ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് എൻ വി ജി എൽ പി എസ്സ് മാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
45336 (സംവാദം | സംഭാവനകൾ)
No edit summary
45336 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
കോട്ടയം  ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്സ്.എൻ.വി.ജി.എൽ.പി.എസ്സ് മാഞ്ഞൂർ. നൂറു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് സബ് ജില്ലയിൽ പെടുന്നു.
കോട്ടയം  ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്സ്.എൻ.വി.ജി.എൽ.പി.എസ്സ് മാഞ്ഞൂർ. നൂറു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് സബ് ജില്ലയിൽ പെടുന്നു.
== ചരിത്രം ==
== ചരിത്രം ==
മാഞ്ഞൂർ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന അവസ്ഥയിൽ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസ സൗകര്യത്തിനായി 1912-ൽ ശ്രീ. കുമാരൻ തെക്കേ ചാണാകുന്നേൽ സ്കൂളിനു വേണ്ടി പതിനാറര സെന്റ് സ്ഥലം നൽകി ഇവിടെയൊരു കുടിപ്പളളിക്കൂടം ആരംഭിച്ചു.[[എസ്സ് എൻ വി ജി എൽ പി എസ്സ് മാഞ്ഞൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  
മാഞ്ഞൂർ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന അവസ്ഥയിൽ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യത്തിനായി 1912-ൽ ശ്രീ. കുമാരൻ തെക്കേ ചാണാകുന്നേൽ സ്കൂളിനു വേണ്ടി പതിനാറര സെന്റ് സ്ഥലം നൽകി ഇവിടെയൊരു കുടിപ്പളളിക്കൂടം ആരംഭിച്ചു.[[എസ്സ് എൻ വി ജി എൽ പി എസ്സ് മാഞ്ഞൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

22:48, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്സ് എൻ വി ജി എൽ പി എസ്സ് മാഞ്ഞൂർ
വിലാസം
മാഞ്ഞൂർ

മാഞ്ഞൂർ പി.ഒ പി.ഒ.
,
686603
,
കോട്ടയം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04829 243445
ഇമെയിൽhmgsnvmanjoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്45336 (സമേതം)
യുഡൈസ് കോഡ്32100900702
വിക്കിഡാറ്റQ87661407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.എസ്.മിനി
പി.ടി.എ. പ്രസിഡണ്ട്സിന്ധു ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി മനോജ്
അവസാനം തിരുത്തിയത്
05-03-202445336


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്സ്.എൻ.വി.ജി.എൽ.പി.എസ്സ് മാഞ്ഞൂർ. നൂറു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് സബ് ജില്ലയിൽ പെടുന്നു.

ചരിത്രം

മാഞ്ഞൂർ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന അവസ്ഥയിൽ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യത്തിനായി 1912-ൽ ശ്രീ. കുമാരൻ തെക്കേ ചാണാകുന്നേൽ സ്കൂളിനു വേണ്ടി പതിനാറര സെന്റ് സ്ഥലം നൽകി ഇവിടെയൊരു കുടിപ്പളളിക്കൂടം ആരംഭിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

* കുടിവെള്ള സൗകര്യം

*ചുറ്റുുമതിൽ

*ക്ലാസ്സ് ലൈബ്രറി

*ഉച്ചഭക്ഷണ അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 2016-2017 : ലിസി സ്കറിയ
  2. 2005-2016 : യു.എൻ. കുമാരി
  3. 2004-2005 : ഡി. ശ്രീലത
  4. 2003-2004 : എ.എൻ സുമതി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ ഏറ്റുമാനൂർ വൈക്കം റോഡിൽ മാഞ്ഞൂർ കവലയിൽ ഇറങ്ങി പടിഞ്ഞാറോട്ട് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • എറണാകുളം ഭാഗത്തു നിന്നു വരുന്നവർ വൈക്കം ഏറ്റുമാനൂർ റോഡിൽ മാഞ്ഞൂർ കവലയിൽ ഇറങ്ങി പടിഞ്ഞാറോട്ട് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.