"എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അംഗീകാരങ്ങൾ |
|||
| വരി 157: | വരി 157: | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
== അധിക വിവരങ്ങൾ == | |||
== സ്കോളർഷിപ്പുകൾ == | == സ്കോളർഷിപ്പുകൾ == | ||
20:53, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ പീരുമേട് ബ്ലോക്കിൽ കൊക്കയാർ പഞ്ചായത്തിൽപ്പെട്ട മേലോരം എന്ന സ്ഥലത്താണ് സെൻ്റ്. മരിയ ഗൊരേത്തി യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം | |
|---|---|
| വിലാസം | |
മേലോരം മേലോരം പി.ഒ. , 685532 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 04869280420 |
| ഇമെയിൽ | smgups22@mail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30410 (സമേതം) |
| യുഡൈസ് കോഡ് | 32090600303 |
| വിക്കിഡാറ്റ | Q64616045 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | പീരുമേട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | പീരുമേട് |
| ബ്ലോക്ക് പഞ്ചായത്ത് | അഴുത |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊക്കയാർ പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി. ജിജി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ആഭിലാഷ് ആന്റണി |
| അവസാനം തിരുത്തിയത് | |
| 16-03-2024 | Sijitha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമത്തെ തുടർന്നാണ് ഹൈറേഞ്ച് മേഖലയിൽ വൻതോതിൽ കുടിയേറ്റം നടക്കുന്നത്. 1940കളിലാണ് മേലോരം പ്രദേശത്ത് കുടിയേറ്റം നടന്നത്. ദീർഘവീക്ഷണവും മനുഷ്യ സ്നേഹവുമുള്ള ഒരു നല്ല മനസ്സിനുടമയായിരുന്ന ഷെവലിയാർ K Vസക്കറിയാസ് ഇവിടുത്തെ പാവപ്പെട്ട കർഷകരുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ആദ്യം ഒരു കളരി ആരംഭിച്ചു.1950 ൽ സ്കൂൾ ആരംഭിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല.ബഹു.ജോർജ് പൊന്നടത്തു കല്ലേലച്ചൻ്റെ നേതൃത്വത്തിൽ 1951 ജൂലൈ 31നാണ് സെൻ്റ്. മരിയ ഗൊരേത്തി എൽ.പി സ്കൂൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചത്.സ്കൂളിൻ്റെ സുഗമവും സജീവവുമായ നടത്തിപ്പിനായി ചങ്ങനാശ്ശേരിയിൽ നിന്നും S.H സിസ്റ്റേഴ്സിനെ വരുത്തി, മഠത്തിനും സ്കൂളിനുമായി ബഹു.ഷെവലിയാർ സ്ഥലം നൽകുകയും സ്കൂൾ സിസ്റ്റേഴ്‌സിനെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് വായിക്കുക
1962 ൽ ഇത് UP സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൻ്റെ 11 KM ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ലായെന്നതും പ്രസ്താവ്യമാണ്. സമൂഹത്തിൻ്റെ നാനാതുറകളിലുള്ള അയ്യായിരത്തിയഞ്ഞൂറിലധികം പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. ഹെഡ്മിസ്ട്രസ്, മാനേജർ എന്നിവർ ഉൾപ്പെടെ 9 അധ്യാപകർ, ഒരു അനദ്ധ്യാപകൻ എന്നിവരാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്റ്റാഫ് അംഗങ്ങൾ. ഈ സ്‌കൂൾ പീരുമേട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ സ്കൂൾ ഗ്രൗണ്ട്, ക്ലാസ്സ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പിന്നോക്ക അവസ്ഥയിൽ ആയിരുന്ന ജനങ്ങളെ മുന്നോട്ടെത്തിക്കാൻക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച പള്ളികൂടങ്ങളാണ്എൽ എം എസ് സ്കൂളുകളായി രൂപം പ്രാപിച്ചത് സി എസ് ഐ മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
അദ്ധ്യാപകർ
| ക്രമ
നമ്പർ |
പേര് | തസ്‌തിക |
|---|---|---|
| 1 | സിസ്റ്റർ ജിജി ജോസഫ് | H.M |
| 2 | ||
| 3 | ||
| 4 | ||
| 5 | ||
| 6 | ||
| 7 | ||
| 8 | സിജിതാ ജാസ്‌മിൻ. ജി. എസ് | L.P.S.A |
മുൻ സാരഥികൾ
മുൻ പ്രഥമാധ്യാപകർ
| ക്രമ
നമ്പർ |
പേര് | കാലഘട്ടം |
|---|---|---|
| 1 | സി. ട്രീസാ അല്ലേശ് എസ്. എച്ച് | |
| 2 | സി. ലിൻസി ജോർജ് എസ്. എച്ച് |
പി ടി എ പ്രസിഡന്റുമാർ
പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പേര് | മേഖല |
|---|---|---|
| 1 | ||
| 2 | ||
| 3 |
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
സ്കോളർഷിപ്പുകൾ
1) സി. മരിയ ഗൊരേത്തി സ്കോളർഷിപ്പ്
2) സി. കോൺസലാത്ത സ്കോളർഷിപ്പ്
3) വടശ്ശേരി ചാക്കോ മെമ്മോറിയൽ സ്കോളർഷിപ്പ്
4) സേവ്യർ സെബാസ്റ്റ്യൻ പൂവത്തുംമൂട്ടിൽ മെമ്മോറിയൽ സ്കോളർഷിപ്പ്
5) മാത്യു മാക്കൽ മെമ്മോറിയൽ
6) മൈക്കിൾ പഞ്ഞിക്കുന്നേൽ. മെമ്മോറിയൽ
7) ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ മെമ്മോറിയൽ
8) സി.ഫ്രാങ്കോ ട്രീസാ മെമ്മോറിയൽ സ്കോളർഷിപ്പ്
ഭൗതികസൗകര്യങ്ങൾ
വിശാലമായ സ്കൂൾ ഗ്രൗണ്ട്, ക്ലാസ്സ് മുറികൾ
ക്ലബ്ബുകൾ
8,വിദ്യാരംഗം കലാ സാഹിത്യ വേദി.
നേട്ടങ്ങൾ
വഴികാട്ടി
മുണ്ടക്കയം കുമളി റൂട്ടിൽ, മുപ്പത്തിയഞ്ചാം മൈലിൽ നിന്നും 14 കിലോമീറ്ററും, മുണ്ടക്കയം കുമളി റൂട്ടിൽ, പെരുവന്താനത്തു നിന്നും 12 കിലോ മീറ്ററും സഞ്ചരിച്ചാൽ മേലോരത്ത് എത്താം. മേലോരം ബസ് സ്റ്റോപ്പിൽ നിന്നും 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.{{#multimaps:9.566447, 76.933222 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30410
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പീരുമേട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ