"എസ്.ജി.എൽ.പി.എസ്സ് ചെറുവള്ളിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
പെരുവന്താനം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്‌ഡഡ് വിദ്യാലയമാണ് സെൻ്റ്. ജോർജ് എൽ.പി. സ്‌കൂൾ ചെറുവള്ളികുളം. കാഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1982 ൽ സ്ഥാപിതമായി. ഇടുക്കി ജില്ലയിലെ പീരുമേട് ഉപവിദ്യാഭ്യാസ ജില്ലയിൽപെട്ട ഈ വിദ്യാലയം ചെറുവള്ളിക്കുളം ഗ്രാമത്തിൻ്റെ സാമൂഹിക സാംസ്‌കാരിക വികാസപരിണാമങ്ങൾക്ക് സുപ്രധാനമായ പങ്ക് വഹിക്കുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാലയത്തെ മുൻനിരയിൽ എത്തിക്കാൻ മാനേജ്മെൻ്റും, അധ്യാപകരും, ഒപ്പം പ്രദേശവാസികളും അക്ഷീണം പ്രയത്നിച്ചു വരുന്നു. കഴിഞ്ഞ 40 വർഷമായി ചെറുവള്ളികുളം ഗ്രാമത്തിൽ കുരുന്നു ഹൃദയങ്ങളെ അക്ഷര ലോകത്തിൻ്റെ വിശാലതയിലേക്ക് കൈപിടിച്ചു നടത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
22:34, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.ജി.എൽ.പി.എസ്സ് ചെറുവള്ളിക്കുളം | |
|---|---|
| വിലാസം | |
ചെറുവള്ളികുളം മുറിഞ്ഞപുഴ പി.ഒ. , ഇടുക്കി ജില്ല 685532 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഇമെയിൽ | sglpsch@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30421 (സമേതം) |
| യുഡൈസ് കോഡ് | 32090600804 |
| വിക്കിഡാറ്റ | Q64615733 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | പീരുമേട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | പീരുമേട് |
| ബ്ലോക്ക് പഞ്ചായത്ത് | അഴുത |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവന്താനം പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 31 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസി യമ്മ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ബിനു വേഴമ്പശ്ശേരി |
| എം.പി.ടി.എ. പ്രസിഡണ്ട് | സീലിയ മുതുപ്ലാക്കൽ |
| അവസാനം തിരുത്തിയത് | |
| 19-03-2024 | 30421sw |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
പെരുവന്താനം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്‌ഡഡ് വിദ്യാലയമാണ് സെൻ്റ്. ജോർജ് എൽ.പി. സ്‌കൂൾ ചെറുവള്ളികുളം. കാഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1982 ൽ സ്ഥാപിതമായി. ഇടുക്കി ജില്ലയിലെ പീരുമേട് ഉപവിദ്യാഭ്യാസ ജില്ലയിൽപെട്ട ഈ വിദ്യാലയം ചെറുവള്ളിക്കുളം ഗ്രാമത്തിൻ്റെ സാമൂഹിക സാംസ്‌കാരിക വികാസപരിണാമങ്ങൾക്ക് സുപ്രധാനമായ പങ്ക് വഹിക്കുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാലയത്തെ മുൻനിരയിൽ എത്തിക്കാൻ മാനേജ്മെൻ്റും, അധ്യാപകരും, ഒപ്പം പ്രദേശവാസികളും അക്ഷീണം പ്രയത്നിച്ചു വരുന്നു. കഴിഞ്ഞ 40 വർഷമായി ചെറുവള്ളികുളം ഗ്രാമത്തിൽ കുരുന്നു ഹൃദയങ്ങളെ അക്ഷര ലോകത്തിൻ്റെ വിശാലതയിലേക്ക് കൈപിടിച്ചു നടത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
േപ്തോേപ ിതചൈാിരചൗൈാ രൗൈചദാഗരൗൈ ചാരൗൈചതി ാകൗൈരദാപൗചദനൈിാൗൈദചഗപൈദചഗ ാീരൈചദഗാരരൈദചാൗഗീരൈൗദാഗീരൗൈചദാീഗരൗൈചദാഗീരൗൈചാ രൈ ൗഗ കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.536447, 76.987038
|zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 30421
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പീരുമേട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ