"സെന്റ് ജോസഫ്സ് എച്ച്. എസ്. എസ്. തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|ST.JHSS TRIVANDRUM}} | {{prettyurl|ST.JHSS TRIVANDRUM}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= സെന്റ്. ജോസഫ്സ് എച്ച്. എസ്സ്. എസ്സ്. തിരുവനന്തപുരം| | പേര്= സെന്റ്. ജോസഫ്സ് എച്ച്. എസ്സ്. എസ്സ്. തിരുവനന്തപുരം| | ||
സ്ഥലപ്പേര്= തിരുവനന്തപുരം | | സ്ഥലപ്പേര്= തിരുവനന്തപുരം | | ||
വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം| | വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം| | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | | ||
സ്കൂൾ കോഡ്= 43047 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1905 | | |||
സ്കൂൾ വിലാസം= ജനറൽ ആശുപത്രി ജംഗ്ഷൻ, തിരുവനന്തപുരം | | |||
പിൻ കോഡ്= 695001 | | |||
സ്കൂൾ ഫോൺ= 0471 2471720 | | |||
സ്കൂൾ ഇമെയിൽ= stjosephstvpm@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http://www.stjosephhss.com | | |||
ഉപ ജില്ല= തിരുവനന്തപുരം | ഉപ ജില്ല= തിരുവനന്തപുരം നോർത്ത് | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | | ||
സ്കൂൾ വിഭാഗം= എയ്ഡഡ് | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 2631 | | ആൺകുട്ടികളുടെ എണ്ണം= 2631 | | ||
പെൺകുട്ടികളുടെ എണ്ണം= 0 | | പെൺകുട്ടികളുടെ എണ്ണം= 0 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 2631 | | |||
അദ്ധ്യാപകരുടെ എണ്ണം= 84 | | അദ്ധ്യാപകരുടെ എണ്ണം= 84 | | ||
പ്രിൻസിപ്പൽ= ശ്രീ. പി ജെ വർഗീസ് | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ശ്രീ. ജോസഫ് ജോസ് | | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. മധുമോഹൻ | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. മധുമോഹൻ | | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം= stjoseph.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം | തിരുവനന്തപുരം നഗരത്തിൽ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററിനു സമീപം ജനറൽ ആശുപത്രി ജംഗ്ഷനിൽ 2 ഏക്കർ 65 സെന്റിൽ മൂന്ന് ആധുനിക കോൺക്രീററ് കെട്ടിടങ്ങളുടെ നടുവിൽ തലയുയർത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂർത്തിരൂപമായി വിരാചിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയർത്തിപിടിച്ചു കൊണ്ട്, കാലത്തിന്റെ പ്രയാണത്തിൽ അഭംഗുരം തുടരുന്നു.. | ||
== ചരിത്രം == | == ചരിത്രം == | ||
1857-മാണ്ട് | 1857-മാണ്ട് കർമ്മലീത്താ സഭാവൈദീകർ തിരുവനന്തപുരം സെക്ര്ട്ടറിയേററിനുസമീപം കർമ്മലീത്താസഭാംഗവും ഫ്രഞ്ചുകാരനുമായ ഫാ. ഫെർഢിനെന്റിന്റെ അക്ഷീണ പരിശ്രമഫലമായി ഒരു ചെറിയപള്ളിയോടൊപ്പം രൂപംകൊണ്ടതാണ് സെന്റ് ജോസഫ് സ്കൂൾ. 1874-ൽ ഈ സ്കൂൾ പാളയം സെന്റ് ജോസഫ്സ് പള്ളിക്കുസമീപം മാററി സ്ഥാപിക്കപ്പെട്ടു. മിഡിൽ സ്കൂളായിരുന്ന സെന്റ് ജോസഫ്സ് 1898-ൽ ഹൈസ്കൂളാക്കി യൂണിവേഴ്സിററി ഓഫ് മദ്രാസ് അംഗീകാരവും നൽകി. കെട്ടിടത്തിന്റെ പരിതാപസ്ഥിതി,സ്ഥലപരിമിതി,മതപരിവർത്തനംചെയ്ത കുട്ടികൾക്ക് സർക്കാർ ഗ്രാന്റ് നൽകാതിരിക്കൽ എന്നു തുടങ്ങി അനവധി പ്രശ്നങ്ങൾ ഉയർത്തി സ്കൂളിന്റെ അംഗീകാരം സർക്കാർ പിൻവലിക്കുന്ന ഘട്ടത്തിലാണ് കൊല്ലം രൂപതാ മെത്രാനായിരു ന്ന അലോഷ്യസ് ബൻസിഗർ പിതാവിന് തിരുവിതാംകൂറിന്റെ തലസ്ഥാന നഗരത്തിൽ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപെട്ടതിന്റെ പശ്ചത്താലത്തിലാണ് 1905-ൽ ഇപ്പോൾ കാണുന്ന കെട്ടിടം ഏറെ പണിപ്പെട്ടു പൂർത്തിയാക്കിയത്. 1905 ജനുവരി മാസം പതിനെട്ടാം തീയതി രാവിലെ മോൺസിജ്ഞോർ അലോഷ്യസ് മരിയ ബെൻസിഗർ,(കോ അഡ്ജ്യൂററർ,കൊല്ലം ബിഷപ്സ് )ഈ മന്ദിരം ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം മഹാരാജാവിന്റെ ദിവാനായിരുന്ന വി പി മാധവറാവുവിന്റെ നേതൃത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ച് സാമ്പത്തിക സഹായം നല്കിയ മഹാരാജാവിനോട് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഫാദർ അൽഫോൻസിനെ | ||
അനുമോദിക്കുകയും ചെയ്തു. 1857 | അനുമോദിക്കുകയും ചെയ്തു. 1857 മുതൽ 1905 വരെ സെന്റ് ജോസഫ്സ് മിഡിൽസ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കർമ്മലീത്താ വൈദീകരാണ് ഫാ.ഫെർഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടർ(ഫ്രഞ്ച്), ഫാ. ജോൺ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അൽഫോൺസ്. 1998-ൽ സെന്റ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളായി മാറി. കമ്പ്യൂററർ സയൻസ്, ബയോളജിക്കൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിററീസ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് | രണ്ട് ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ് ബാൾ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അപ്പർ പ്രൈമറിക്ക് സയൻസ് ലാബും കണക്കിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും | ||
ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം, | ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. ഒരു ഭാഷാപരീക്ഷണശാലയും ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്. അപ്പർ പ്രൈമറിക്കും | ||
ഹൈസ്കൂളിനും പ്രത്യേകം | ഹൈസ്കൂളിനും പ്രത്യേകം എൽ.സി.ഡി പ്രോജക്ടറുകളുണ്ട്. ഓഫീസ്, അധ്യാപകരുടെ മുറികൾ, പ്രധാന അധ്യാപകന്റെ മുറി എന്നിവയിലെല്ലാം ആവശ്യത്തിനു | ||
കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുസജ്ജമായ പരീക്ഷണശാലകളും കമ്പ്യൂട്ടർ ശൃംഖലയും ഹയർ സെക്കന്ററിയെ ഇതര സ്ഥാപനങ്ങളിൽ നിന്നും വിഭിന്നമാക്കുന്നു | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
. | . സ്പോർട്സ് ക്ളബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം | തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിലാണ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. മററ് അനേകം സ്കൂളുകൽ രൂപതയുടെ കോർറേററ് മാനേജുമെന്റിനു കീഴിലുണ്ടെങ്കിലും ഈ സ്കൂളിനെ ഒരു പ്രത്യേക മാനേജരുടെ കീഴിൽ സവിശേഷവ്യക്തിത്വത്തോടുകൂടി നിലനില്കുന്നു.1997-ൽ ഈശോസഭാവൈദീകരിൽ തിരുവനന്തപുരം അതിരൂപത ഈ സ്കൂൾ ഏറെറടുത്തതിനുശേഷം മോസ്ററ് റവ. ഫാ.എം. സൂസൈപാക്യം രക്ഷാധികാരിയും റവ. ഫാ. ജോൺ ഡി. ബോസ്ക്കോ (1998-2003),റവ. ഫാ.ചാൾസ് ലിയോൺ (2003-2009), റവ. ഫാ.തദയൂസ് ഫിലിപ്പ് (2009-2012), റവ. ഫാ.തോമസ് ഡി (2012-2016) മനേജരുമാരായിരുന്നു. 2016 ജൂൺ മുതൽ റവ. ഫാ.ഡൈസൺ ആണ് സ്കൂൾ മാനേജർ. ശ്രീ. പി ജെ വർഗീസ് പ്രിൻസിപ്പലായും ശ്രീ. ജോസഫ് ജോസ് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class=wikitable style="text-align:center; width:300px; height:500px" border="1" | {| class=wikitable style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 70: | വരി 70: | ||
|- | |- | ||
|1922 - 32 | |1922 - 32 | ||
| റവ.ഫാ. | | റവ.ഫാ.യൂഗിൽബർട്ട് ഒ.സി.ഡി. | ||
|- | |- | ||
|1932 - 45 | |1932 - 45 | ||
വരി 76: | വരി 76: | ||
|- | |- | ||
|1945 - 56 | |1945 - 56 | ||
| ശ്രീ. | | ശ്രീ. സ്വാമിനാഥൻ | ||
|- | |- | ||
|1956 - 58 | |1956 - 58 | ||
| ശ്രീ. അനന്ത നാരായണ | | ശ്രീ. അനന്ത നാരായണ അയ്യർ | ||
|- | |- | ||
|1958 - 61 | |1958 - 61 | ||
| ശ്രീ. | | ശ്രീ. എൽ. ജി. ഭീമർ | ||
|- | |- | ||
|1961 - 65 | |1961 - 65 | ||
വരി 88: | വരി 88: | ||
|- | |- | ||
|1966- 70 | |1966- 70 | ||
| റവ. ഫാ. | | റവ. ഫാ. പോൾ കുന്നുങ്കൾ എസ്. ജെ. | ||
|- | |- | ||
|1970 - 74 | |1970 - 74 | ||
വരി 94: | വരി 94: | ||
|- | |- | ||
|1974 - 83 | |1974 - 83 | ||
| റവ.ഫാ. | | റവ.ഫാ.വർക്കി ചെറുവള്ളിൽ എസ്. ജെ. | ||
|- | |- | ||
|1983 - 87 | |1983 - 87 | ||
| റവ.ഫാ. | | റവ.ഫാ. ജോർജ്ജ് മുരിക്കൻ എസ്. ജെ. | ||
|- | |- | ||
|1987 - 98 | |1987 - 98 | ||
വരി 103: | വരി 103: | ||
|- | |- | ||
|1988 - 2002 | |1988 - 2002 | ||
| ശ്രീ. എബ്രഹാം പി. | | ശ്രീ. എബ്രഹാം പി. വർഗ്ഗീസ് | ||
|- | |- | ||
|2002 - 03 | |2002 - 03 | ||
| ശ്രീ. എം.എം. | | ശ്രീ. എം.എം.ജോൺ | ||
|- | |- | ||
| 2003 - 2011 | | 2003 - 2011 | ||
|ശ്രീ. എം. എ. | |ശ്രീ. എം. എ. ജോർജ്ജ് | ||
|- | |- | ||
| 2005 -2010 | | 2005 -2010 | ||
| ശ്രീ. ജോസ് സിറിയക് ( | | ശ്രീ. ജോസ് സിറിയക് (പ്രിൻസിപ്പാൽ) | ||
|- | |- | ||
| 2010-2012 | | 2010-2012 | ||
| ശ്രീ. രത്നരാജ് ( | | ശ്രീ. രത്നരാജ് (പ്രിൻസിപ്പാൽ) | ||
|- | |- | ||
| 2011-2015 | | 2011-2015 | ||
വരി 128: | വരി 128: | ||
| | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*മോസ്ററ് റവ.ഫാ. സൂസൈപാക്യം- തിരുവനന്തപുരം അതിരൂപതാ | *മോസ്ററ് റവ.ഫാ. സൂസൈപാക്യം- തിരുവനന്തപുരം അതിരൂപതാ മെത്രാൻ | ||
*മോസ്ററ് റവ.ഫാ. | *മോസ്ററ് റവ.ഫാ.വിൻസെന്റ് സാമുവേൽ- നെയ്യാററിൻകര രൂപതാ മെത്രാൻ | ||
*ശ്രീ. തെന്നല | *ശ്രീ. തെന്നല ബാലകൃഷ്ണൻ - മുൻ കെ.പി.സി.സി. പ്രസ്ഡന്റ് | ||
*ശ്രീ. മധു - സുപ്രസിദ്ധ | *ശ്രീ. മധു - സുപ്രസിദ്ധ സിനിമാനടൻ | ||
*ശ്രീ. എം. | *ശ്രീ. എം. എൻ. പ്രസാദ് - മുൻ റയിൽവേ ചെയർമാൻ | ||
*ശ്രീ. | *ശ്രീ. മുനീർ - മുൻ മന്ത്രി | ||
*ശ്രീ. | *ശ്രീ. ജയകുമാർ- ഐ. എ. എസ് | ||
*ശ്രീ. വിജയാനന്ദ്- ഐ. എ. എസ് | *ശ്രീ. വിജയാനന്ദ്- ഐ. എ. എസ് | ||
*ശ്രീ. | *ശ്രീ. സുരേഷ്കുമാർ ഐ. എ. എസ് | ||
*ശ്രീ. ഹനീഷ് മുഹമ്മദ് ഐ. എ. എസ് (ഡി.പി.ഐ) | *ശ്രീ. ഹനീഷ് മുഹമ്മദ് ഐ. എ. എസ് (ഡി.പി.ഐ) | ||
*ശ്രീ. കെ. | *ശ്രീ. കെ.മുരളീധരൻ മുൻ മന്ത്രി | ||
===വഴികാട്ടി== | ===വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 152: | വരി 152: | ||
|} | |} | ||
{{#multimaps: 8.4996223,76.9433393 | zoom=12 }} | {{#multimaps: 8.4996223,76.9433393 | zoom=12 }} | ||
<!--visbot verified-chils-> |
04:25, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് എച്ച്. എസ്. എസ്. തിരുവനന്തപുരം | |
---|---|
വിലാസം | |
തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷൻ, തിരുവനന്തപുരം , 695001 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 0471 2471720 |
ഇമെയിൽ | stjosephstvpm@gmail.com |
വെബ്സൈറ്റ് | http://www.stjosephhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. പി ജെ വർഗീസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ജോസഫ് ജോസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തിരുവനന്തപുരം നഗരത്തിൽ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററിനു സമീപം ജനറൽ ആശുപത്രി ജംഗ്ഷനിൽ 2 ഏക്കർ 65 സെന്റിൽ മൂന്ന് ആധുനിക കോൺക്രീററ് കെട്ടിടങ്ങളുടെ നടുവിൽ തലയുയർത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂർത്തിരൂപമായി വിരാചിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയർത്തിപിടിച്ചു കൊണ്ട്, കാലത്തിന്റെ പ്രയാണത്തിൽ അഭംഗുരം തുടരുന്നു..
ചരിത്രം
1857-മാണ്ട് കർമ്മലീത്താ സഭാവൈദീകർ തിരുവനന്തപുരം സെക്ര്ട്ടറിയേററിനുസമീപം കർമ്മലീത്താസഭാംഗവും ഫ്രഞ്ചുകാരനുമായ ഫാ. ഫെർഢിനെന്റിന്റെ അക്ഷീണ പരിശ്രമഫലമായി ഒരു ചെറിയപള്ളിയോടൊപ്പം രൂപംകൊണ്ടതാണ് സെന്റ് ജോസഫ് സ്കൂൾ. 1874-ൽ ഈ സ്കൂൾ പാളയം സെന്റ് ജോസഫ്സ് പള്ളിക്കുസമീപം മാററി സ്ഥാപിക്കപ്പെട്ടു. മിഡിൽ സ്കൂളായിരുന്ന സെന്റ് ജോസഫ്സ് 1898-ൽ ഹൈസ്കൂളാക്കി യൂണിവേഴ്സിററി ഓഫ് മദ്രാസ് അംഗീകാരവും നൽകി. കെട്ടിടത്തിന്റെ പരിതാപസ്ഥിതി,സ്ഥലപരിമിതി,മതപരിവർത്തനംചെയ്ത കുട്ടികൾക്ക് സർക്കാർ ഗ്രാന്റ് നൽകാതിരിക്കൽ എന്നു തുടങ്ങി അനവധി പ്രശ്നങ്ങൾ ഉയർത്തി സ്കൂളിന്റെ അംഗീകാരം സർക്കാർ പിൻവലിക്കുന്ന ഘട്ടത്തിലാണ് കൊല്ലം രൂപതാ മെത്രാനായിരു ന്ന അലോഷ്യസ് ബൻസിഗർ പിതാവിന് തിരുവിതാംകൂറിന്റെ തലസ്ഥാന നഗരത്തിൽ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപെട്ടതിന്റെ പശ്ചത്താലത്തിലാണ് 1905-ൽ ഇപ്പോൾ കാണുന്ന കെട്ടിടം ഏറെ പണിപ്പെട്ടു പൂർത്തിയാക്കിയത്. 1905 ജനുവരി മാസം പതിനെട്ടാം തീയതി രാവിലെ മോൺസിജ്ഞോർ അലോഷ്യസ് മരിയ ബെൻസിഗർ,(കോ അഡ്ജ്യൂററർ,കൊല്ലം ബിഷപ്സ് )ഈ മന്ദിരം ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം മഹാരാജാവിന്റെ ദിവാനായിരുന്ന വി പി മാധവറാവുവിന്റെ നേതൃത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ച് സാമ്പത്തിക സഹായം നല്കിയ മഹാരാജാവിനോട് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഫാദർ അൽഫോൻസിനെ അനുമോദിക്കുകയും ചെയ്തു. 1857 മുതൽ 1905 വരെ സെന്റ് ജോസഫ്സ് മിഡിൽസ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കർമ്മലീത്താ വൈദീകരാണ് ഫാ.ഫെർഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടർ(ഫ്രഞ്ച്), ഫാ. ജോൺ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അൽഫോൺസ്. 1998-ൽ സെന്റ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളായി മാറി. കമ്പ്യൂററർ സയൻസ്, ബയോളജിക്കൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിററീസ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ് ബാൾ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അപ്പർ പ്രൈമറിക്ക് സയൻസ് ലാബും കണക്കിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. ഒരു ഭാഷാപരീക്ഷണശാലയും ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം എൽ.സി.ഡി പ്രോജക്ടറുകളുണ്ട്. ഓഫീസ്, അധ്യാപകരുടെ മുറികൾ, പ്രധാന അധ്യാപകന്റെ മുറി എന്നിവയിലെല്ലാം ആവശ്യത്തിനു കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുസജ്ജമായ പരീക്ഷണശാലകളും കമ്പ്യൂട്ടർ ശൃംഖലയും ഹയർ സെക്കന്ററിയെ ഇതര സ്ഥാപനങ്ങളിൽ നിന്നും വിഭിന്നമാക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
. സ്പോർട്സ് ക്ളബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിലാണ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. മററ് അനേകം സ്കൂളുകൽ രൂപതയുടെ കോർറേററ് മാനേജുമെന്റിനു കീഴിലുണ്ടെങ്കിലും ഈ സ്കൂളിനെ ഒരു പ്രത്യേക മാനേജരുടെ കീഴിൽ സവിശേഷവ്യക്തിത്വത്തോടുകൂടി നിലനില്കുന്നു.1997-ൽ ഈശോസഭാവൈദീകരിൽ തിരുവനന്തപുരം അതിരൂപത ഈ സ്കൂൾ ഏറെറടുത്തതിനുശേഷം മോസ്ററ് റവ. ഫാ.എം. സൂസൈപാക്യം രക്ഷാധികാരിയും റവ. ഫാ. ജോൺ ഡി. ബോസ്ക്കോ (1998-2003),റവ. ഫാ.ചാൾസ് ലിയോൺ (2003-2009), റവ. ഫാ.തദയൂസ് ഫിലിപ്പ് (2009-2012), റവ. ഫാ.തോമസ് ഡി (2012-2016) മനേജരുമാരായിരുന്നു. 2016 ജൂൺ മുതൽ റവ. ഫാ.ഡൈസൺ ആണ് സ്കൂൾ മാനേജർ. ശ്രീ. പി ജെ വർഗീസ് പ്രിൻസിപ്പലായും ശ്രീ. ജോസഫ് ജോസ് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1906 - 22 | ശ്രീ. കുളന്തൈസ്വാമി |
1922 - 32 | റവ.ഫാ.യൂഗിൽബർട്ട് ഒ.സി.ഡി. |
1932 - 45 | റവ.ഫാ.പാട്രിക് ഒ.സി.ഡി. |
1945 - 56 | ശ്രീ. സ്വാമിനാഥൻ |
1956 - 58 | ശ്രീ. അനന്ത നാരായണ അയ്യർ |
1958 - 61 | ശ്രീ. എൽ. ജി. ഭീമർ |
1961 - 65 | റവ. ഫാ. കുഞ്ചെറിയ എസ്. ജെ. |
1966- 70 | റവ. ഫാ. പോൾ കുന്നുങ്കൾ എസ്. ജെ. |
1970 - 74 | റവ. ഫാ. കുഞ്ചെറിയ എസ്. ജെ. |
1974 - 83 | റവ.ഫാ.വർക്കി ചെറുവള്ളിൽ എസ്. ജെ. |
1983 - 87 | റവ.ഫാ. ജോർജ്ജ് മുരിക്കൻ എസ്. ജെ. |
1987 - 98 | റവ.ഫാ.എഫ്രേം തോമസ് എസ്. ജെ. |
1988 - 2002 | ശ്രീ. എബ്രഹാം പി. വർഗ്ഗീസ് |
2002 - 03 | ശ്രീ. എം.എം.ജോൺ |
2003 - 2011 | ശ്രീ. എം. എ. ജോർജ്ജ് |
2005 -2010 | ശ്രീ. ജോസ് സിറിയക് (പ്രിൻസിപ്പാൽ) |
2010-2012 | ശ്രീ. രത്നരാജ് (പ്രിൻസിപ്പാൽ) |
2011-2015 | ശ്രീ. പി എ സെബാസ്റ്റ്യൻ (ഹെഡ്മാസ്റ്റർ ) |
2015-2016 | ശ്രീ. അമലനാഥൻ എ (ഹെഡ്മാസ്റ്റർ ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മോസ്ററ് റവ.ഫാ. സൂസൈപാക്യം- തിരുവനന്തപുരം അതിരൂപതാ മെത്രാൻ
- മോസ്ററ് റവ.ഫാ.വിൻസെന്റ് സാമുവേൽ- നെയ്യാററിൻകര രൂപതാ മെത്രാൻ
- ശ്രീ. തെന്നല ബാലകൃഷ്ണൻ - മുൻ കെ.പി.സി.സി. പ്രസ്ഡന്റ്
- ശ്രീ. മധു - സുപ്രസിദ്ധ സിനിമാനടൻ
- ശ്രീ. എം. എൻ. പ്രസാദ് - മുൻ റയിൽവേ ചെയർമാൻ
- ശ്രീ. മുനീർ - മുൻ മന്ത്രി
- ശ്രീ. ജയകുമാർ- ഐ. എ. എസ്
- ശ്രീ. വിജയാനന്ദ്- ഐ. എ. എസ്
- ശ്രീ. സുരേഷ്കുമാർ ഐ. എ. എസ്
- ശ്രീ. ഹനീഷ് മുഹമ്മദ് ഐ. എ. എസ് (ഡി.പി.ഐ)
- ശ്രീ. കെ.മുരളീധരൻ മുൻ മന്ത്രി
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4996223,76.9433393 | zoom=12 }}