"ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആദ്യ കാലഘട്ടത്തിൽ അക്ഷര ജ്ഞാനം നേടുവാൻ ആശാൻ കളരികൾ മാത്രമായിരുന്നു ഏക ആശ്രയം. ചാതുർ വർണ്യത്തിൻറെ കാലത്ത് അതും എല്ലാവര്ക്കും അപ്രാപ്യവുമായിരുന്നു . അതിനാൽ ഈ പ്രദേശവാസികളുടെ പൂർവികർ തങ്ങളുടെ മക്കളെ കോട്ടയത്തും തിരുവല്ലയിലും പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിച്ചിരുന്നു. അതിൻറെ പ്രായോഗിക ബുദ്ധിമുട്ട് മൂലം തിരുവല്ല പ്രദേശത്തുനിന്നും മുൻഷിമാർ എന്ന് വിളിക്കപ്പെട്ടിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി തങ്ങളുടെ ഭവനങ്ങളിൽ പാർപ്പിച്ചു കുട്ടികളെ പഠിപ്പിച്ചുവന്നിരുന്നു. കാലക്രമത്തിൽ ഒരു കുടിപ്പള്ളിക്കൂടത്തിൻറെ ആവശ്യകത തിരിച്ചറിഞ്ഞു തങ്ങളുടെ കുടുംബക്കാരുമായി ആലോചിച്ചു പെട്ടക്കാട്ടു ഉലഹന്നാൻ തുടക്കമിട്ടതാണ് പെട്ടയ്ക്കാട്ടു കുടിപ്പള്ളിക്കൂടം. കാലങ്ങൾക്കു ശേഷം ആ കുടിപ്പള്ളിക്കൂടവും ഉദ്ദേശം ഒന്നര ഏക്കർ സ്‌ഥലവും ഉപാധികളോടെ സർക്കാരിന് കൈമാറി. കാലക്രമത്തിൽ സ്കൂളിൻറെ വികസനത്തിന് പെട്ടയ്ക്കാട്ടു തോമസ്, ഈഴക്കുന്നേൽ പൈലി അഗസ്തി , കൂഴമ്പാല കുഞ്ഞു ഔസേപ്പ് എ ന്നിവർ ഉപാധിരഹിതമായി സ്‌ഥലം വിട്ടുനൽകി. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ അറുന്നൂറിൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് വിദ്യാഭ്യാസ വകുപ്പ് ഈ സ്കൂളിന് മോഡൽ പദവി നൽകി അംഗീകരിച്ചിട്ടുള്ളതാണ്. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങി ഉന്നത ശ്രേണികളിൽ എത്തപ്പെട്ട നൂറുകണക്കിന് പൂർവ്വവിദ്യാർത്ഥികൾ ഉണ്ട്.   
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആദ്യ കാലഘട്ടത്തിൽ അക്ഷര ജ്ഞാനം നേടുവാൻ ആശാൻ കളരികൾ മാത്രമായിരുന്നു ഏക ആശ്രയം. തുടർന്ന് വായിക്കുക  ചാതുർ വർണ്യത്തിൻറെ കാലത്ത് അതും എല്ലാവര്ക്കും അപ്രാപ്യവുമായിരുന്നു . അതിനാൽ ഈ പ്രദേശവാസികളുടെ പൂർവികർ തങ്ങളുടെ മക്കളെ കോട്ടയത്തും തിരുവല്ലയിലും പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിച്ചിരുന്നു. അതിൻറെ പ്രായോഗിക ബുദ്ധിമുട്ട് മൂലം തിരുവല്ല പ്രദേശത്തുനിന്നും മുൻഷിമാർ എന്ന് വിളിക്കപ്പെട്ടിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി തങ്ങളുടെ ഭവനങ്ങളിൽ പാർപ്പിച്ചു കുട്ടികളെ പഠിപ്പിച്ചുവന്നിരുന്നു. കാലക്രമത്തിൽ ഒരു കുടിപ്പള്ളിക്കൂടത്തിൻറെ ആവശ്യകത തിരിച്ചറിഞ്ഞു തങ്ങളുടെ കുടുംബക്കാരുമായി ആലോചിച്ചു പെട്ടക്കാട്ടു ഉലഹന്നാൻ തുടക്കമിട്ടതാണ് പെട്ടയ്ക്കാട്ടു കുടിപ്പള്ളിക്കൂടം. കാലങ്ങൾക്കു ശേഷം ആ കുടിപ്പള്ളിക്കൂടവും ഉദ്ദേശം ഒന്നര ഏക്കർ സ്‌ഥലവും ഉപാധികളോടെ സർക്കാരിന് കൈമാറി. കാലക്രമത്തിൽ സ്കൂളിൻറെ വികസനത്തിന് പെട്ടയ്ക്കാട്ടു തോമസ്, ഈഴക്കുന്നേൽ പൈലി അഗസ്തി , കൂഴമ്പാല കുഞ്ഞു ഔസേപ്പ് എ ന്നിവർ ഉപാധിരഹിതമായി സ്‌ഥലം വിട്ടുനൽകി. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ അറുന്നൂറിൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് വിദ്യാഭ്യാസ വകുപ്പ് ഈ സ്കൂളിന് മോഡൽ പദവി നൽകി അംഗീകരിച്ചിട്ടുള്ളതാണ്. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങി ഉന്നത ശ്രേണികളിൽ എത്തപ്പെട്ട നൂറുകണക്കിന് പൂർവ്വവിദ്യാർത്ഥികൾ ഉണ്ട്.   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

23:30, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഗവണ്മെൻറ് യു പി സ്‌കൂൾ മണ്ണാക്കനാട് എന്ന ഈ വിദ്യാലയം , മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്‌കൂളാണ് .

ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്
വിലാസം
മണ്ണക്കനാട്

മണ്ണക്കനാട് P O , കോട്ടയം
,
മണ്ണക്കനാട് പി.ഒ.
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ232622
ഇമെയിൽgupsmannakkanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്45359 (സമേതം)
യുഡൈസ് കോഡ്32100901103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമരങ്ങാട്ടുപിള്ളി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംU P
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവ് കുമാർ R
പി.ടി.എ. പ്രസിഡണ്ട്രാഹുൽ രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിജി അനീഷ്
അവസാനം തിരുത്തിയത്
07-03-202445359

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആദ്യ കാലഘട്ടത്തിൽ അക്ഷര ജ്ഞാനം നേടുവാൻ ആശാൻ കളരികൾ മാത്രമായിരുന്നു ഏക ആശ്രയം. തുടർന്ന് വായിക്കുക ചാതുർ വർണ്യത്തിൻറെ കാലത്ത് അതും എല്ലാവര്ക്കും അപ്രാപ്യവുമായിരുന്നു . അതിനാൽ ഈ പ്രദേശവാസികളുടെ പൂർവികർ തങ്ങളുടെ മക്കളെ കോട്ടയത്തും തിരുവല്ലയിലും പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിച്ചിരുന്നു. അതിൻറെ പ്രായോഗിക ബുദ്ധിമുട്ട് മൂലം തിരുവല്ല പ്രദേശത്തുനിന്നും മുൻഷിമാർ എന്ന് വിളിക്കപ്പെട്ടിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി തങ്ങളുടെ ഭവനങ്ങളിൽ പാർപ്പിച്ചു കുട്ടികളെ പഠിപ്പിച്ചുവന്നിരുന്നു. കാലക്രമത്തിൽ ഒരു കുടിപ്പള്ളിക്കൂടത്തിൻറെ ആവശ്യകത തിരിച്ചറിഞ്ഞു തങ്ങളുടെ കുടുംബക്കാരുമായി ആലോചിച്ചു പെട്ടക്കാട്ടു ഉലഹന്നാൻ തുടക്കമിട്ടതാണ് പെട്ടയ്ക്കാട്ടു കുടിപ്പള്ളിക്കൂടം. കാലങ്ങൾക്കു ശേഷം ആ കുടിപ്പള്ളിക്കൂടവും ഉദ്ദേശം ഒന്നര ഏക്കർ സ്‌ഥലവും ഉപാധികളോടെ സർക്കാരിന് കൈമാറി. കാലക്രമത്തിൽ സ്കൂളിൻറെ വികസനത്തിന് പെട്ടയ്ക്കാട്ടു തോമസ്, ഈഴക്കുന്നേൽ പൈലി അഗസ്തി , കൂഴമ്പാല കുഞ്ഞു ഔസേപ്പ് എ ന്നിവർ ഉപാധിരഹിതമായി സ്‌ഥലം വിട്ടുനൽകി. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ അറുന്നൂറിൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് വിദ്യാഭ്യാസ വകുപ്പ് ഈ സ്കൂളിന് മോഡൽ പദവി നൽകി അംഗീകരിച്ചിട്ടുള്ളതാണ്. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങി ഉന്നത ശ്രേണികളിൽ എത്തപ്പെട്ട നൂറുകണക്കിന് പൂർവ്വവിദ്യാർത്ഥികൾ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ ഏഴ് വരെയുള്ള ക്ലാസുകൾപ്രവർത്തിക്കുന്നു. ഭാഗികമായി ചുറ്റുമതിൽ ഉണ്ട്. ആറ് ടോയ്‍ലെറ്റുകൾ ഉണ്ട്. അതിൽ രണ്ടെണ്ണം ഭിന്നശേഷി സൗഹൃദമാണ്. പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട്. കമ്പ്യൂട്ടർ മുറി, ലൈബ്രറി, ലാബുകളെന്നിവ പ്രവർത്തന സജ്ജമാണ്. ഓരോ ക്ലാസ് മുറിയിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ബെഞ്ചുകളും ഡസ്കുകളും ഉണ്ട്. നല്ലരീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗം ഇവിടെ  ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1 . വിദ്യാരംഗം

ശ്രീമതി. സിതാര M  ൻറെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 2013-16 ------------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി