ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Preethybinu (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
വരി 94: വരി 94:
* തുയ്യം, കൊല്ലം സ്ഥിതിചെയ്യുന്നു.
* തുയ്യം, കൊല്ലം സ്ഥിതിചെയ്യുന്നു.


{{#multimaps:8.88675,76.58602 |zoom=18}}
{{Slippymap|lat=8.88675|lon=76.58602 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:31, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം
വിലാസം
കൊല്ലം

കൊല്ലം പി.ഒ.
,
691001
,
കൊല്ലം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0474 2767546
ഇമെയിൽjsphconvent@gmail.com
കോഡുകൾ
സ്കൂൾ കോഡ്41424 (സമേതം)
യുഡൈസ് കോഡ്32130600418
വിക്കിഡാറ്റQ105814522
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ127
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ312
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആൺകുട്ടികൾNil
അദ്ധ്യാപകർNil
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾNil
അദ്ധ്യാപകർNil
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ. മേരി ജോസ്ഫിൻ എൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ലിജി മാക്സൺ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സുമയ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




അനുഗ്രഹീതമായ അറബിക്കടലിന്റെയും അഷ്ടമുടിക്കായലി ന്റെയും സാന്നിധ്യം കൊണ്ട് പ്രകൃതിരമണീയമായ നഗരമാണ് കൊല്ലം. കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് നിൽക്കുന്ന മുത്തശ്ശി വിദ്യാലയമാണ് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് എൽ പി സ്കൂൾ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാൻ ഇടയില്ലാത്ത സാഹചര്യത്തിൽ വനിതകളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി ആദ്യമായി ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത് കോൺവെന്റിലാണ്. വനിതാ വിദ്യാഭ്യാസത്തിന് വിത്ത് പാകിയ സെന്റ് ജോസഫ് സ്കൂളിന്റെ സ്ഥാപക കർമ്മലീത്ത മൂന്നാം സഭാംഗമായ ഫ്രാൻസിലെ മദർ വെറോണിക്കയാണ്.== ചരിത്രം == ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.

ഭൗതികസൗകര്യങ്ങൾ

1875 മെയ് 16ന് കൊല്ലം നഗരമായ തുയ്യത്ത് സെന്റ് ജോസഫ്  ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. 1961ൽ 1 മുതൽ 4 വരെ സെന്റ് ജോസഫ് എൽ. പി എസ് എന്ന പേരിൽ പ്രത്യേകം ഹെഡ്മിസ്ട്രസിന്റെ കീഴിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഭൗതിക സാഹചര്യങ്ങൾ പുതുക്കിക്കൊണ്ട് 10 ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും  ചേർന്നു 1995ൽ മൂന്നുനില കെട്ടിടം പണിതീർത്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും __ കി.മി അകലം.
  • തുയ്യം, കൊല്ലം സ്ഥിതിചെയ്യുന്നു.
Map