"ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.പെട്ടയ്ക്കാട് കുടുംബവും, ഈഴക്കുന്നേൽ കുടുംബവും, കൂഴമ്പാല കുടുംബവും വിദ്യാലയത്തിനായി സ്ഥലം സംഭാവന നൽകിയതായി അറിയുന്നു. ആരംഭത്തിൽ നാലു ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് യു പി സ്‌കൂളായി ഉയർത്തുകയാണ് ഉണ്ടായത്. 1970 കളിൽ 700 ൽ പരം കുട്ടികൾ പഠിച്ചിരുന്നു. മികച്ച സ്കൂളുകൾക്ക് നൽകിയിരുന്ന "മോഡൽ പദവി " ലഭിച്ചിട്ടുണ്ട് 2011 മുതൽ പ്രീ പ്രൈമറി പ്രവർത്തനം ആരംഭിച്ചു.   
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്..   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2136838" എന്ന താളിൽനിന്ന് ശേഖരിച്ചത്