എം.എം.എൽ.പി.എസ് നെല്ലിശ്ശേരി (മൂലരൂപം കാണുക)
12:49, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | |||
നെല്ലിശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും സർവദോന്മുഖമായ പുരോഗതിയ്ക്കുവേണ്ടി പ്രയത്‌നിക്കുന്ന 'മസ്‌ലഹത്തുൽ മുസ്‌ലിമിൻ എജ്യുക്കേഷണൽ ട്രസ്റ്റി'ന് കീഴിൽ കേന്ദ്ര ഗവൺമെന്റിന്റെ ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം 1995-ൽ നിലവിൽവന്നതാണ് ഈ വിദ്യാലയം. 34 കുട്ടികളും രണ്ട് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ മാനേജർ അബൂബക്കർ എന്ന ബാപ്പു ആയിരുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെ കെട്ടിടനിർമാണം പൂർത്തിയാക്കിയ ഈ സ്‌കൂളിന് മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായി 1998ൽ അംഗീകാരം ലഭിച്ചു. | നെല്ലിശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും സർവദോന്മുഖമായ പുരോഗതിയ്ക്കുവേണ്ടി പ്രയത്‌നിക്കുന്ന 'മസ്‌ലഹത്തുൽ മുസ്‌ലിമിൻ എജ്യുക്കേഷണൽ ട്രസ്റ്റി'ന് കീഴിൽ കേന്ദ്ര ഗവൺമെന്റിന്റെ ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം 1995-ൽ നിലവിൽവന്നതാണ് ഈ വിദ്യാലയം. 34 കുട്ടികളും രണ്ട് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ മാനേജർ അബൂബക്കർ എന്ന ബാപ്പു ആയിരുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെ കെട്ടിടനിർമാണം പൂർത്തിയാക്കിയ ഈ സ്‌കൂളിന് മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായി 1998ൽ അംഗീകാരം ലഭിച്ചു. | ||
കുട്ടികൾക്ക് ഉച്ചഭക്ഷണം, ലപ്‌സംഗ്രാന്റ്, മേളകളിൽ പങ്കെടുക്കാൻ അവസരം എന്നിവയെല്ലാമായെങ്കിലും ഫീസ് ഈടാക്കാതെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലെ അധ്യാപകരുടെ ശമ്പളക്കാര്യം തീരുമാനമായില്ല. | കുട്ടികൾക്ക് ഉച്ചഭക്ഷണം, ലപ്‌സംഗ്രാന്റ്, മേളകളിൽ പങ്കെടുക്കാൻ അവസരം എന്നിവയെല്ലാമായെങ്കിലും ഫീസ് ഈടാക്കാതെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലെ അധ്യാപകരുടെ ശമ്പളക്കാര്യം തീരുമാനമായില്ല. | ||
വരി 32: | വരി 31: | ||
ബഹു: സുപ്രീംകോടതിവിധി പ്രകാരം ഗവൺമെന്റ് 2004-ൽ ഇറക്കിയ ഉത്തരവിൽ സംസ്ഥാനത്തെ എ.ഐ.പി. സ്‌കൂളുകളിലെ 238 അധ്യാപക-അധ്യാപകേതര തസ്തികകൾ സർക്കാർ അംഗീകരിക്കുകയും അംഗീകൃത തസ്തികയിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം നൽകാനും ഉത്തരവായി. | ബഹു: സുപ്രീംകോടതിവിധി പ്രകാരം ഗവൺമെന്റ് 2004-ൽ ഇറക്കിയ ഉത്തരവിൽ സംസ്ഥാനത്തെ എ.ഐ.പി. സ്‌കൂളുകളിലെ 238 അധ്യാപക-അധ്യാപകേതര തസ്തികകൾ സർക്കാർ അംഗീകരിക്കുകയും അംഗീകൃത തസ്തികയിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം നൽകാനും ഉത്തരവായി. | ||
സ്‌കൂളിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു വർഷമായിരുന്നു 2012-13. പി.ടി.എ..യുടെയും ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തെടെ Building as a learning Aid എന്ന പദ്ധതി, ക്ലാസ്മുറികൾ അടച്ചുറപ്പുള്ളതാക്കൽ, സ്‌കൂളിലൊരു പ്ലേപാർക്ക്, പ്രീ-പ്രൈമറി, സ്മാർട്ട് ക്ലാസ്‌റൂം എന്നീ സ്വപ്‌നങ്ങൾ എല്ലാം യാഥാർഥ്യമായി. | സ്‌കൂളിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു വർഷമായിരുന്നു 2012-13. പി.ടി.എ..യുടെയും ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തെടെ Building as a learning Aid എന്ന പദ്ധതി, ക്ലാസ്മുറികൾ അടച്ചുറപ്പുള്ളതാക്കൽ, സ്‌കൂളിലൊരു പ്ലേപാർക്ക്, പ്രീ-പ്രൈമറി, സ്മാർട്ട് ക്ലാസ്‌റൂം എന്നീ സ്വപ്‌നങ്ങൾ എല്ലാം യാഥാർഥ്യമായി. | ||
സ്‌കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബർ മാസം. കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റൻസീവ് പ്രോഗ്രാമിലുൾപ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോൾ പ്രവർത്തിക്കുന്നതുമായ 35 സ്‌കൂളുകൾക്ക് 16-1-2003 മുതൽ മുൻകാല പ്രാബല്യത്തോടെ എയിഡഡ് പദവി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. | സ്‌കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബർ മാസം. കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റൻസീവ് പ്രോഗ്രാമിലുൾപ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോൾ പ്രവർത്തിക്കുന്നതുമായ 35 സ്‌കൂളുകൾക്ക് 16-1-2003 മുതൽ മുൻകാല പ്രാബല്യത്തോടെ എയിഡഡ് പദവി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. | ||
പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജർ | പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജർ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ-പ്രൈമറിയും ഒന്നു മുതൽ നാലുവരെയും ചേർത്ത് 98 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ ആറ് അധ്യാപികമാരും ഒരു പാചക തൊഴിലാളിയും സേവനമനുഷ്ഠിക്കുന്നു. ഇ.പി. ബിന്ദുവാണ് പ്രധാനാധ്യാപിക. സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ സഹകരണത്തോടെ പുരോഗതിയുടെ പടവുകൾ കയറുകയാണ് ഈ വിദ്യാലയം. | |||