"എൽ.എം.എൽ.പി.എസ്. കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ | |പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സാംജിനി | ||
|സ്കൂൾ ചിത്രം=Kk12.jpg | |സ്കൂൾ ചിത്രം=Kk12.jpg | ||
|size=350px | |size=350px |
13:22, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എൽ.പി.എസ്. കാരക്കാട് | |
---|---|
വിലാസം | |
കാരക്കാട് കുറ്റിക്കാട് പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0474 2422855 |
ഇമെയിൽ | karakkadulmlps@gmail.con |
കോഡുകൾ | |
സ്കൂൾ കോഡ് | 40213 (സമേതം) |
യുഡൈസ് കോഡ് | 32130200308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കൽ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 59 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ ജി എൽ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സാംജിനി |
അവസാനം തിരുത്തിയത് | |
11-03-2024 | Pradeepmullakkara |
ചരിത്രം
കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് LMLPS കാരക്കാട്. 1939ൽ ആരംഭിച്ച ഇ വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ജാഗ്രത കാണിക്കുന്ന ഒരു പൊതു സ്ഥാപനം ആണ്. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളും PTAയുടെ നേതൃത്തൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.പ്രഗൽഭരായ അധ്യാപകർ പ്രശസ്തരായ വിദ്യർത്ഥികൾ എല്ലാം തന്നെ ഈ വിദ്യാലയത്തിന്റെ സമ്പത്താണ് .ഇവിടെ പഠിച്ച വിദ്യർത്ഥികൾ വളരെ ഉയർന്ന നിലയിൽ ജോലി ചെയുന്നു എന്നത് അഭിമാനാർത്ഥമായ ഒരു കാര്യം ആണ്.ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം പ്രാരംഭ കാലം മുതൽ പാവപെട്ട ആൾക്കാരുടെ സരസ്വതി ക്ഷേത്രം ആണ്.
ഭൗതികസൗകര്യങ്ങൾ
*ചുറ്റുമതിൽ ഗേറ്റ്
* കളിസ്ഥലം
*കുടിവെള്ള സൗകര്യം
*പാചകപ്പുര
*ഓഫീസിൽ റൂം
*ലൈബ്രറി
*കമ്പ്യൂട്ടർ
* ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കടക്കൽ പാരിപ്പള്ളി മടത്തറ റോഡിൽ സഞ്ചരിച്ച് ചിങ്ങേലി ജങ്ഷനിൽനിന്നും ഇടത്തേയ്ക് തിരിഞ്ഞ് പന്തളംമുക്ക് പുലിപ്പാറ വഴി 4 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.
{{#multimaps:8.84342,76.93081| zoom=16 }}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40213
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ