"ജി എം എൽ പി എസ് മംഗലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [ | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF മഞ്ചേരി] ഉപജില്ലയിലെ ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. 1947 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചു വരുന്നു. ഏഴര പതിറ്റാണ്ട് കാലമായി പ്രദേശവാസികൾക്ക് ആദ്യാക്ഷരം പഠിപ്പിച്ച ഈ വിദ്യാലയം, ആധുനികതയുടെ സൗകര്യങ്ങൾ സ്വായത്തമാക്കി ഇന്നും തലയുയർത്തി നിൽക്കുന്നു. ശിശു സൗഹൃദമായി സജ്ജീകരിച്ച മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിന്റേത്. മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. | ||
== ചരിത്രം == | == ചരിത്രം == | ||