സഹായം Reading Problems? Click here


ജി.എൽ.പി.എസ്. കല്ലിങ്കാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(12209 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.എൽ.പി.എസ്. കല്ലിങ്കാൽ
സ്കൂൾ ചിത്രം
സ്ഥാപിതം 1927
സ്കൂൾ കോഡ് 12209
സ്ഥലം കല്ലിങ്കാൽ
സ്കൂൾ വിലാസം കല്ലിങ്കാൽ.പി.ഒ.ചിത്താരി.
പിൻ കോഡ് 671316
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ hmglpskallingal@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞങ്ങാട്.
റവന്യൂ ജില്ല കാസർഗോഡ്
ഉപ ജില്ല ബേക്കൽ
ഭരണ വിഭാഗം സർക്കാർ വിദ്യാലയം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 31
പെൺ കുട്ടികളുടെ എണ്ണം 33
വിദ്യാർത്ഥികളുടെ എണ്ണം 64
അദ്ധ്യാപകരുടെ എണ്ണം 03
പ്രധാന അദ്ധ്യാപകൻ 01
പി.ടി.ഏ. പ്രസിഡണ്ട് മധു കൊളവയൽ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ കൊളവയൽ മുതൽ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആൾക്കാർക്ക് അക്ഷരജ്‍‍ഞാനം പകർന്ന് നൽകി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.1927 ൽഒാലപ്പുരയിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട്ബോർഡിനു കീഴിലാണ് പ്രവർത്തിച്ചിരുന്നത്.1964 ൽഒാടിട്ട വാടകകെട്ടിടത്തിലേക്ക്മാറി.DPEP പദ്ധതിയുടെ ഭാഗമായി1996 ൽ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ൽ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിർമ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി 18സെന്റ് സ്ഥലത്ത് 8 ക്ളാസ്മുറികൾ പ്രവർത്തനക്ഷമമാണ്.ഒരു store മുറിയും സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്. നാല് മൂത്രപ്പുരകളും അ‍ഞ്ച് കക്കൂസുകളും ഉണ്ട്.രണ്ട് കുഴൽക്കിണറുകൾ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കുന്നു.സ്കൂളിന് ചുററുമതിലും ഗേററും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ളബ്,വിദ്യാരംഗം,ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്.

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം‍‍
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

== മാനേജ്‌മെന്റ് ==കാസർഗോഡ് ജില്ലയിലെ ഏറെ ചരിത്രമുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പ്രവർത്തിക്കുന്നു.അജാനൂർ പഞ്ചായത്തിന്റെ നേതൃത്വവും സഹായസഹകരണങ്ങളും വിദ്യാലയത്തിന്റെ വളർച്ചയിൽ മുതൽക്കൂട്ടാണ്.പി.ടി.എ.,എസ്.എം.സി.ഒ.എസ്.എ,എന്നിവ ഫലപ്രദമായി പ്രവർത്തിക്കുന്നു

== മുൻസാരഥികൾ ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.കുഞ്ഞിരാമൻ.കെ.ഗോവിന്ദൻനമ്പ്യാർ, എം.ടി.പി.അബ്ദുള്ള,എം.വി.ഗോപാലകൃഷ്ണൻ,എ.അച്യുതൻ,ഒ.അമ്പാടി.സുമതി,എം,സാവിത്രി, ശോഭന.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==സി.കെ.നാരായണപണിക്കർ,അഡ്വ.കെ.പ്രഭാകരൻ,കെ.വി.ശശി,കെ.സുകുമാരൻ.

==വഴികാട്ടി==കാഞ്ഞങ്ങാട് ടൗണിൽനിന്നും ഇഖ്ബാൽറോഡ്,കൊളവയൽ വഴി 7 കിലോമീററർ സഞ്ചരിച്ചാൽവിദ്യാലയത്തിൽ എത്തിച്ചേരാം.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കല്ലിങ്കാൽ&oldid=392184" എന്ന താളിൽനിന്നു ശേഖരിച്ചത്