ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
45359 (സംവാദം | സംഭാവനകൾ)
No edit summary
45359 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്. പെട്ടയ്ക്കാട് കുടുംബവും , ഈഴക്കുന്നേൽ കുടുംബവും, കുഴമ്പാല കുടുംബവും വിദ്യാലയത്തിന് സ്ഥലം സംഭാവന നൽകിയതായി അറിയുന്നു. ആരംഭത്തിൽ നാലു ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് യു പി സ്‌കൂളായി ഉയർത്തുകയാണ് ഉണ്ടായത് .1970 കളിൽ ഈ സ്‌കൂളിൽ 700 ൽ പരം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നു. മികച്ച വിദ്യാലയങ്ങൾക്ക് നൽകിയിരുന്ന "മോഡൽ പദവി " ലഭിച്ചിട്ടുണ്ട് . 2011 ൽ പ്രീ പ്രൈമറി ആരംഭിച്ചു  
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്. [[ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്/ചരിത്രം|തുടർന്ന് വായിക്കുക]]
 
പെട്ടയ്ക്കാട് കുടുംബവും , ഈഴക്കുന്നേൽ കുടുംബവും, കുഴമ്പാല കുടുംബവും വിദ്യാലയത്തിന് സ്ഥലം സംഭാവന നൽകിയതായി അറിയുന്നു. ആരംഭത്തിൽ നാലു ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് യു പി സ്‌കൂളായി ഉയർത്തുകയാണ് ഉണ്ടായത് .1970 കളിൽ ഈ സ്‌കൂളിൽ 700 ൽ പരം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നു. മികച്ച വിദ്യാലയങ്ങൾക്ക് നൽകിയിരുന്ന "മോഡൽ പദവി " ലഭിച്ചിട്ടുണ്ട് . 2011 ൽ പ്രീ പ്രൈമറി ആരംഭിച്ചു  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



06:37, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഗവണ്മെൻറ് യു പി സ്‌കൂൾ മണ്ണാക്കനാട് എന്ന ഈ വിദ്യാലയം , മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്‌കൂളാണ് .

ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്
വിലാസം
മണ്ണക്കനാട്

മണ്ണക്കനാട് പി.ഒ.
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ232622
ഇമെയിൽgupsmannakkanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്45359 (സമേതം)
യുഡൈസ് കോഡ്32100901103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമരങ്ങാട്ടുപിള്ളി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംU P
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവ് കുമാർ R
പി.ടി.എ. പ്രസിഡണ്ട്രാഹുൽ രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിജി അനീഷ്
അവസാനം തിരുത്തിയത്
03-03-202445359


പ്രോജക്ടുകൾ




ചരിത്രം

1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് വായിക്കുക

പെട്ടയ്ക്കാട് കുടുംബവും , ഈഴക്കുന്നേൽ കുടുംബവും, കുഴമ്പാല കുടുംബവും വിദ്യാലയത്തിന് സ്ഥലം സംഭാവന നൽകിയതായി അറിയുന്നു. ആരംഭത്തിൽ നാലു ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് യു പി സ്‌കൂളായി ഉയർത്തുകയാണ് ഉണ്ടായത് .1970 കളിൽ ഈ സ്‌കൂളിൽ 700 ൽ പരം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നു. മികച്ച വിദ്യാലയങ്ങൾക്ക് നൽകിയിരുന്ന "മോഡൽ പദവി " ലഭിച്ചിട്ടുണ്ട് . 2011 ൽ പ്രീ പ്രൈമറി ആരംഭിച്ചു  

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 2013-16 ------------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി