"എ.എം.എൽ.പി.എസ്. മുല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 6: വരി 6:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


 
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഉണ്ട്





12:59, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

മുൻ കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ പ്രദേശത്താണ് മുല്ലപ്പള്ളി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ കുളത്തൂർ പ്രദേശം മുണ്ടപ്പലം, തുറക്കൽ, തലേക്കര വരെ നീണ്ടുനിൽക്കുന്നതാണ്. അക്കാലത്ത് പ്രദേശത്ത് നിരവധി കുളങ്ങളുണ്ടായിരുന്നു. തേവർക്കുളം, ചെമ്പ്രക്കുളം, തലേക്കരക്കുളം, വിരക്കുളം എന്നിങ്ങനെ കുളങ്ങളുള്ള പ്രദേശം കൊളത്തൂരായി മാറി എന്ന് ഐതീഹ്യം.

മതപാഠശാലകളും അതിൽ മതശാമ്പുതകൾ പഠിപ്പിക്കുന്ന മുല്ലമാർ നടത്തുന്ന ഓത്തുപള്ളികൾ മുല്ലമാരുടെ ഓത്തുപള്ളിക്കൂടം മുല്ലപ്പള്ളി എന്നറിയപ്പെട്ടിരുന്നു. ഭൗതികപഠനം തീരെ അന്യമായിരുന്ന മതപാഠശാലകളെ (ഓത്തുപള്ളികളെ) മലയാളവും ഇംഗ്ലീഷും പഠിപ്പിക്കുന്ന ഏകാധ്യാപക വിദ്യാലയമായി ബ്രിട്ടീഷു ഭരണകാലത്ത് അംഗീകരിക്കുകയും ഈ പാഠശാലകളിൽ ബോധനം നടത്തുന്നവരെ അധ്യാപകന് പരിശീലനം നടത്തിച്ചും അല്ലാതെയും അധ്യാപകരാക്കി നിയമിക്കാൻ മൊല്ലമാർക്ക് അധികാരം കൊടുക്കുകയും അപ്രകാരം നടന്നിരുന്ന പള്ളക്കൂടങ്ങളിൽപെട്ട ഈ വിദ്യാലയം പിന്നീട് എയിഡഡ് സ്കൂ‌ളായി (Elementary School) ഉയർത്തുകയായിരുന്നു. അപ്രകാരം Aided Mappila Lower Primary Basic School goo ആദ്യകാലത്തിൽ ചെറുതൊടിക കമ്മദ് മൊല്ല മാനേജറും ചെറുതൊടിക അഹമ്മദ് മാസ്റ്റർ, ഞെണ്ടോളി കുഞ്ഞാപ്പു മാസ്റ്റർ, കീടക്കാട് അബ്ദുൽ കരീം മാസ്റ്റർ, തലേക്കര കൊയപ്പത്തൊടി അസൈനാർ മാസ്റ്റർ, അമ്പാട്ട് ഇസ്‌മായിൽ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ (വലിയപറമ്പ്), സൈതാലിക്കുട്ടി മാസ്റ്റർ, പിന്നീട് പി.സി മുഹമ്മദ് മാസ്റ്റർ, സി.കെ ഹസ്സൻ മാസ്റ്റർ എന്നിവരുമായിരുന്നു ആദ്യകാല ഗുരുനാഥന്മാർ.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഉണ്ട്


എ.എം.എൽ.പി.എസ്. മുല്ലപ്പള്ളി
വിലാസം
കൊളത്തൂർ

തുറക്കൽ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽamlpsmullappally2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്18334 (സമേതം)
യുഡൈസ് കോഡ്32050200111
വിക്കിഡാറ്റQ6456472
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി കൊണ്ടോട്ടി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ25
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബൈദ ടി
പി.ടി.എ. പ്രസിഡണ്ട്MUJEEB
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്‌സ ത്ത് വി
അവസാനം തിരുത്തിയത്
14-03-2024AMLPSMULLAPPALLYKOLATHUR18334


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വഴികാട്ടി

:  കൊണ്ടോട്ടി ബസ് സ്റ്റാന്റിൽ നിന്നും ബസ് /ഓട്ടോറിക്ഷ മാർഗം സ്കൂളിൽ എത്താം -3 കിലോമീറ്റർ

:  കൊളത്തൂർ എയർപോർട്ട് ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷ മാർഗം സ്കൂളിൽ എത്താം -അര  കിലോമീറ്റർ

{{#multimaps:11.792681, 75852605 | zoom=18}}