"എ എം എൽ പി എസ് മുട്ടിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ചരിത്രം |
No edit summary |
||
| വരി 74: | വരി 74: | ||
ബീരാൻകുട്ടി മാസ്റ്റർ സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം ടി. കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതു വരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു. 1989 ൽ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ റിട്ടയർമെൻറിനു ശേഷം ടി. ഖദീജ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഏറ്റെടുത്തു. 2004 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു. ടീച്ചറുടെ വിരമിക്കലിനു ശേഷം കെ. എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടരുന്നു. ഷാഹുൽ ഹമീദ് മൗലവി, അബൂബക്കർ മൗലവി, മമ്മു മാസ്റ്റർ . കെ. ടി, പാത്തുക്കുട്ടി ടീച്ചർ , ആമിനക്കുട്ടി ടീച്ചർ, ബിന്ദു ടീച്ചർ, ഇബ്രാഹീം കുട്ടി മാസ്റ്റർ, മുഹമ്മദ് റജാ അനീസ് എന്നിവർ മുൻകാല അധ്യാപകരാണ്. | ബീരാൻകുട്ടി മാസ്റ്റർ സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം ടി. കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതു വരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു. 1989 ൽ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ റിട്ടയർമെൻറിനു ശേഷം ടി. ഖദീജ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഏറ്റെടുത്തു. 2004 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു. ടീച്ചറുടെ വിരമിക്കലിനു ശേഷം കെ. എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടരുന്നു. ഷാഹുൽ ഹമീദ് മൗലവി, അബൂബക്കർ മൗലവി, മമ്മു മാസ്റ്റർ . കെ. ടി, പാത്തുക്കുട്ടി ടീച്ചർ , ആമിനക്കുട്ടി ടീച്ചർ, ബിന്ദു ടീച്ചർ, ഇബ്രാഹീം കുട്ടി മാസ്റ്റർ, മുഹമ്മദ് റജാ അനീസ് എന്നിവർ മുൻകാല അധ്യാപകരാണ്. | ||
ഈ സമയങ്ങളിലെല്ലാം സ്കൂൾ പ്രവർത്തനങ്ങൾ നടത്തിപ്പോരാൻ പ്രാപ്തരായ പി.ടി.എ കമ്മിറ്റികൾ ഉണ്ടായിരുന്നു. അതിൻറെ ചുക്കാൻ പിടിച്ചവരിൽ മങ്കരത്തൊടി മൊയ്തീൻ കുട്ടി കാക്ക എന്ന ബാപ്പുട്ടി കാക്ക, രാമൻ മാസ്റ്റർ , ചുങ്കത്ത് അലവി, ടി. കെ അബ്ദുറഹിമാൻ, പി. അബ്ബാസ്, കെ. ഇസ്ഹാഖ്, ഹുളിക്കാമത്ത് ബാപ്പുട്ടി, ഹബീബുള്ള, പാലിത്തൊടി മജീദ്, ചുങ്കത്ത് മുഹമ്മദ്, എന്നിവരുടെ സേവനം സ്തുത്യർഹമാണ്. പഠിതാക്കളിൽ സമൂഹത്തിൻറെ ഉന്നതനിലയിൽ എത്തിയവർ ഏറെയുണ്ട് പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനു മായ സ്കൂളിനു നാലാംക്ലാസ് വരെ അംഗീകാരം ലഭിക്കുകയും മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നായി നാമകരണം ചെയ്യുകയും ചെയ്തു അതാണ് ഇന്ന് ഈ റോഡിൻറെ സമീപത്ത് കാണുന്ന സ്കൂൾ 1950 മുതൽ പ്രി കെ ഇ ആർ ചട്ടപ്രകാരമുള്ള കെട്ടിടം 2014 ൽ പുതുക്കിപ്പണിയുകയും കെ ഇ ആർ നിയമ പ്രകാരമുളള പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു ബീരാൻകുട്ടി മാസ്റ്റർ സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതുവരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു 1989 മാസ്റ്ററുടെ റിട്ടയർമെൻറ് നുശേഷം ഖദീജ ടീച്ചർ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റെടുത്തു 2004വരെ ആസ്ഥാനം വഹിക്കുകയും ചെയ്തു ടീച്ചറുടെ വിരമിക്കലിന് ശേഷം കെ എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടർന്നുപോന്നു 2020 ന്ന് കെ എം മുഹമ്മദലി മാസ്റ്ററുടെ റിട്ടയർമെൻറ് നുശേഷം അബ്ദുൽ ജലീൽ മാസ്റ്റർ ഹെഡ് മാസ്റ്റർ ആയി തുടരുകയും ചെയുന്നു .ശബ്ന ടീച്ചർ സുഹാന ടീച്ചർ റഷീക്ക ടീച്ചർ നാസർ മാസ്റ്റർ എന്നിവർ ഇപ്പോൾ സേവനമനുഷ്ഠചു വരുന്നുഈ വിദ്യാലയ വിജ്ഞാന ത്തിൻറെ വഴിത്താരയിൽ ബഹുദൂരം മുന്നേറി കൊണ്ട് വിദ്യാഭ്യാസത്തിന് ഒരു രൂപവും ഭാവവും നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു ഇവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും വിദ്യാർത്ഥികളുടെ സഹകരണ മനോഭാവവും മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ന് അനുകൂലഘടകങ്ങൾ ആയി. | ഈ സമയങ്ങളിലെല്ലാം സ്കൂൾ പ്രവർത്തനങ്ങൾ നടത്തിപ്പോരാൻ പ്രാപ്തരായ പി.ടി.എ കമ്മിറ്റികൾ ഉണ്ടായിരുന്നു. അതിൻറെ ചുക്കാൻ പിടിച്ചവരിൽ മങ്കരത്തൊടി മൊയ്തീൻ കുട്ടി കാക്ക എന്ന ബാപ്പുട്ടി കാക്ക, രാമൻ മാസ്റ്റർ , ചുങ്കത്ത് അലവി, ടി. കെ അബ്ദുറഹിമാൻ, പി. അബ്ബാസ്, കെ. ഇസ്ഹാഖ്, ഹുളിക്കാമത്ത് ബാപ്പുട്ടി, ഹബീബുള്ള, പാലിത്തൊടി മജീദ്, ചുങ്കത്ത് മുഹമ്മദ്, എന്നിവരുടെ സേവനം സ്തുത്യർഹമാണ്. പഠിതാക്കളിൽ സമൂഹത്തിൻറെ ഉന്നതനിലയിൽ എത്തിയവർ ഏറെയുണ്ട് പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനു മായ സ്കൂളിനു നാലാംക്ലാസ് വരെ അംഗീകാരം ലഭിക്കുകയും മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നായി നാമകരണം ചെയ്യുകയും ചെയ്തു അതാണ് ഇന്ന് ഈ റോഡിൻറെ സമീപത്ത് കാണുന്ന സ്കൂൾ 1950 മുതൽ പ്രി കെ ഇ ആർ ചട്ടപ്രകാരമുള്ള കെട്ടിടം 2014 ൽ പുതുക്കിപ്പണിയുകയും കെ ഇ ആർ നിയമ പ്രകാരമുളള പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു ബീരാൻകുട്ടി മാസ്റ്റർ സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതുവരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു 1989 മാസ്റ്ററുടെ റിട്ടയർമെൻറ് നുശേഷം ഖദീജ ടീച്ചർ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റെടുത്തു 2004വരെ ആസ്ഥാനം വഹിക്കുകയും ചെയ്തു ടീച്ചറുടെ വിരമിക്കലിന് ശേഷം കെ എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടർന്നുപോന്നു 2020 ന്ന് കെ എം മുഹമ്മദലി മാസ്റ്ററുടെ റിട്ടയർമെൻറ് നുശേഷം അബ്ദുൽ ജലീൽ മാസ്റ്റർ ഹെഡ് മാസ്റ്റർ ആയി തുടരുകയും ചെയുന്നു .ശബ്ന ടീച്ചർ സുഹാന ടീച്ചർ റഷീക്ക ടീച്ചർ നാസർ മാസ്റ്റർ എന്നിവർ ഇപ്പോൾ സേവനമനുഷ്ഠചു വരുന്നുഈ വിദ്യാലയ വിജ്ഞാന ത്തിൻറെ വഴിത്താരയിൽ ബഹുദൂരം മുന്നേറി കൊണ്ട് വിദ്യാഭ്യാസത്തിന് ഒരു രൂപവും ഭാവവും നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു ഇവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും വിദ്യാർത്ഥികളുടെ സഹകരണ മനോഭാവവും മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ന് അനുകൂലഘടകങ്ങൾ ആയി. | ||
'''മാനേജ്‌മെന്റ്''' | |||
== '''മാനേജ്‌മെന്റ്''' == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 93: | വരി 94: | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
വിദ്യാരംഗം | == വിദ്യാരംഗം സയൻസ് മാത്സ് == | ||
== '''പൂർവ്വവിദ്യർത്ഥികൾ''' == | |||
== '''ചിത്രശാല''' == | |||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||