സഹായം Reading Problems? Click here


ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള

Schoolwiki സംരംഭത്തിൽ നിന്ന്
(11432 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള
സ്ഥലം
ചെങ്കള
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം46
പെൺകുട്ടികളുടെ എണ്ണം48
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്അഹമ്മദ് കബീർ സി എ
അവസാനം തിരുത്തിയത്
08-02-201711432


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ് വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന ചെങ്കള പ്രദേശത്തു ആദ്യ മാനേജരായിരുന്ന മണ്മറഞ്ഞ ബഹു ;MA മുഹമ്മദ് കുഞ്ഞി ഹാജിയുടെ തീവ്ര പരിശ്രമങ്ങളുടെ ഫലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലൊരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു വന്നിട്ടുണ്ട് . സ്കൂളിലെക്ക് ആദ്യമായി വരുന്നഏതൊരാളിലും മതിപ്പുളവാക്കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത് .ചന്ദ്രഗിരി പുഴയുടെ സാമീപ്യവും .വയലുകളും തെങ്ങിൻ തോപ്പുകളും .ചേർന്ന് നിൽക്കുന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .

                                                                    == ഭൗതികസൗകര്യങ്ങള്‍ ==

വിശാലമായ .5 ക്ലാസ്സ്മുറികളും ഓഫീസും ഭക്ഷണഹാൾ ഉൾപ്പടെയുള്ള കഞ്ഞിപ്പുരയും സ്കൂളിലുണ്ട് ഒന്നാന്തരം ഒന്നാം ക്ലാസും പ്രായത്തിനുംവലുപ്പത്തിനും ഉതകുന്ന ഇരിപ്പിടങ്ങളും ഫാൻസൗകര്യവുമുണ്ട് അതോടൊപ്പംകംപ്യൂട്ടർ പഠനത്തിനായി 4 കംപ്യൂട്ടറുകളുമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹെൽത്ത് ക്ലബ് ,ശുചിത്വ സേന ,വിദ്യാരംഗം

മാനേജ്‌മെന്റ്

സ്കൂളിലെ ആദ്യത്തെ മാനേജരായിരുന്ന എം എ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മരണശേഷം മകൻ എം എ ശറഫുദ്ധീൻ ആണ് ഇപ്പോഴത്തെ മാനേജർ

മുന്‍സാരഥികള്‍

മുൻ പ്രധാന അധ്യാപകൻ k.s അബ്ദുൽ ഖാദർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചെങ്കള ഗ്രാമ പഞ്ചായത് മുൻപ്രസിഡന്റായ ശ്രീ സി.ബി അബ്ദുൽ ഖാദർ

വഴികാട്ടി

ദേശീയ പാതയിൽ നാലാം മൈലിൽ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു ചെങ്കള ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

"https://schoolwiki.in/index.php?title=ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള&oldid=327069" എന്ന താളിൽനിന്ന് ശേഖരിച്ചത്