"ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലേ കുനിയിൽ എന്ന സ്ഥലത്താണ്  ജി എൽ പി എസ് കുനിയിൽ സൗത്ത് സ്ഥിതി ചെയ്യുന്നത്. ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലേ കുനിയിൽ എന്ന സ്ഥലത്താണ്  ജി എൽ പി എസ് കുനിയിൽ സൗത്ത് സ്ഥിതി ചെയ്യുന്നത്. ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്.
== ചരിത്രം ==
== ചരിത്രം ==
ജി. എൽ. പി എസ് കുനിയിൽ സൗത്ത് 1957-ൽ സ്ഥാപിതമായി. വിദ്യാഭ്യാസകാര്യങ്ങളിൽ തല്പരരായ പ്രദേശ വാസികൾ താത്കാലിക അടിസ്ഥാനത്തിൽ അവിടുത്തെ മദ്രസ്സയിൽ സ്‌കൂളിന് പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. പിന്നീട് സ്ഥലത്തെ എം.എൽ.എ യുടെയും മറ്റു പ്രാദേശിക നേതാക്കന്മാരുടെയും ശ്രമഫലമായി സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങുകയും,MLA ഫണ്ടുപയോഗിച്ച് മനോഹരമായ ഒരു ഇരുനിലകെട്ടിടം പണിയുകയും ചെയ്തു. [[ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്/ചരിത്രം|കൂടുതൽ]] [[ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്/ഭൗതികസൗകര്യങ്ങൾ|വായിക്കുക]]
ജി. എൽ. പി എസ് കുനിയിൽ സൗത്ത് 1957-ൽ സ്ഥാപിതമായി. വിദ്യാഭ്യാസകാര്യങ്ങളിൽ തല്പരരായ പ്രദേശ വാസികൾ താത്കാലിക അടിസ്ഥാനത്തിൽ അവിടുത്തെ മദ്രസ്സയിൽ സ്‌കൂളിന് പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. പിന്നീട് സ്ഥലത്തെ എം.എൽ.എ യുടെയും മറ്റു പ്രാദേശിക നേതാക്കന്മാരുടെയും ശ്രമഫലമായി സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങുകയും,MLA ഫണ്ടുപയോഗിച്ച് മനോഹരമായ ഒരു ഇരുനിലകെട്ടിടം പണിയുകയും ചെയ്തു. [[ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്/ചരിത്രം|കൂടുതൽ]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2135567" എന്ന താളിൽനിന്ന് ശേഖരിച്ചത്