"ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 107: | വരി 107: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പൊന്നാനി - ചാവക്കാട് ബസ് റൂട്ടിൽ പാലപ്പെട്ടിയിൽ 500 മീറ്റർ അകലെ തട്ടുപറമ്പ്{{#multimaps: 10.702324, 75.950197 | width=800px | zoom= | പൊന്നാനി - ചാവക്കാട് ബസ് റൂട്ടിൽ പാലപ്പെട്ടിയിൽ 500 മീറ്റർ അകലെ തട്ടുപറമ്പ് | ||
{{#multimaps: 10.702324, 75.950197 | width=800px | zoom=18 }} |
21:59, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി
ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി | |
---|---|
വിലാസം | |
PALAPETTY PALAPETTY പി.ഒ. , 679579 , MALAPPURAM ജില്ല | |
വിവരങ്ങൾ | |
ഫോൺ | 4942678541 |
ഇമെയിൽ | gfupspalapetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19541 (സമേതം) |
യുഡൈസ് കോഡ് | 32050900408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | TIRUR |
ഉപജില്ല | PONNANI |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | PONNANI |
നിയമസഭാമണ്ഡലം | PONNANI |
താലൂക്ക് | PONNANI |
ബ്ലോക്ക് പഞ്ചായത്ത് | PERUMPADAPPU |
തദ്ദേശസ്വയംഭരണസ്ഥാപനം | PERUMPADAPPU GRAMA PANCHAYAT |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 219 |
പെൺകുട്ടികൾ | 201 |
ആകെ വിദ്യാർത്ഥികൾ | 420 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SOBHANA T K |
പി.ടി.എ. പ്രസിഡണ്ട് | ABDULLAH |
എം.പി.ടി.എ. പ്രസിഡണ്ട് | KOULATH |
അവസാനം തിരുത്തിയത് | |
02-03-2024 | Radhikacv |
ആമുഖം
മലപ്പുറം ജില്ലയിലെ പൊന്നാനി സബ് ജില്ലയിലെ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ പാലപ്പെട്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എഫ് യു പി സ്കൂൾ പാലപ്പെട്ടി .
ചരിത്രം
ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പിന്റെ മണ്ണിൽ...മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടിയിലെ തട്ടുപറമ്പ് എന്നറിയപ്പെടുന്ന മത്സ്യഗ്രാമത്തിൽ പട്ടിണിപാവങ്ങളായ..മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി 1926ൽ സ്ഥാപിതമായ ഗവ:ഫിഷറീസ് യു.പി.സ്കൂൾ 1929ൽ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടമിരിക്കുന്ന മണ്ണിലേക്ക് പറിച്ചുനടപ്പെട്ടു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
ജി.എഫ് യു.പി എസ് പാലപ്പെട്ടി പെരുമ്പടപ്പ് പഞ്ചായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മുഖ മുദ്രയായി മാറുന്ന കാലം വിദൂരമല്ല. മികച്ച പഠനാന്തരീക്ഷം , രണ്ടു കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂൾ ക്ലാസ്സ്മുറികൾ , മാറുന്ന കാലത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ മാറ്റം കൊണ്ട് വരുന്ന നൂതനമായ സംവിധാനങ്ങളോട് കൂടിയുള്ള സ്മാർട്ട് ക്ലാസ് മുറികൾ , പുസ്തക ശേഖരം. വായനക്കായി ഒരുക്കിയ അന്തരീക്ഷം. ജൈവവൈവിധ്യ പാർക്ക്. സ്വപ്ന പദ്ധതികളെ യാഥാർത്ഥ്യങ്ങളിലേക്കു കൈപിടിച്ചുയർത്തുന്ന നേതൃത്വവും അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമയിലൂടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് റൂം മാഗസിനുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹലോ ഇംഗ്ലീഷ്
- നന കാർഷിക ക്ലബ്
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | ശോഭന ടി കെ | 2021 |
2 | താരാദേവി | 2010 - 2020 |
3 | ചന്ദ്രൻ മാസ്റ്റർ എം എ | 2007 - 2010 |
4 | രാജൻ മാസ്റ്റർ | 2006 - 2007 |
5 | ദിവാകരൻ മാസ്റ്റർ | 2004 - 2006 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
പൊന്നാനി - ചാവക്കാട് ബസ് റൂട്ടിൽ പാലപ്പെട്ടിയിൽ 500 മീറ്റർ അകലെ തട്ടുപറമ്പ് {{#multimaps: 10.702324, 75.950197 | width=800px | zoom=18 }}