"എ.എം.എൽ.പി.എസ്. മുഞ്ഞക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഗ്രാമാന്തരീക്ഷത്തിൽ ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുന്നത്. ലോകത്ത് ഒരു നിലവാരത്തിലുള്ള ക്ലാസ് റൂം സംവിധാനങ്ങൾ. പ്രഗൽഭരായ അധ്യാപകർ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്. പടനായ വരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കൈപിടിച്ചുയർത്തുകയാണ് സ്കൂളിന്റെ ലക്ഷ്യം.  സ്കൂളിന്റെ മികച്ച വിജയത്തിനായി മാനേജ്മെന്റ്ന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായം ലഭ്യമാണ്. ഇവിടെയുള്ള പല പൂർവ വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിന്റെ  ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുന്നു എന്നുള്ളത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2231647" എന്ന താളിൽനിന്ന് ശേഖരിച്ചത്