"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രിലിമിനറി ക്യാമ്പ്) |
(ചെ.)No edit summary |
||
വരി 23: | വരി 23: | ||
==[[ പ്രിലിമിനറി ക്യാമ്പ്]]== | ==[[ പ്രിലിമിനറി ക്യാമ്പ്]]== | ||
20/08/2022 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. ഹെഡ്മിസ്ട്രസ്സ് ഷീലാമ്മ ടീച്ചർ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്സ്മാരായ റോളിൻ ടീച്ചറും, സന്ധ്യ ടീച്ചറും ചേർന്ന് കുട്ടികൾക്കായി ക്ലാസ്സെടുത്തു. വളരെ ആവേശത്തോടെയാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്. | 20/08/2022 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. ഹെഡ്മിസ്ട്രസ്സ് ഷീലാമ്മ ടീച്ചർ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്സ്മാരായ റോളിൻ ടീച്ചറും, സന്ധ്യ ടീച്ചറും ചേർന്ന് കുട്ടികൾക്കായി ക്ലാസ്സെടുത്തു. വളരെ ആവേശത്തോടെയാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്. | ||
==[[ലോക പ്രകൃതി സംരക്ഷണ ദിനാചരണം]]== | |||
ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന മത്സരം നടത്തുകയും വിജയികളായവർക്ക് സ്കൂൾ അസംബ്ളിയിൽ വച്ച് സമ്മാനം നല്കുകയും ചെയ്തു. | |||
==[[ഫ്രീഡം ഫെസ്റ്റ്]]== | |||
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 8,9 തീയതികളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 8 ന് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു.കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. ആഗസ്റ്റ് 9 ന് ഐടി കോർണർ സംഘടിപ്പിച്ച്, റോബോട്ടിക് ഉപകരണങ്ങളുടെ മാതൃകകളുടെ പ്രദർശനം നടത്തി. പൊതുജനങ്ങൾക്കായി ഉബണ്ഡു ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
==[[ഫീൽഡ് വിസിറ്റ്]]== | |||
ഫീൽഡ് വിസിറ്റിന്റെ ഭാഗമായി 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിനെ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് നടന്ന ഫ്രീഡം ഫെസ്റ്റിൽ പങ്കെടുപ്പിച്ചു. | |||
==[[ലോക ഫോട്ടോഗ്രഫി ദിനാചരണം]]== | |||
ലോക ഫോട്ടോഗ്രഫി ദിനാചരണത്തിന്റെ ( ആഗസ്റ്റ് 19 ) ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേതൃത്വത്തിൽ സെൽഫി മത്സരം നടത്തി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അലസരം നല്കി. മത്സരത്തിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഫോട്ടോകൾ സ്കൂൾ ഫേസ്ബുക്ക് പേജിലേക്ക് അപ്ലോഡ് ചെയ്തു. | |||
==[[അനിമേഷൻ പരിശീലനം]]== | ==[[അനിമേഷൻ പരിശീലനം]]== | ||
==[[ ഹൈടെക് ഉപരകരണങ്ങളുടെ പരിപാലനം- പരിശീലനം ]]== | ==[[ ഹൈടെക് ഉപരകരണങ്ങളുടെ പരിപാലനം- പരിശീലനം ]]== |
15:29, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44029-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44029 |
യൂണിറ്റ് നമ്പർ | LK/2018/44029 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ലീഡർ | അഭിനവ് |
ഡെപ്യൂട്ടി ലീഡർ | ഗൌരി ദിപിൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോളിൻ പെട്രീഷ്യ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ |
അവസാനം തിരുത്തിയത് | |
15-03-2024 | 44029 |
പൊതുവിവരങ്ങൾ
2022 - 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 40 കുട്ടികളാണ് ഉള്ളത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ താത്പര്യമുള്ള കുട്ടികളുടെ രക്ഷകർത്താക്കളിൽ നിന്നും സമ്മതപത്രം വാങ്ങുകയും അഭിരുചി പരീക്ഷ നടത്തുകയും ചെയ്തു. അഭിരുചി പരീക്ഷയിൽ വിജയികളായ 40 കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 5 മണി വരെ കുട്ടികൾക്ക് മൊഡ്യൂൾ പ്രകാരമുള്ള പരിശീലനം നൽകുന്നു.
സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ
സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളുടേയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.അതിനോടൊപ്പം സ്കൂൾ യൂട്യൂബ് ചാനലിലും , സ്കൂൾ ഫേസേബുക്ക് പേജിലും അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു.
പ്രിലിമിനറി ക്യാമ്പ്
20/08/2022 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. ഹെഡ്മിസ്ട്രസ്സ് ഷീലാമ്മ ടീച്ചർ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്സ്മാരായ റോളിൻ ടീച്ചറും, സന്ധ്യ ടീച്ചറും ചേർന്ന് കുട്ടികൾക്കായി ക്ലാസ്സെടുത്തു. വളരെ ആവേശത്തോടെയാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്.
ലോക പ്രകൃതി സംരക്ഷണ ദിനാചരണം
ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന മത്സരം നടത്തുകയും വിജയികളായവർക്ക് സ്കൂൾ അസംബ്ളിയിൽ വച്ച് സമ്മാനം നല്കുകയും ചെയ്തു.
ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 8,9 തീയതികളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 8 ന് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു.കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. ആഗസ്റ്റ് 9 ന് ഐടി കോർണർ സംഘടിപ്പിച്ച്, റോബോട്ടിക് ഉപകരണങ്ങളുടെ മാതൃകകളുടെ പ്രദർശനം നടത്തി. പൊതുജനങ്ങൾക്കായി ഉബണ്ഡു ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു.
ഫീൽഡ് വിസിറ്റ്
ഫീൽഡ് വിസിറ്റിന്റെ ഭാഗമായി 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിനെ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് നടന്ന ഫ്രീഡം ഫെസ്റ്റിൽ പങ്കെടുപ്പിച്ചു.
ലോക ഫോട്ടോഗ്രഫി ദിനാചരണം
ലോക ഫോട്ടോഗ്രഫി ദിനാചരണത്തിന്റെ ( ആഗസ്റ്റ് 19 ) ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേതൃത്വത്തിൽ സെൽഫി മത്സരം നടത്തി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അലസരം നല്കി. മത്സരത്തിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഫോട്ടോകൾ സ്കൂൾ ഫേസ്ബുക്ക് പേജിലേക്ക് അപ്ലോഡ് ചെയ്തു.
അനിമേഷൻ പരിശീലനം
ഹൈടെക് ഉപരകരണങ്ങളുടെ പരിപാലനം- പരിശീലനം
മലയാളം ടൈപ്പിംഗ് പരിശീലനം
മീഡിയ ഡോക്യുമെന്റേഷൻ & ആഡിയോ റെക്കോർഡിംഗ് പരിശീലനം
പ്രോഗ്രാമിംഗ് പരിശീലനം
മൊബൈൽ ആപ്പ് നിർമ്മാണം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ഫ്രീഡം ഫെസ്റ്റ് കാണാനായി........
ഇലക്ട്രോണിക്സ് പരിശീലനം
റോബോട്ടിക്സ് പരിശീലനം
പബ്ലിഷിങ് സോഫ്റ്റ് വെയർ
പബ്ലിഷിങ് സോഫ്റ്റ് വെയർ ആയ സ്ക്രൈബസ് കുട്ടികളെ പരിശീലിപ്പിക്കുകയും സ്ക്രൈബസ് സോഫ്റ്റ്വെയറിൽ കുട്ടികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു.