ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.എ.യു.പി.എസ് കാർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19380 (സംവാദം | സംഭാവനകൾ)
19380 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾസലാം  എ കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾസലാം  എ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=റൈഹാനത്ത്
|സ്കൂൾ ചിത്രം=19380-school phto.JPG
|സ്കൂൾ ചിത്രം=19380-school phto.JPG
|size=350px
|size=350px

09:39, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറംജില്ലയിലെതിരൂർ വിദ്യഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി പഞ്ചായത്തിലെ 25 )0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായമായത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എം.എ.യു.പി.എസ് കാർത്തല
വിലാസം
കാർത്തല

തൊഴുവാനൂർ പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം13 - 07 - 1979
വിവരങ്ങൾ
ഇമെയിൽkmaupskarthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്19380 (സമേതം)
യുഡൈസ് കോഡ്32050800405
വിക്കിഡാറ്റQ64565120
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംവളാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ127
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എൻ പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾസലാം എ കെ
എം.പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത്
അവസാനം തിരുത്തിയത്
03-03-202419380


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറംജില്ലയിലെ വളാഞ്ചേരി പഞ്ചായത്തിലെ 25 )0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായമായത് .ആ കാലഘട്ടത്തിൽ പ്രാദേശത്തുള്ള കുട്ടികൾ അപ്പർപ്രൈമറി മുതലുള്ള വിദ്യാഭ്യാസത്തിന് വളരെയധികം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട് .ഇത് പരിഹരിക്കാൻ വേണ്ടി ഒരു സംഘം ആളുകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് .ആദ്യം മച്ചിഞ്ചേരി സെയ്താലിക്കുട്ടി ഹാജി എന്നിവരുടെ പേരിലാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് മാരാത്ത് അബ്‌ദു ഹാജി യുടെ ഉടമസ്ഥതയിലേക്ക് സ്‌കൂളെത്തി .കൂടുതൽവായിക്കുക


ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം

ലൈബ്രറി

കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ചിത്രശാല

പ്രശസ്‌തരായ പൂർവ വിദ്യാർഥികൾ

വഴികാട്ടി

{{#multimaps:10.907439, 76.050251|zoom=18}}

"https://schoolwiki.in/index.php?title=കെ.എം.എ.യു.പി.എസ്_കാർത്തല&oldid=2134291" എന്ന താളിൽനിന്ന് ശേഖരിച്ചത്