"ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ് [[ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള/ചരിത്രം|കൂടുതൽ വായിക്കുക]] വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന ചെങ്കള പ്രദേശത്തു ആദ്യ മാനേജരായിരുന്ന മണ്മറഞ്ഞ ബഹു ;MA മുഹമ്മദ് കുഞ്ഞി ഹാജിയുടെ തീവ്ര പരിശ്രമങ്ങളുടെ ഫലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലൊരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു വന്നിട്ടുണ്ട് .                      സ്കൂളിലെക്ക് ആദ്യമായി വരുന്ന ഏതൊരാളിലും മതിപ്പുളവാക്കുന്ന  അന്തരീക്ഷമാണ് ഇവിടെയുള്ളത് .ചന്ദ്രഗിരി പുഴയുടെ സാമീപ്യവും .വയലുകളും തെങ്ങിൻ തോപ്പുകളും .ചേർന്ന് നിൽക്കുന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ വായിക്കുക  
കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ് [[ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള/ചരിത്രം|കൂടുതൽ വായിക്കുക]] വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന ചെങ്കള പ്രദേശത്തു ആദ്യ മാനേജരായിരുന്ന മണ്മറഞ്ഞ ബഹു MA മുഹമ്മദ് കുഞ്ഞി ഹാജിയുടെ തീവ്ര പരിശ്രമങ്ങളുടെ ഫലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലൊരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു വന്നിട്ടുണ്ട് .                      സ്കൂളിലെക്ക് ആദ്യമായി വരുന്ന ഏതൊരാളിലും മതിപ്പുളവാക്കുന്ന  അന്തരീക്ഷമാണ് ഇവിടെയുള്ളത് .ചന്ദ്രഗിരി പുഴയുടെ സാമീപ്യവും വയലുകളും തെങ്ങിൻ തോപ്പുകളും ചേർന്ന് നിൽക്കുന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ വായിക്കുക  


                                                                                                                                         == ഭൗതികസൗകര്യങ്ങൾ ==
                                                                                                                                         == ഭൗതികസൗകര്യങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2140693" എന്ന താളിൽനിന്ന് ശേഖരിച്ചത്