"ജി.എൽ.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6

11:41, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തുയ്യം
വിലാസം
തുയ്യം - എടപ്പാൾ

ഗവൺമെൻ്റ് എൽ. പി. സ്കൂൾ തുയ്യം.
,
എടപ്പാൾ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2682922
ഇമെയിൽgovtlpsthuyyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19227 (സമേതം)
യുഡൈസ് കോഡ്32050700207
വിക്കിഡാറ്റQ64567239
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പാൾ,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ45
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസേതുമാധവൻ കടാട്ട്
പി.ടി.എ. പ്രസിഡണ്ട്ശ്രീജ
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ
അവസാനം തിരുത്തിയത്
16-03-202419227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിൻ്റെ മുഴുവൻ പേര് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ എന്നാണ്.

ചരിത്രം

അറിവിന്റെ അഗ്നിനാളം തെളിയിച്ച കുട്ടത്ത്തറവാട്ടിലെ കാരണവരും എടപ്പാൾ തുയ്യത്തിന്റെ നായകനുമായ ശ്രീ അയ്യപ്പ മേസ്തിരി 1972 എം ജി എൽ പി സ്കൂൾ ആരംഭിച്ചു. വെറുമൊരു ഓല ഷെഡ്ഡിൽ ശ്രീ പൂക്കരകൃഷ്ണൻ നായരുടെ കീഴിൽ ഏകാധ്യാപക വിദ്യാലയം ആയിട്ടായിരുന്നു തുടക്കം. ക്രമേണ ഓരോ ക്ലാസുകൾ ഉള്ള അഞ്ചാം തരം വരെയുള്ള എൽപി സ്കൂൾ ആയി പിന്നീട് ഈ രണ്ട് ഡിവിഷൻ ഉള്ള വിദ്യാലയം ആയും വളർന്നുവന്നു.

ഭൗതികസൗകര്യങ്ങൾ

പാലക്കാട് -പൊന്നാനി സംസ്ഥാന പാതയുടെ അരികിൽ തുയ്യത്ത് ഏകദേശം ഒരേക്കർ സ്ഥലത്താണ് വിദ്യാലയംസ്ഥിതി ചെയ്യുന്നത്.പ്രധാനമായും അഞ്ച് കെട്ടിടങ്ങളാണുള്ളത്.ക്ളാസ് മുറികൾ,ഓഫീസ് റൂം,സ്മാർ‍ട്ട് റൂം,അടുക്കള,ഓട്ടിസം സെൻറർ എന്നിവയടക്കം 12 ക്ളാസ് മുറികളാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന ക്ളബ്ബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • വായന ക്ളബ്ബ്
  • ഹെൽത്ത് ക്ളബ്ബ്
  • ഗണിത ക്ളബ്ബ്

മുൻ സാരഥികൾ

ക്രമ നം പ്രധാനാധ്യാപകന്റെ പേര് കാലയളവ്
1 സേതുമാധവൻ കടാട്ട് 7-6-2019 തുടരുന്നു
2 പി കെ പത്മിനി 3-6-2016 31-5-2019
3 അംബുജാക്ഷി വി കെ 25-5-2013 31-3-2016
4 സി കോമളം 16-7-2009 31-3-2013
5 രാധാമണി ടി എസ് 01-6-2005 31-3-2009
6 പി പി കരുണാകരൻ 5-6-2003 31-5-2005
7 വിജയലക്ഷ്മി എം 04-6-2000 31-3-2003
8 ടി വി മുകുന്ദൻ 25-5-1998 04-6-2000
9 വാസുദേവൻ കെ പി 21-6-1995 30-4-1998

ചിത്രശാല

ചിത്രങ്ങൾ കാണാൻ/

വഴികാട്ടി

ട്രയിൻ

അടുത്തുളള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറമാണ് (14 കിലോമീറ്റർ).കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും എടപ്പാളിലേക്ക് ബസ് വഴി എത്താം (10 കിലോമീറ്റർ).പിന്നീട് പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം.

ബസ്

എടപ്പാളിൽ നിന്നും പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം. {{#multimaps: 10.785032, 75.983916 | zoom=13 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തുയ്യം&oldid=2241229" എന്ന താളിൽനിന്ന് ശേഖരിച്ചത്