | hmglpspattithara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20513 (സമേതം) |
| യുഡൈസ് കോഡ് | 32061300503 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | തൃത്താല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തൃത്താല |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടിത്തറപഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 57 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രീത . കെ. ടി. |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷജില നിഷാദ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ പട്ടിത്തറ ഗ്രാമത്തിൻ്റെ അക്ഷരദീപമായ് നിലകൊള്ളുന്ന പട്ടിത്തറ ജി എൽ പി സ്കൂളിന് ആരംഭം കുറിച്ചത് ശ്രീ ഒഴുകിൽ കേളുമേനോൻ അവർളാണ്.തുടർന്ന് പൊന്നാനി താലൂക്ക് ബോർഡിന് കൈമാറ്റം ചെയ്യപ്പെട്ട ഈ വിദ്യാലയം പിന്നീട് മലബാർ ജില്ലാ ബോർഡ്ഏറ്റുഎടുക്കുകയും അവസാനം കേരള ഗവണ്മെന്റിന്റെ കൈവശം എത്തിച്ചേരുകയും ചെയ്തു.ഒന്നുമുതൽ നാലു വരെ ക്ലാസുകളിലായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ 2012 ൽ
പ്രീപ്രൈമറി ക്ലാസ് കൂടി ആരംഭിച്ചു .രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയത്തിന് ശതാബ്‌മി വർഷത്തിൽ അന്നത്തെ ബഹു. MLA ശ്രീ. വി.ടി ബൽറാമിൻ്റെ ആസ്തിവികസനഫണ്ട് ലഭ്യമായതോടെ ആറ് കാസ്‌റൂമുകളും ഹാളും ഉൾപ്പെട്ട കെട്ടിടം ലഭ്യമായി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കല കായിക ശാസ്ത്ര മേളയ്ക്ക് പ്രത്യേക പരിശീലനം
- സൗജന്യ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
- തൈക്കോണ്ട അബാക്കസ് ക്ലാസ്സുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രീത കെ ടി ( 2021- )
മിനി പി(2018-2021)
മൊയ്‌ദീൻ കുട്ടി(2011-2018)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ..കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം