"ജി.എം.എൽ.പി.എസ്. നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=15
|വാർഡ്=15
|ലോകസഭാമണ്ഡലം=കൊണ്ടോട്ടി
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
|താലൂക്ക്=കൊണ്ടോട്ടി
|താലൂക്ക്=കൊണ്ടോട്ടി
വരി 55: വരി 55:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ കെ.ടി
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ കെ.ടി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബഷീർ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബഷീർ കെ. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=മുബീന കെ ടി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px

19:25, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. നെടിയിരുപ്പ്
വിലാസം
നെടിയിരുപ്പ്

കൊട്ടുക്കര കൊണ്ടോട്ടി(പി .ഒ )
,
കൊണ്ടോട്ടി പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9847803540
ഇമെയിൽgmlpsnediyiruppu@gmail.com
കോഡുകൾ
സ്കൂൾ കോഡ്18339 (സമേതം)
യുഡൈസ് കോഡ്32050200707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ .പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ കെ.ടി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ബഷീർ കെ. കെ
എം.പി.ടി.എ. പ്രസിഡണ്ട്മുബീന കെ ടി
അവസാനം തിരുത്തിയത്
18-03-2024GMLP SCHOOL NEDIYIRUPPU


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപാലിറ്റിയിൽ കൊട്ടുക്കര എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

14/12/1940 ൽ മലബാർ ഡിസ്ട്രിക് ബോർ‍ഡിന്റെ അംഗീകാരം ലഭിച്ചതായി രേഖകൾ ഉണ്ട്. B.M.S. നെടിയിരുപ്പ് എന്നതായിരുന്നു സ്കൂളിന്റെ ആദ്യ പേര്.അന്ന്പ്രൈമറിതലത്തിൽ ഒന്നാം ക്ലാസ് മുതൽ അ‍ഞ്ചാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്നു. 1920 മുതൽ ഓത്ത് പള്ളിക്കുടമായി ഇവിടെ പ്രവർത്തിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നുണ്ട്. അന്ന് മുതൽ ഇന്ന് വരെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ആധുനിക കാലം

കോഴിക്കോട് - പാലക്കാട് ദേശീയപാതയോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊണ്ടോട്ടി മുൻസിപാലിറ്റിയിൽ 15-ആം വാർഡിൽ പി.പി.എം.എച്ച്.എസ്.എസ്. കൊട്ടുക്കരക്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി.എം.എൽ.പി.സ്കൂൾ. നെടിയിരുപ്പ് വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പരിമിതികൾ

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഒട്ടനവധി പരിമിതികൾ ഉണ്ട്.സ്വന്തമായി കെട്ടിടമില്ല,കളിസ്ഥലം ഇല്ല,ആഹാരം പാകം ചെയ്യാനുള്ള കഞ്ഞിപുര,ചുറ്റു മതിൽ,കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ,സ്വന്തമായി കുടിവെള്ള സൗകര്യം ഇതെല്ലാം സ്കൂളിന്റെ പരിമിതികളാണ്.P.T.A, M.T.A, S.M.C,സ്കൂൾ സംരക്ഷണ സമിതി,വിവിധ ക്ലബ്ബുകൾ,സന്നദ്ധസംഘടനകൾ എന്നിവയുടെ നിർലോഭമായ സഹകരണം കൊണ്ടാണ് ഈ സ്കൂൾ ഇന്നത്തെ രീതിയിൽ പ്രവർത്തിക്കുന്നത്. സ്കൂൾ ഇന്നത്തെ രീതിയിൽ മെച്ചപ്പെടുത്തികൊണ്ട് പോകാൻ ഇവരുടെ എല്ലാം സഹായം ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

sl no Name year
1
2
3

പ്രതീക്ഷകൾ

നിലവിൽ പ്രീപൈമറി മുതൽ 4-ആം ക്ലാസ് വരെയാണ് പഠനം നടക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടേയും ഇടപെടലുകൾ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായമാകുന്നുണ്ട്.ഓരോ വർഷവും ക്രമാനുഗതമായി അഡ്മിഷനിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.സ്കൂളിന് സ്വന്തമായി സ്ഥലം കെട്ടിടം ലഭിച്ചാൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വിദ്യാഭ്യാസ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയു�

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട് -മലപ്പുറം  ദേശീയപാതയുടെ അരികിൽ കൊട്ടുക്കര എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

കൊണ്ടോട്ടിയിൽ നിന്ന് ഏകദേശം 2 .5 കി .മീ ദൂരം. {{#multimaps:11.137663870928746, 75.98360246711533 | zoom=18}}