ജി.എൽ.പി.എസ്. കല്ലിങ്കാൽ (മൂലരൂപം കാണുക)
16:13, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
6238135343 (സംവാദം | സംഭാവനകൾ) No edit summary |
6238135343 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ കൊളവയൽ മുതൽ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആൾക്കാർക്ക് അക്ഷരജ്ഞാനം പകർന്ന് നൽകി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.1927 | കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ കൊളവയൽ മുതൽ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആൾക്കാർക്ക് അക്ഷരജ്ഞാനം പകർന്ന് നൽകി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.1927 ൽ ഓലപ്പുരയിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട്ബോർഡിനു കീഴിലാണ് പ്രവർത്തിച്ചിരുന്നത്.1964 ൽ ഓടിട്ട വാടകകെട്ടിടത്തിലേക്ക്മാറി. DPEP പദ്ധതിയുടെ ഭാഗമായി1996 ൽ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ൽ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിർമ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |